Category: kadhakal

മൃഗം 14 [Master] 445

മൃഗം 14 Mrigam Part 14 Crime Thriller Novel | Author : Master Previous Parts k*n]psX DÅnt`¡v ssN]n« dnWognsâ sW©nWp Np_psN ssN Wo«n Aksâ Nm`pNÄ km^ns]Xp¯v kmhp k*n]nt`¡n«p. DÅn fpOfXn¨p ko\ptbm] Aksâ Wn`knan tN« hwQtWSmkv Ssâ tWs^ NpSn¨p k^p¶Sv kmhp N*p. “”””b¶osX tfmsW..Wns¶ C¶v Mm³..” Ak³ A`_n Ak³ sSm«Xps¯¯n]t¸mÄ fn¶Â tbms` IpkXv k¨v sk«n¯n^nª kmhp Aksâ […]

സൂര്യനും മിന്നാമിനുങ്ങും [Master] 96

സൂര്യനും മിന്നാമിനുങ്ങും (Non Erotic) Suryanum Minnaminungum | Author :  Master കമ്പിയല്ല; അതുകൊണ്ട് ആ പ്രതീക്ഷയോടെ വായിക്കരുത് എന്നപേക്ഷ. നമ്മില്‍ പലര്‍ക്കും അറിയാവുന്നതാണ് സൂര്യന്റെയും മിന്നാമിനുങ്ങിന്റെയും ആ കുഞ്ഞന്‍ കഥ. സംഗതി ഇതാണ്, ഒരിക്കല്‍ സൂര്യന്‍ പറഞ്ഞു ഞാന്‍ നാളെ അവധി എടുക്കുകയാണ്. നോ ഉദയം സോ നോ അസ്തമയം. സൌകര്യമില്ല ഉദിക്കാന്‍. നീയൊക്കെ എന്നാ ചെയ്യുമെന്ന് എനിക്കൊന്നു കാണണം (സൂര്യന്‍ അങ്ങനെയൊന്നും പറഞ്ഞില്ല, പറഞ്ഞത് ഇതാണ്): “നാളെ ഒരു ദിവസത്തേക്ക് എനിക്ക് പകരക്കാരന്‍ […]

അഖിലിന്റെ പാത 8 [kalamsakshi] 123

അഖിലിന്റെ പാത 8 Akhilinte Paatha Part 8 bY kalamsakshi | PRVIOUS PARTS     വിക്രമന്റെ കത്തി മുനയുടെ മുന്നിൽ നിൽക്കുമ്പോൾ അംബ്രോസ് ബിർസിന്റെ ഒരു ചെറുകഥയാണ് മനസ്സിലേക്ക് വന്നത്. തൂക്കു കയറുകൾ തന്റെ കഴുത്തിൽ ചുറ്റി തന്റെ ജീവിതം അവസാനിക്കാൻ പോകുന്ന നിമിഷങ്ങളിൽ അവിടെ നിന്നും രക്ഷപെട്ടു തന്റെ ഭാര്യയുടെയും മക്കളുടെയും അടുത്തെത്താൻ ആഗ്രഹിക്കുക മാത്രമല്ല മനസ്സുകൊണ്ട് അന്തമില്ലാത്ത വനത്തിലൂടെ ഒരു ദിവസം മുഴുവൻ സഞ്ചരിച്ച് തന്റെ ഭാര്യയെയു ആലിംഗനം ചെയ്യുന്നതിന് അടുത്ത് […]

