ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല] 163

 

 

 

“അതെടാ, ഐടി ഫീൽഡിലെ എന്റെ അറിവ് വെച്ച് ഞാൻ തന്നെ ഡിസൈൻ ചെയ്തതാ.”

 

 

 

“ഇതൊരുതരം ഒളിക്യാമറയല്ലേ ടോണി? നീ എന്ത് ഉദ്ദേശിച്ചാണ് ഇതൊക്കെ നിർമ്മിച്ചത്?”

 

എനിക്ക് അല്പം സംശയം തോന്നി.

ടോണിയുടെ മുഖം പെട്ടെന്ന് ഒന്ന് മങ്ങി. അവൻ പതുക്കെ പറഞ്ഞു

 

 

 

, “ഇത് വെച്ചാണ് ഹരി ഞാൻ എന്റെ ഭാര്യയുടെ അവിഹിതം പൊക്കിയത്. എനിക്ക് അവളെ നേരത്തെ സംശയമുണ്ടായിരുന്നു. പക്ഷേ തെളിവില്ലാതെ ഒന്നും പറയാൻ കഴിയില്ലല്ലോ. അങ്ങനെയാണ് ഇതൊക്കെ ഉണ്ടാക്കി വീട്ടിൽ പലയിടത്തായി ഒളിപ്പിച്ചു വെച്ചത്. എല്ലാം ലൈവ് ആയി എന്റെ ഫോണിൽ തെളിഞ്ഞപ്പോൾ എനിക്ക് പിന്നെ സംശയമുണ്ടായില്ല.”

 

 

 

ആ പഴയ മുറിവ് വീണ്ടും മാന്തണ്ട എന്ന് കരുതി ഞാൻ ആ വിഷയത്തെക്കുറിച്ച് കൂടുതൽ ചോദിച്ചില്ല. ക്യാമറകളുടെ ആ ചെറിയ രൂപവും അവയുടെ കഴിവും എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു.

 

 

 

“എന്താടാ ഹരി… നിനക്ക് ഇത് വേണോ?” ടോണി ചോദിച്ചു.

 

 

 

“ഞാനിത് കൊണ്ട് എന്ത് ചെയ്യാനാ ടോണി? എന്റെ വീട്ടിൽ ഇതിന്റെ ആവശ്യമില്ലല്ലോ,”

 

ഞാൻ നിസ്സാരമായി പറഞ്ഞു.

 

 

 

“എടാ, ഭാര്യ അറിയാതെ വെച്ചാലല്ലേ ഇത് ഒളിക്യാമറയാവൂ. അവളോട് പറഞ്ഞിട്ട് വെച്ചോ, വീടിനൊരു സെക്യൂരിറ്റി ആയല്ലോ. ഇന്നത്തെ കാലത്ത് ഇതൊക്കെ നല്ലതാ,”

 

അവൻ എന്നെ നിർബന്ധിച്ചു.

എന്റെ മനസ്സിൽ അപ്പോൾ അച്ചുവിന്റെ സ്റ്റുഡിയോയിലെ നൃത്തവും ഇന്നലത്തെ പോലീസ് കേസും ഒക്കെ ഒരു നിമിഷം മിന്നിമറഞ്ഞു. നാളെ ഞാൻ പാലക്കാട്ടേക്ക് പോകുകയാണ്. അച്ചു ഇവിടെ ഒറ്റയ്ക്കാണ്. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണോ എന്നൊരു ചിന്ത എന്റെ ഉള്ളിൽ ലേശമായി ഉദിച്ചു.

The Author

Gilli Bala

Welcome to gilli bala universe 🍑💦

47 Comments

Add a Comment
  1. broh your story has life in it

  2. Ai photos ആദ്യം ഓക്കെ കൊള്ളാമായിരുന്നു ഇപ്പൊ കൂടെ ചേർക്കുന്നത് കാണുമ്പോൾ വായിച്ചു വന്ന മൂഡ് പോകും… ഇതിലും സുന്ദരമായ രൂപം മനസിൽ അല്ലാതെ തന്നെ വരുന്നുണ്ട്

  3. gilli bala ഈ പ്രാവശ്യം അടിപൊളി കിടു പേജ് കൂട്ടിയെഴുതി കൊണ്ട് വായിക്കാൻ ഒത്തിരി ആകാംക്ഷയുണ്ടായി ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി ഇനിയും ഇതുപോലെ പേജ് കൂട്ടി എഴുതണം എല്ലാവർക്കും ഈ പാർട്ട്‌ ഒത്തിരി ഇഷ്ടപ്പെട്ടു thanks bro ഇനി ഏറ്റവും കൂടുതൽ ആകാംക്ഷ ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടിയാണ് ആകാംഷയോടെ നോക്കിയിരിക്കും എല്ലാ ദിവസവും നോക്കും വന്നോ വന്നോ എന്ന് 😊😊 മനസ്സിൽ തട്ടുന്ന നല്ലൊരു കഥയാണിത്

