ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല] 325

 

സൽമാൻ ഒരു കൃത്രിമ ചിരിയോടെ പറഞ്ഞു.

 

 

 

“അച്ചു എവിടെ?”

 

ഞാൻ ഗൗരിയെ നോക്കി ചോദിച്ചു.

 

 

 

“അവൾ… അവൾ അകത്തെ പ്രാക്ടീസ് റൂമിലുണ്ട്. സിദ്ധാർത്ഥിന്റെ കൂടെ ഒരു പുതിയ മൂവ്മെന്റ് സെറ്റ് ചെയ്യുകയാണ്. ഇപ്പൊ വരും… ഹരിയേട്ടൻ ഇവിടെ ഇരിക്കൂ,”

 

ഗൗരി അല്പം പതർച്ചയോടെ പറഞ്ഞു.

 

 

 

“സാരമില്ല, ഞാൻ ഉള്ളിൽ പോയി ഒന്ന് നോക്കിയേക്കാം. അവിടെ വെയിറ്റ് ചെയ്തോളാം,”

 

എന്ന് പറഞ്ഞ് ഞാൻ പ്രാക്ടീസ് റൂമിന് നേരെ നടന്നു.

ഞാൻ ആ മുറിയുടെ വാതിലിനടുത്ത് എത്തിയതും പെട്ടെന്ന് വാതിൽ തുറന്ന് അച്ചു പുറത്തേക്ക് വന്നു. അവളുടെ മുഖം ആകെ ചുവന്നു തുടുത്തിരുന്നു. മുടിയിഴകൾ വിയർപ്പിൽ ഒട്ടിപ്പിടിച്ച് കഴുത്തിലും നെഞ്ചിലും പറ്റിപ്പിടിച്ചിരിക്കുന്നു. അവളുടെ ആ പിങ്ക് ബനിയൻ വിയർപ്പിൽ കുതിർന്ന് ശരീരത്തോട് വല്ലാതെ ചേർന്നു നിൽക്കുന്നുണ്ടായിരുന്നു. അവളുടെ തൊട്ടുപിന്നാലെ തന്നെ സിദ്ധാർത്ഥും ഇറങ്ങിവന്നു.

 

അവന്റെ വസ്ത്രങ്ങളും ആകെ അലങ്കോലമായിരുന്നു. എന്റെ സാന്നിധ്യം അവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അവരുടെ ആ മുഖഭാവം വിളിച്ചുപറയുന്നുണ്ടായിരുന്നു.

 

 

 

“ഹരി… നീ എപ്പോഴാ വന്നത്? ഞാൻ ഇപ്പൊ വിളിക്കാൻ തുടങ്ങുകയായിരുന്നു,”

 

അച്ചു വേഗം തന്റെ വസ്ത്രങ്ങൾ ഒന്ന് വലിച്ച് നേരെയാക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

അവളുടെ ശ്വാസം അപ്പോഴും വേഗത്തിലായിരുന്നു. ഡാൻസ് കളിച്ചതിന്റെ ക്ഷീണമാണോ അതോ മറ്റെന്തെങ്കിലും പരിഭ്രമമാണോ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. സിദ്ധാർത്ഥ് എന്നെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ കണ്ണുകൾ എവിടെയോ ഉടക്കി നിൽക്കുന്നു.

The Author

Gilli Bala

Welcome to gilli bala universe 🍑💦

78 Comments

Add a Comment
  1. എവിടെ 🤔

  2. പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn

    1. പുലിക്കാട്ടിൽ ചാർളി

      അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
      upcoming ലിസ്റ്റില്‍ കാണുന്നില്ല

  3. Why this delay for next chapter.

Leave a Reply

Your email address will not be published. Required fields are marked *