റീന [ആൽബി] 165

റീന Reena | Author : Alby   21-1-2019,അവളുടെ വിവാഹമാണ്.”റീന”ഒരായുസ്സിന്റെ സ്നേഹം പങ്കിട്ടവർ.ഇനി ഒരു കൂടിക്കാഴ്ച്ച വേണ്ട,എന്ന് തീരുമാനിച്ചിരുന്നു.മനസ്സിനെ മറക്കാൻ പഠിപ്പിച്ചുതുടങ്ങിയിരുന്നു. എന്നിട്ടും എന്തിനാണവൾ അവസാനമായി കാണണം എന്ന് ആവശ്യപ്പെട്ടത്.ആ കൂടിക്കാഴ്ച്ച എന്തിന് എന്ന ചോദ്യവുമായി അവൻ തന്റെ ബുള്ളറ്റ് മുന്നോട്ടെടുത്തു. സോളനിൽനിന്നും ഷിംലയിലേക്കുള്ള പ്രധാനപാതയിലൂടെ അവൻ യാത്ര തുടങ്ങി.മലകളും കുന്നുകളും വെട്ടിയൊരുക്കി അതിനിടയിലൂടെ പരന്നുകിടക്കുന്ന പാതയിലൂടെ അവന്റെ ബുള്ളറ്റ് കുതിച്ചുപാഞ്ഞു. യാത്രയിലുടനീളം തണുത്ത കാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നുപോയി.കത്തുന്ന പച്ചപ്പുള്ള ഭൂപ്രകൃതി.പ്രകൃതി ഒരുക്കിവച്ച മനോഹരമായ […]

മൃഗം 13 [Master] 554

മൃഗം 13 Mrigam Part 13 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Ìm³`n GSmWpw IpkXpNÄ fm{Sw ANs` ssNs]¯pw Uq^s¯¯n] Unkys] bnXn¡mWm]n NpSn¨p ImXn. Sm³ bnXn¡s¸«p F¶v Unky¡v Gs_¡ps_ tdmVyfm]n¡jnªn^p¶p. “”””Fsâ ssUktf..Fs¶ ^£n¡q…Fs¶ ^£n¡q..” AkÄ Wn`knan¨psNm*v hN` làn]psfXp¯v HmXn. sSm«Xp¯v BÀ¯`¨v HjpNp¶ bpj]psX […]

അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ] 253

അണിമംഗലത്തെ ചുടലക്കാവ് 5 Animangalathe Chudalakkavu Part 5 bY Achu Raj Previous Parts | Part 1 | Part 2 | Part 3 | Part 4 | നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നുമാത്രമാണ് എന്നെ പോലെ ഉള്ള എഴുത്തുക്കാരുടെ ശക്തി…ഇത്രയും നാളും ഉണ്ടായിരുന്നതുപ്പോലെ വീണ്ടും അതുണ്ടാകും എന്നുള്ള പ്രതീക്ഷയില്‍ തുടരുന്നു.. വിനു പെട്ടന്ന് സ്തഭ്തനായി… “അല്ല ആയിഷ ഇന്ന് നമ്മള്‍ പോയ സ്ഥലത്ത്..” “നമ്മള്‍ പോയ സ്ഥലത്തോ ..നീ എന്തോക്കോയ വിനു പറയുന്നേ…നിനക്കെന്താ പറ്റിയെ….കഴിഞ്ഞ നാല് ദിവസമായി ഞാന്‍ […]

ദൈവവും ദൈവങ്ങളും ദൈവവും [Master] 139

ദൈവവും ദൈവങ്ങളും ദൈവവും Daivavum Daivangalum Daivavum | Author : Master ഈ സൈറ്റുമായി ബന്ധമുള്ള കഥയല്ല ഇത്. പക്ഷെ നമ്മള്‍ ഓരോരുത്തരുമായി വളരെ വളരെ അടുത്ത ബന്ധമുള്ള കഥയാണ്. ഒരിടത്ത് ഒരു കോടീശ്വരന്‍ ഉണ്ടായിരുന്നു. ഇട്ടുമൂടാനുള്ള പണം എന്നൊക്കെ കേട്ടിട്ടുണ്ടല്ലോ? അതിലേറെ ഉള്ള ഒരു മനുഷ്യന്‍. പണം കൊണ്ട് എന്തും സാധിക്കാന്‍ പ്രാപ്തിയുണ്ടായിരുന്ന അയാള്‍ക്ക്, ചുറ്റുമുള്ള സാധാരണ മനുഷ്യരോട് വലിയ മമത ഒന്നും ഉണ്ടായിരുന്നില്ല. മമത എന്നാല്‍ മമതാ ബാനര്‍ജിയോ കുല്‍ക്കര്‍ണിയോ അല്ല കേട്ടോ. […]