    കഥയാണ് ഇത്

  4. bro…enthokkebnadannubennu njagalkk oohikkam….bt athu thante thoolikayiloode ezhuthi ariyan aanu njangalkk eshttam

    1. Gilli Bala

      നന്ദി ❤️

  5. രേണുക

    ടോണി കൊടുത്ത ഹിഡൻ ക്യാമറ വെച്ചാണ് അച്ചുവിന്റെ കള്ളത്തരം കണ്ടുപിടിക്കുന്നത് എന്ന് ഏകദേശം മനസിലായി….

    പക്ഷെ ഞാൻ ആകാംഷയോടെ കാത്തിരിക്കുന്നത്… സുരേഷ് ഫോണിലൂടെ പലപ്പോഴായി കേട്ട അച്ചുവിന്റെ സംസാരത്തിലെ പതർച്ചയുടെ കാരണങ്ങൾ ആണ്… അത്പോലെ പോലീസ്‌കാരന്റെ അച്ചുവിനും ഇടയിൽ എന്ത് നടന്നു….എന്ത് നടന്നിട്ട് ഉണ്ടാകും എന്ന് കാടുകയറി ചിന്തിക്കുന്നതിനു ഒപ്പം അത് ഒന്ന് ഗിലിയുടെ കണ്ണിൽ കാണാൻ അതി ആയി ആഗ്രഹിക്കുന്നു…. ഉറപ്പായിട്ടും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു

    waiting for next part

    1. Gilli Bala

      ഒരുവിധം എല്ലാം ഉൾപെടുത്താൻ ശ്രമിക്കാം ❤️❤️

      1. when we will get new update bro

  6. ഈ കഥയിലെ ഹിഡ്ഡൻ ക്യാമറയുടെ പരാമർശം ഏറെ ആകർഷകമാണ്. അടുത്ത ഭാഗത്തിൽ ഹിഡ്ഡൻ ക്യാമറ സ്ഥാപിക്കപ്പെടുമെന്ന് തോന്നുന്ന രംഗം Eager ആയി കാത്തിരിക്കുന്നു, കാരണം അതിനു സമാനമായ ഒരു അനുഭവം എന്റെ ജീവിതത്തിലും നേരത്തെ സംഭവിച്ചിരുന്നു.

    1. Gilli Bala

      കഥയിലെ അനുഭവങ്ങൾ ജീവിതത്തിൽ സംഭവിക്കാതെ ഇരിക്കട്ടെ 🙂അടുത്തത് വേഗം തരാൻ നോക്കാം ❤️❤️

  7. ബ്രോ സംഭവം കിടു തന്നെ ആണ് പക്ഷെ അടുത്ത എപ്പിസോഡ് വരാനുള്ള കാലതാമസം വളരെ മടുപ്പിക്കുന്നതാണ് കഥ ഇങ്ങനെ തന്നെ പോയാൽ മതി അധികം കമ്പി ഇല്ലേലും നല്ല ഫീൽ ഇണ്ട്. പെട്ടെന്ന് അടുത്ത എപ്പിസോഡ് വന്നാൽ നന്നായിരുന്നു

    1. Gilli Bala

      പരമാവധി പെട്ടെന്നാണ് നോക്കുന്നത്. ഇതൊക്കെ എഴുതി ആവണ്ടേ അതാണീ താമസം. സോറി ❤️

      1. will we get it soon if it is short part it is okay you are rocking with this story man

        1. Gilli Bala

          വളരെ നന്ദി 🥰❤️

  8. when we get next part?

