ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല] 325

 

 

 

“അതെടാ, ഐടി ഫീൽഡിലെ എന്റെ അറിവ് വെച്ച് ഞാൻ തന്നെ ഡിസൈൻ ചെയ്തതാ.”

 

 

 

“ഇതൊരുതരം ഒളിക്യാമറയല്ലേ ടോണി? നീ എന്ത് ഉദ്ദേശിച്ചാണ് ഇതൊക്കെ നിർമ്മിച്ചത്?”

 

എനിക്ക് അല്പം സംശയം തോന്നി.

ടോണിയുടെ മുഖം പെട്ടെന്ന് ഒന്ന് മങ്ങി. അവൻ പതുക്കെ പറഞ്ഞു

 

 

 

, “ഇത് വെച്ചാണ് ഹരി ഞാൻ എന്റെ ഭാര്യയുടെ അവിഹിതം പൊക്കിയത്. എനിക്ക് അവളെ നേരത്തെ സംശയമുണ്ടായിരുന്നു. പക്ഷേ തെളിവില്ലാതെ ഒന്നും പറയാൻ കഴിയില്ലല്ലോ. അങ്ങനെയാണ് ഇതൊക്കെ ഉണ്ടാക്കി വീട്ടിൽ പലയിടത്തായി ഒളിപ്പിച്ചു വെച്ചത്. എല്ലാം ലൈവ് ആയി എന്റെ ഫോണിൽ തെളിഞ്ഞപ്പോൾ എനിക്ക് പിന്നെ സംശയമുണ്ടായില്ല.”

 

 

 

ആ പഴയ മുറിവ് വീണ്ടും മാന്തണ്ട എന്ന് കരുതി ഞാൻ ആ വിഷയത്തെക്കുറിച്ച് കൂടുതൽ ചോദിച്ചില്ല. ക്യാമറകളുടെ ആ ചെറിയ രൂപവും അവയുടെ കഴിവും എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു.

 

 

 

“എന്താടാ ഹരി… നിനക്ക് ഇത് വേണോ?” ടോണി ചോദിച്ചു.

 

 

 

“ഞാനിത് കൊണ്ട് എന്ത് ചെയ്യാനാ ടോണി? എന്റെ വീട്ടിൽ ഇതിന്റെ ആവശ്യമില്ലല്ലോ,”

 

ഞാൻ നിസ്സാരമായി പറഞ്ഞു.

 

 

 

“എടാ, ഭാര്യ അറിയാതെ വെച്ചാലല്ലേ ഇത് ഒളിക്യാമറയാവൂ. അവളോട് പറഞ്ഞിട്ട് വെച്ചോ, വീടിനൊരു സെക്യൂരിറ്റി ആയല്ലോ. ഇന്നത്തെ കാലത്ത് ഇതൊക്കെ നല്ലതാ,”

 

അവൻ എന്നെ നിർബന്ധിച്ചു.

എന്റെ മനസ്സിൽ അപ്പോൾ അച്ചുവിന്റെ സ്റ്റുഡിയോയിലെ നൃത്തവും ഇന്നലത്തെ പോലീസ് കേസും ഒക്കെ ഒരു നിമിഷം മിന്നിമറഞ്ഞു. നാളെ ഞാൻ പാലക്കാട്ടേക്ക് പോകുകയാണ്. അച്ചു ഇവിടെ ഒറ്റയ്ക്കാണ്. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണോ എന്നൊരു ചിന്ത എന്റെ ഉള്ളിൽ ലേശമായി ഉദിച്ചു.

The Author

Gilli Bala

Welcome to gilli bala universe 🍑💦

78 Comments

Add a Comment
  1. എവിടെ 🤔

  2. പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn

    1. പുലിക്കാട്ടിൽ ചാർളി

      അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
      upcoming ലിസ്റ്റില്‍ കാണുന്നില്ല

  3. Why this delay for next chapter.

Leave a Reply

Your email address will not be published. Required fields are marked *