അണിമംഗലത്തെ ചുടലക്കാവ് 4 [ Achu Raj ] 272

അണിമംഗലത്തെ ചുടലക്കാവ് 4 Animangalathe Chudalakkavu Part 4 bY Achu Raj Previous Parts | Part 1 | Part 2 | Part 3 |   തിരക്കുകള്‍ കുറച്ചധികം അധികരിച്ചതുകൊണ്ടാണ് അല്‍പ്പം വൈകിയത്….നിങ്ങളുടെയെല്ലാം സപ്പോര്‍ട്ട് വീണ്ടും പ്രതീക്ഷിച്ചുക്കൊണ്ട്… ബുക്ക്‌ എടുത്തു ടേബിളില്‍ വച്ച് കണ്ണുകള്‍ ഒന്ന് തിരുമി അവന്‍ ആ ബുക്കിന്റെ പേജുകള്‍ ഒന്ന് ഓടിച്ചു മറിച്ചു…അതില്‍ നിന്നും ഒരു കടലാസ് താഴെ വീണു.. വിനു അത് താഴെ നിന്നും എടുത്തു കൊണ്ട് വായിക്കാന്‍ തുടങ്ങി.. […]

മൃഗം 12 [Master] 513

മൃഗം 12 Mrigam Part 12 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | “ഇതില്‍ എന്തോ ചതിയുണ്ട് പപ്പാ…ഗൌരീകാന്തും മകളും നാട്ടുകാരുടെ മുന്‍പില്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയാണ്..വാസുവിനെതിരെ യാതൊരു നിയമനടപടികളും അവര്‍ ആഗ്രഹിക്കുന്നില്ല..അവന്റെ ജീവനുള്ള വില അവര്‍ ഇട്ടുകഴിഞ്ഞു എന്നര്‍ത്ഥം..” ടിവിയില്‍ ന്യൂസ് കണ്ടുകൊണ്ടിരുന്ന ഡോണയുടെ സ്വരത്തില്‍ ഒരേ സമയം ഭീതിയും […]

I P L – the UNTOLD story 1 [SHEIKH JAZIM] 177

I P L – the UNTOLD story (Chapter 1) SHEIKH JAZIM Business/Sports/Thriller/Crime/Affair/Cheating “ആദ്യം എല്ലാവരോടും സോറി പറയുന്നു, രണ്ടു മൂന്നു മാസം ആയി ഞാൻ സ്റ്റോറി ഒന്നും എഴുതിയിരുന്നില്ല, അല്പം തിരക്ക് ആയിരുന്നു. ഏതായാലും പുതിയ ഒരു ചാപ്റ്റർ വൈസ് സ്റ്റോറി ആയി റീ സ്റ്റാർട്ട്‌ ചെയ്യാമെന്ന് കരുതുന്നു, എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു.” SHEIKH JAZIM….. ഇതൊരു ഫിക്ഷൻ സ്റ്റോറി ആണ്, ഈ കഥയും ഇതിലെ മുഴുവൻ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം. […]

മൃഗം 11 [Master] 491

മൃഗം 11 Mrigam Part 11 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | പുന്നൂസും റോസിലിനും കണ്ണില്‍ എണ്ണയൊഴിച്ച് വാസുവിനെയും ഡോണയെയും കാത്തിരിക്കുകയായിരുന്നു. ബുള്ളറ്റിന്റെ ശബ്ദം പുറത്ത് മുഴങ്ങുന്നത് കേട്ടു പുന്നൂസ് വേഗം പുറത്തേക്ക് ഇറങ്ങി. ബൈക്ക് വന്നു നിന്നപ്പോള്‍ ഡോണ പിന്നില്‍ നിന്നും ഇറങ്ങി ഉള്ളിലേക്ക് വേഗം ഓടിക്കയറി. അവളുടെ മുഖഭാവവും […]