    1. Gilli Bala

      പെട്ടെന്ന് നോക്കാം

  9. അത് കലക്കി, വേണി, ക്യാമറ, മൊത്തത്തിൽ സംഭവം തന്നെ… ഇനി ഈ കഥ കളർ ആകും

    1. ഏകാന്ത പഥികൻ

      അതേ.. ഒരു വെടിക്കെട്ടിനുള്ള കോപ്പ് കൂട്ടൽ

      1. Gilli Bala

        ഹാ വെടിക്കെട്ട് തന്നെ 🥰🥰

    2. Gilli Bala

      നന്ദി ❤️❤️🥰

  10. ഒറ്റപ്പെട്ടവൻ

    കിടിലം ഭാഗം ആയിരുന്നു…. വായിച്ചപ്പോൾ സന്തോഷം തോന്നി…. ഹരി എല്ലാം അറിയാൻ ഒള്ള സമയം ആയി എന്ന് തോന്നുന്നു….അല്ലെങ്കിലും ഹരിക്ക് എല്ലാം അറിയാം… പക്ഷെ ഭാര്യയോട് ഒള്ള വിശ്വാസം കാരണം ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്നു…എത്ര നാൾ ആ പാവപെട്ടവനെ ഇങ്ങനെ പൊട്ടൻ ആകാൻ പറ്റും 😭…. ഒളിക്യാമറ നാട്ടിൽ പോകുന്നത് മുന്നേ സെറ്റ് ആകാമായിരുന്നു…. അങ്ങനെ ആയിരുന്നേൽ… അച്ചുവിന്റെ എല്ലാം കള്ളത്തരങ്ങൾ തെളിവ് സഹിതം പിടിക്കാമായിരുന്നു…. അത്പോലെ ഹരിയും വേണിയും അവസാനം ഒന്നിക്കണം എന്ന് ആഗ്രഹം ഉണ്ട്…. ഹരിക്ക് ഒരു നല്ല ജീവിതം അവസാനം കിട്ടണം….കാരണം ഭാര്യയെ അകാരണം ആയി സ്നേഹിക്കുന്നവർക്ക് ഇങ്ങനെ ഒള്ള അവസ്ഥ ഉണ്ടാവാൻ പാടില്ല 🙂…. ഇനിയുള്ള ഭാഗങ്ങൾ അടിപൊളി ആവും…. ഹരി എല്ലാം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും… എന്ന് കണ്ട് അറിയാം…എന്തായാലും വേണി എന്ന പുതിയ കഥാപാത്രം കൊണ്ട് വന്നത് നന്നായി…. അടുത്ത ഭാഗം വേണ്ടി കട്ട വെയ്റ്റിംഗ്…..

    1. Gilli Bala

      നിങ്ങളുടെ അഭിപ്രായത്തിനു നന്ദി. അവൻ പോകുമ്പോൾ ഒളികമറ വച്ചാൽ ഹരിയുടെ സമയം അതിലേക്കെ പോകു. അവിടെയുള്ള ബന്ധങ്ങളെ പരിഗണിക്കുവാൻ ഹരിക്ക് കഴിയില്ല. അതാണ് അത്തരം കാര്യങ്ങൾ ഒന്ന് ഒതുക്കി വച്ചത് ❤️

      1. ഒറ്റപ്പെട്ടവൻ

        അടുത്ത പാർട്ട്‌ കുറച്ച് വൈകിയാലും കൊഴപ്പം ഇല്ല… പേജ് ഉണ്ടായാൽ മതി….. അല്ലാതെ കുറച്ച് പേജ് ആണേൽ ആകാംഷ ആണ്…. പെട്ടന്ന് തീർന്ന് പോലെ തോന്നും

        1. Gilli Bala

          നോക്കട്ടെ ബ്രോ. പേജ് കൂട്ടാൻ തന്നെ ശ്രമിക്കാം 🥰

  11. നന്ദുസ്

    waw.. സൂപ്പർ…
    ഇപ്പോഴാണ് ഈ സ്റ്റോറിക്കൊരു turning പോയിന്റ് ഉണ്ടായതു… വേണി എന്നാ കഥാപാത്രത്തിലൂടെ…. സൂപ്പർ….
    അച്ചു നല്ല നല്ല ക്രിസ്റ്റൽ ക്ലിയർ ആയിട്ട് തന്നേ ഹരിയെ ഊമ്പിക്കുന്നുണ്ട്…. കാരണം അന്നു si ഡെ കൂടെ കാറിൽ പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വന്നു.. ഒരു കുറ്റബോധവുമില്ലാതെയാണ് അച്ചു അവനോടു കൂടി സഞ്ചരിച്ചതും, സംസാരിച്ചത്.. ആ ഒരു വാക്ക് ദൈവമായിട്ടാണ് വന്നത് എന്നുള്ളതു…
    അതുപോലെ സിദ്ധാർത്തിന്റെ കൂടെ കൂടി അച്ചു സ്റ്റുഡിയോയിൽ നിന്നിറങ്ങിവരുമ്പോഴുണ്ടാകുന്ന പരിഭ്രാമം അച്ചുവും സിദ്ധാർത്തും ഒരുമിച്ചു മുഖത്തു കാണിച്ചു.. അതുപോലെ സൽമാനും ഗായത്രിയും ഹരിയെ കണ്ടിട്ട് ഞെട്ടിയ കാര്യം… എല്ലാം.. അച്ചു വളരെ നല്ല രീതിയിൽ തന്നേ അവനെ സ്നേഹിച്ചുകൊണ്ട് കൂടെ നിന്ന്ചതിക്കുവാന്…
    ഹരിയുടെ വിഷമത്തിലും, ഏകാന്തതയിലും ഇനി വേണി കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു….