അവൻ ചെകുത്താൻ [അജൂട്ടൻ] 140

അവൻ ചെകുത്താൻ Avan Chekuthaan | Author Ajoottan   ഹൈ ഞാൻ അജൂട്ടൻ… എല്ലാർക്കും ഓർമ്മ കാണും എന്ന് കരുതുന്നു… കുറെ നാളായി നിങ്ങടെ മുന്നിൽ എത്തിയിട്ടെന്ന് എനിക്ക് അറിയാം.. അതിനു അതിന്റേതായ കാരണം ഉണ്ട്… ആദ്യമേ ഒരു സന്തോഷമുള്ളതും ഒരു വിഷമം ഉള്ളതുമായ കാര്യങ്ങൽ പറയാം… ആദ്യം വിഷമം പറയാം… എന്റെ ആദ്യ കഥയായ ‘ അജൂട്ടന്റെ അനുഭവങ്ങൾ ‘ ഇനി ഉണ്ടാവില്ല… അതിന്റെ അഞ്ചാം ഭാഗം എഴുതി പൂർത്തിയാക്കി വച്ചതാ.. പക്ഷേ എന്റെ […]

മൃഗം 10 [Master] 456

മൃഗം 10 Mrigam Part 10 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 |   “നില്‍ക്ക് മോളെ..പോകാന്‍ വരട്ടെ..” രാത്രി വേഷം മാറി പുറത്തേക്ക് പോകാനിറങ്ങിയ ഡോണയെ തടഞ്ഞുകൊണ്ട്‌ പുന്നൂസ് പറഞ്ഞു. അവള്‍ തിരിഞ്ഞ് അയാളെ കൌതുകത്തോടെ നോക്കി. സാധാരണ താന്‍ പോകുകയാണ് എന്ന് പറഞ്ഞാല്‍ പപ്പാ തിരികെ വിളിക്കാറുള്ളതല്ല. “എന്താ പപ്പാ…” […]

മൃഗം 9 [Master] 483

മൃഗം 9 Mrigam Part 9 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 |      അഭ്യാസിയായിരുന്ന അവളുടെ വലതുകാല്‍ വാസുവിന്റെ തല ലക്ഷ്യമാക്കി മിന്നല്‍ പോലെ ചലിച്ചു. പക്ഷെ അതിനേക്കാള്‍ വേഗത്തില്‍ ഒഴിഞ്ഞുമാറിയ വാസുവിന്റെ വലതുകാല്‍ അവളുടെ നിലത്തൂന്നിയിരുന്ന കാലില്‍ ചെറുതായി ഒന്ന് തട്ടി. അവള്‍ മലര്‍ന്നടിച്ചു റോഡിലേക്ക് വീണു. “റോഡ്‌ നിന്റെ അച്ഛന്റെ […]

ജെയിൻ 2 [AKH] 249

ജെയിൻ 2 ( പ്രണയപുഷ്പം ) Jain Author : AKH | Previous Parts   “വെണ്ണിലാചന്ദനകിണ്ണം പുനമട കായലിൽ വീണെ , കുഞ്ഞിളം കൈയിൽ മെല്ലെ കോരി എടുക്കാൻ വാ ,…….” എഫ് മം ലൂടെയുള്ള മധുരമേറിയ ഗാനം ബസിന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു ….. ആ ഗാനം ആസ്വദിച്ചു ബസിന്റെ നടുഭാഗത്തായി വിൻഡോ സീറ്റിൽ പ്രവിയും ഉണ്ടായിരുന്നു…. വെളുപ്പിനെ വേലു ഏട്ടനോട് യാത്രപറഞ്ഞു ബസിൽ കയറുമ്പോൾ പ്രവിയുടെ മനസ്സിൽ ഒരു വാചകമേ ഉണ്ടായിരുന്നുള്ളു […]

ദി വെജൈനല്‍ ക്രൈം 1 [പമ്മന്‍ജൂനിയര്‍] 140

ദി വെജൈനല്‍ ക്രൈം 1 The Vag1nal Crime Part 1 | Author : Pamman Junior ന്യൂസ് റൂമിലേക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് അളകകുമാരിയെ ന്യൂസ് ചീഫ് എഡിറ്റര്‍ ക്യാബിനിലേക്ക് വിളിച്ചത്. എമര്‍ജന്‍സി കോള്‍ ആണ്. വാതില്‍ ചാരുമ്പോള്‍ ചാനലിലെ ബിറ്റ് എയര്‍ ചെയ്തിരുന്നു. സൂര്യാനെറ്റ് ന്യൂസ്… പിന്നെ ബായ്ക്ക് ഗ്രൗണ്ട് മ്യൂസിക്കും. അത് അടിയന്തിരമായി ഓഫ് ചെയ്യാന്‍ ചീഫ് ന്യൂസ് എഡിറ്റര്‍ തന്നെ സ്റ്റുഡിയോയിലേക്ക് നിര്‍ദ്ദേശം നല്‍കി. ”എന്താണ് സാര്‍… എമര്‍ജന്‍സി കോള്‍…” ”ഇരിക്കൂ […]

അന്ന് പെയ്ത മഴയിൽ 1 [ അഞ്ജന ബിജോയ് ] 136

അന്ന് പെയ്ത മഴയിൽ 1 Annupeitha Mazhayil | Author : Anjana Binoy     ‘വൈറ്റ് പേൾ മാൻഷൻ’ എന്ന് സുവർണ്ണ ലിപികളിൽ എഴുതി വെച്ചിരിക്കുന്ന നെയിം ബോർഡിലേക്ക് വർഷ ഒന്നുകൂടി നോക്കി. പൊള്ളുന്ന വെയിലേറ്റ് ആ അക്ഷരങ്ങൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. ഗേറ്റിന്റെ സൈഡിലുള്ള ആ നെയിം ബോർഡിന് താഴെ ഉള്ള കാളിങ് ബെല്ലിൽ അവൾ വിരലമർത്തി.വീഡിയോ ഇന്റർകോമിൽ അവളെ കണ്ടതും അകത്ത് നിന്നും ആരോ ആ റിമോട്ട് ഗേറ്റ് തുറന്നു കൊടുത്തു.ഷോൾഡർ ബാഗ് […]

സ്നേഹമുള്ള തെമ്മാടി 4 [ അനുരാധ മേനോൻ ] 203

സ്നേഹമുള്ള തെമ്മാടി 4 അവസാന ഭാഗം SNEHAMULLA THEMMADI PART 4 AUTHOR ANURADHA MENON READ [ PART 1 ] [ PART 2 ] [ PART 3 ]   ആ വാർത്ത സുധിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…അണ പൊട്ടിയൊഴുകുന്ന കണ്ണുനീരിനെ തടുക്കാൻ അവനു കഴിഞ്ഞില്ല…അൽപനേരത്തെ മൗനത്തിനു ശേഷം നിരാശ പടർന്ന അവന്റെ മിഴികൾ കോപം കൊണ്ടു ജ്വലിക്കുന്നത്‌ അപ്പു കണ്ടു…അപ്പുവിന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് സുധി ചോദിച്ചു.. “ആരാ…? ആരാണവൻ…? എന്റെ അച്ചുവിനെ ഉപദ്രവിച്ച […]

അങ്ങനെ തുടങ്ങി 3 [ആദി] 236

അങ്ങനെ തുടങ്ങി 3  ANGANE THUDANGI 3  BY Aadi [PREVIOUS PART]   ആദ്യം ഇത്രയും വൈകിയതിന് ക്ഷമ ചോദിക്കുന്നു  … തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. . അങ്ങനെ തുടങ്ങി 3 ബസ് പതിയെ ഗേറ്റിനു മുൻപിൽ വന്നു നിന്നു. അമ്മ ബസിൽ നിന്നും ഇറങ്ങി. പതിവില്ലാതെ രണ്ടു പേരുടെയും നിൽപ്പ് കണ്ടു അമ്മ “എന്താ രണ്ടിനും ഒരു കള്ള ലക്ഷണം? ” അഭയ് നിന്നു പരുങ്ങി. സന്ദീപ് :അല്ല ആന്റി, വാട്സ്ആപ്പ് സ്റ്റാറ്റസിൽ […]

മൃഗം 7 [Master] 438

മൃഗം 7 Mrigam Part 7 Crime Thriller Novel | Author : Master Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 |       “മതി..നിര്‍ത്ത്..” അവന്‍ അതില്‍ നിന്നും കണ്ണുകള്‍ മാറ്റിയിട്ട് പറഞ്ഞു. ദിവ്യ കള്ളച്ചിരിയോടെ അവനെ നോക്കിയിട്ട് വീഡിയോ ഓഫ് ചെയ്തു. അവളുടെ മനസ്സില്‍ അതോടെ അവനോടുള്ള പ്രേമവും ബഹുമാനവും രണ്ടിരട്ടിയായി വര്‍ദ്ധിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ തന്റെയൊപ്പം തനിച്ചായാല്‍, ആ വീഡിയോ […]