    1. Gilli Bala

      എല്ലാം കണ്ടറിയാം ❤️❤️നന്ദി

  12. അജ്നാതൻ

    ❤️❤️❤️❤️❤️❤️❤️

    1. Gilli Bala

      ❤️❤️❤️

    2. കൊള്ളാം, വേണിയുടെ എൻട്രി, ടോണിയുടെ എൻട്രി, CCTV camera എല്ലാം കൂടി set ആയി വന്നു. അച്ചുവിന്റെ കള്ളകളികൾ എല്ലാം ഹരി മനസ്സിലാക്കട്ടെ. അച്ചുവിന്റെ ഒരു confession കൂടി ഉണ്ടായാൽ നന്നാകും , കാരണം പലതും ഹരി അറിയാതെ ആണല്ലോ നടന്നത്, അപ്പോ അച്ചുവിന്റെ POVയിൽ കൂടി കാര്യങ്ങൾ അറിയാം

      1. Gilli Bala

        എല്ലാവരുടെയും പോയിന്റ് ഓഫ് വ്യൂ കാണിക്കുന്നത് സാധ്യമാവാൻ ചാൻസ് ഇല്ല. എങ്കിലും നോക്കാം 🥰

  13. പെട്ടന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രെമിക്കു 👍

    1. Gilli Bala

      ഓക്കേ ബ്രോ. പേജുകൾ അധികമാകുമ്പോഴാണ് താമസം വരുന്നത്. നന്ദി ❤️

  14. Night King

    aa camera install cheythu varamayirunnu enn karuthi… pinne avalk P ayenn kandapol aa pott next time ;)… bro you have great story, use some AI generated images, it will just elevate. ningal ithinte pdf version irakumbol if you can share with me in advance i can help you with some images… just a suggestion. kuttan dr vazhi ayacha mathi, njan images ayachu kodukam add it in your final version .

    1. ഒറ്റപ്പെട്ടവൻ

      ഞാനും അതാണ് ആലോചിച്ചത്…. നാട്ടിൽ പോകുന്നതിനു മുന്നേ ക്യാമറ install ചെയ്യാം എന്ന്… പിന്നെ അവൾക്ക് വയ്യാത്തത് കൊണ്ട് പരിപാടി ഒന്നും നടക്കില്ല… അത്കൊണ്ട് ആശ്വാസം 😂😂

      1. Gilli Bala

        😂😂😂

    2. Gilli Bala

      ബ്രോ @dayavayi id share cheyyaruthu ഇതൊന്ന് tele grmil സേർച്ച്‌ ചെയ്ത് നോക്ക്. എന്നെ കോൺടാക്ട് ചെയ്യാനാവും. നിങ്ങൾ പറഞ്ഞ ആശയം കൊള്ളാം ❤️

    3. ഇങ്ങനെ നല്ല സ്റ്റോറി മച്ചാനെയും കൂടി എഴുതാൻ ശ്രമിക്കു പ്ലീസ്സ്‌ ഒരു അപേക്ഷയാണ് നിങ്ങൾക്ക് ഇതുപോലെ നല്ല കഥ എഴുതാൻ കഴിയും ഒന്ന് ശ്രമിക്ക് പ്ലീസ്

  15. Night King

    angane avanoru pair kiti, eni achune divorse koduthal jeevikkan koode alaayallo… kalla gilli bala…

    1. Gilli Bala

      ഹാ ആരെയും നിരാശൻ ആക്കുന്നില്ല. 🥰🥰

  16. കാമ പ്രാന്തൻ

    super bro ❤️‍🔥❤️‍🔥

    1. Gilli Bala

      താങ്ക്സ് ബ്രോ ❤️

  17. 𝗡𝗔𝗧𝗛𝗔𝗡𝗭

    എന്റെ മച്ചാനെ ഇപ്പഴാണ് നീ ഗിയറൊന്ന് മാറ്റി പിടിച്ചത്.❤️

    ഇപ്പഴാണ് കഥയുടെ സംഗതി ഒന്ന് പോളപ്പനായത് 🔥

    ഈ part തീ🔥 ആയിരുന്നു മച്ചാനെ തീ🔥
    ഒരുപാട് ഇഷ്ട്ടപ്പെട്ടു…..