സ്നേഹമുള്ള തെമ്മാടി 3 [ അനുരാധ മേനോൻ ] 203

സ്നേഹമുള്ള തെമ്മാടി 3 SNEHAMULLA THEMMADI PART 3 AUTHOR ANURADHA MENON READ [ PART 1 ]–[ PART 2 ] അച്ചു ഒരു നിമിഷം സ്തബ്ധയായി…അവൾക്ക് അവളുടെ കണ്ണുനീരിനെ തടുക്കാൻ കഴിഞ്ഞില്ല… “അമ്മേ…എന്നോടൊരു വാക്ക് പോലും പറയാതെ…. ഞാൻ എത്ര പറഞ്ഞതാ എനിക്കിനിയും പഠിക്കണം എന്ന്…” “എന്റെ അച്ചൂ…അതൊക്കെ പിന്നെ സംസാരിക്കാം…അവർ വന്നിട്ട് ഒത്തിരി നേരമായി… വീട്ടിൽ വന്നവരെ അപമാനിക്കരുത്… നീ വേഗം പോയി ഒരുങ്ങ്…” അച്ചു അടിമുടി വിറക്കാൻ തുടങ്ങി…അമ്മ പറഞ്ഞതനുസരിച്ചു […]

സ്നേഹമുള്ള തെമ്മാടി 2 [ അനുരാധ മേനോൻ ] 163

സ്നേഹമുള്ള തെമ്മാടി 2 SNEHAMULLA THEMMADI PART 2 AUTHOR ANURADHA MENON     അച്ചു ഭയന്ന് കണ്ണുകൾ ഇറുക്കിപിടിച്ചു..പെട്ടെന്ന് രാഹുൽ പുറകിലേക്ക് തെറിച്ചു വീണു…അച്ചു കണ്ണു തുറന്നപ്പോൾ മുന്നിൽ സുധി… അവളെ പുറകിലോട്ട് മാറ്റി നിർത്തി കയ്യിലുണ്ടായിരുന്ന ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് സുധി രാഹുലിനേയും കൂട്ടുകാരെയും തലങ്ങും വിലങ്ങും തല്ലി…അവരുടെ സൈക്കിളുകളും നശിപ്പിച്ചു… “ഡാ പുല്ലേ…സുധി ജീവിച്ചിരിക്കുമ്പോൾ നിനക്കൊന്നും അച്ചുവിനെ ഒരു കോപ്പും ചെയ്യാൻ കഴിയില്ല…വാടി ഇവിടെ…” സുധി അച്ചുവിന്റെ കൈ പിടിച്ച് വേഗം […]

സ്നേഹമുള്ള തെമ്മാടി [അനുരാധ മേനോൻ] 265

സ്നേഹമുള്ള തെമ്മാടി SNEHAMULLA THEMMADI AUTHOR ANURADHA MENON   “സുധീ… ഒന്നു വേഗം… ടീച്ചർ ഇപ്പോൾ വരും…” “അച്ചൂ…ഒന്നു വെറുതെയിരി…ഇത് കുഴിക്കാൻ അത്ര എളുപ്പം ഒന്നും അല്ല…നീ കുറച്ചു കൂടെ മുള്ളു കിട്ടോ നോക്ക്..” “എനിക്കൊന്നും വയ്യ… എന്റെ കയ്യ് മുറിയും…” “അപ്പോൾ ടീച്ചറോടു നിനക്ക് പകരം വീട്ടണ്ടേ?” “അതു വേണം…എന്റെ കയ്യിലെ തോല് മുഴുവൻ കളഞ്ഞു പിശാശ്..” “എന്നാൽ പോയി എടുത്തോണ്ട് വാ…കഴിഞ്ഞ ആഴ്ച എന്നെ തല്ലിയപ്പോഴെ ഞാൻ മനസ്സിൽ കരുതിയതാ അതിനെ ചതിക്കുഴി […]