    ഉള്ളത് പറയാലൊ.., ഈ കഥയുടെ 1മുതൽ 5വരെ ഉള്ള part ഒരു ടെൻഷനോടെയാണ് ഞാൻ വായിച്ചിരുന്നത് (ഞാൻ മാത്രമല്ല ഈ കഥ വായിക്കുന്ന എല്ലാവരും). “അടുത്ത പാർട്ടിൽ ഇനി എന്താകും എന്നുള്ള ടെൻഷൻ”.
    ഈ പാർട്ടും അങ്ങനെ എന്തേലും ആയിരിക്കും എന്നാണ് ഞാൻ കരുതിയത്…. ഈ പാർട്ടിന്റെ തുടക്കത്തിൽ ചെറിയ ടെൻഷനും, അച്ചുവിനോട് ദേഷ്യവും ഒക്കെ തോന്നിയെങ്കിലും, ഹരി പാലക്കാട്ട് വന്നതിന് ശേഷമുള്ള ഭാഗം മുതൽ,….. വരേ വാ❤️❤️ പൊളിച്ചടുക്കികളഞ്ഞു🥰🔥❤️❤️❤️

    ഹരിയുടെ ജീവിതത്തിലേക്ക് നമ്മുടെ ‘വേണി’ എന്ന ഉണ്ടക്കണ്ണി വരാൻ പോകുന്നു എന്നതിന്റെ ഒരു മുന്നറിയിപ്പല്ലായിരുന്നൊ ഈ part… അത് എന്തായാലും പൊളിച്..

    അതുപോലെ കുളപ്പടവിൽ വെച്ച് ഹരിയേയും വേണിയേയും ഒരു സംഗമത്തിലേക്ക് എത്തിക്കാതിരുന്നത് നന്നായി… അങ്ങനെ സംഭവിച്ചുരുന്നെങ്കിൽ, അച്ചുവും ഹരിയും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാവില്ലായിരുന്നു. അതുകൊണ്ട് അവസാനം ഒരു deep കിസ്സിൽ സംഗതി ഒതുക്കിയത് നന്നായി.

    ഇനി അച്ചുവിന്റെ കള്ളത്തരങ്ങൾ എല്ലാം കൈയ്യോടെ പിടിച്ചതിന് ശേഷം ഹരി വേണിയെ ഉഴുത് മറിക്കണം😁 അതിനാണ് ഇനി ഞാൻ വെയ്റ്റിംഗ്.

    എന്തായാലും ഹരിയുടെ ജീവിതത്തിൽ നമ്മുടെ ഉണ്ടക്കണ്ണി വന്നല്ലൊ.. ഓഹ്… തിരുപ്പതി ആയി മച്ചാനെ തിരുപ്പതി ആയി.

    (ഇനി ഈ ഉണ്ടക്കണ്ണിയും ഹരിയെ തേച്ചൊട്ടിക്കുന്ന രീതിയിൽ ഒന്നും കഥ കൊണ്ടുപോകല്ലെ…. അങ്ങനെ ഒരു ചിന്ത gilli bala-ടെ മനസ്സിൽ ഒരു തരി പോലും തോന്നരുത് കേട്ടൊ 🤣)

    എന്തായാലും ഈ ഭാഗം പൊളിച്ചു…..

    ഇനി ഞങ്ങടെ ഹരിക്കുട്ടന്റെ കളികൾ കാണാൻ കാത്തിരിക്കുന്നു.
    🔥🔥🔥🔥🔥🔥

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്
    (എപ്പഴും പറയുന്ന പോലെ അല്ല, അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ആണുട്ടൊ, അതുകൊണ്ട് അടുത്ത part പെട്ടന്ന് എഴുതി തുടങ്ങിക്കൊ 😁 പറ്റുവെങ്കി ഉച്ചയൂണിന് ശേഷം പതിയെ തുടങ്ങിക്കൊ🤣)

    Waiting…. 🥰

    1. Gilli Bala

      ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം ❤️❤️വളരെ നന്ദി 🥰

  18. Hi broo njn ee adutha brode story kande. onnum parayan illa super, vallatha mystryum ororo situation narration adipoli ayittind. kore nerayi nxt part cheyyan wait cheythe. waiting is painful. so bro ethrem petten nxt part submitt cheyyoo plsssss.

    1. Gilli Bala

      മാക്സിമം പെട്ടെന്ന് നോക്കാമെടോ ❤️

    1. Gilli Bala

      nandhin❤️

Leave a Reply

Your email address will not be published. Required fields are marked *