ദൂരങ്ങളിലേക്ക് 6🍃[പട്ടം] 32

ദൂരങ്ങളിലേക്ക് 6🍃

Doorangalilekku Part 6 | Author : Pattam

[ Previous Part ] [ www.kkstories.com ]


Teenage

പിറ്റേന്ന് രാവിലെ, മഴയുടെ നനവ് പൂർണ്ണമായി മാറിയിരുന്നില്ല. വീട്ടുമുറ്റത്തെ മണ്ണിൽ ഇനിയും ചെറുതായി ഈർപ്പം ഉണ്ടായിരുന്നു.

ഇലകളുടെ അറ്റങ്ങളിൽ മഞ്ഞുതുള്ളികൾ തൂങ്ങി നിന്നു.

 

കിച്ചണിൽ നിന്ന് കാപ്പിയുടെ മണവും തേങ്ങാ ചമ്മന്തിയുടെയും ചൂട് ദോശയുടെയും മണമൊത്ത് വീടിന്റെ നടപ്പുരയിലേക്ക് പടരുന്നുണ്ടായിരുന്നു.

 

ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് എല്ലാവരും തങ്ങളുടേതായ കാര്യങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് ജോസഫ് വരാന്തയിൽ നിന്ന് വിളിച്ചത്.

“അന്നേ…ഞാൻ പോയിട്ട് ഏലക്ക ഒന്ന് നോക്കിയിട്ട് വരാം. ഇന്നലെ രാത്രി മഴ പെയ്തതുകൊണ്ട് ചില ഇടങ്ങൾ ചെളിയായിട്ടുണ്ടാകും.”

 

അന്നാമ്മ അടുക്കളവാതിൽക്കൽ നിന്ന് പറഞ്ഞു.

“ഞാൻ പോയി നോക്കാം ഇച്ചായ. കുറച്ചായി അവിടെയൊക്കെ കണ്ടിട്ട്”

 

പിന്നെ അവൾ ഫിലിപ്പിനെ നോക്കി.

“ഫിലിപ്പേ…നീയും കൂടെ വരാമോ മോനേ? ഏലക്ക എങ്ങനെയാണെന്ന് ഒന്ന് കണ്ടാൽ നന്നായിരിക്കും.”

 

 

“വരാം അമ്മച്ചി,”

ഫിലിപ്പ് ഉടൻ പറഞ്ഞു.

 

 

അതുകേട്ട് മേശയിൽ ഫോൺ നോക്കി ഇരുന്ന ജിനി തല ഉയർത്തി.

“അമ്മേ, നിങ്ങൾ രണ്ടുപേരും എഡ്യൂക്കേഷണൽ ഫാം വിസിറ്റ് പോകുമ്പോൾ എന്നെ ഒഴിവാക്കണ്ട.

ഞാനും വരും.”

 

“നീ വരുന്നത് പഠിക്കാൻ ആണോ, റീൽ എടുക്കാനോ?”

അന്നാമ്മ ചോദിച്ചു.

 

ജിനി ചുണ്ടിന്റെ വക്കിൽ ഒരു പുഞ്ചിരിയോടെ പറഞ്ഞു,

“പഠിക്കുന്ന ആളുകൾക്കും എസ്തെറ്റിക്സ് വേണം.”

The Author

Pattam

5 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    എന്ത് അടിപൊളി കഥ ആണ് ഇത്…വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു എന്ന് വേണം പറയാൻ…. സ്വഭാവികമായി രണ്ട് പേർക്ക് ഇടയിൽ ഉണ്ടാവുന്ന ഒരു ഇഷ്ടം ഒക്കെ എന്ത് രസത്തോടെ ആണ് വിവരിച്ചിട്ടുള്ളത്…ആ ഒരു കുടുംബത്തിൽ അംഗം ആവാൻ ആഗ്രഹിച്ചു പോയി…. എന്തായാലും തുടരുക… അടുത്ത ഭാഗം പെട്ടന്ന് വരട്ടെ….

  2. Ethrayo naal kazhinjaan ee sitil itra feel tharunna oru story kanune..

    Idaykk vechu nirthi pokalle

  3. അമ്പാൻ

    ❤️❤️❤️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  4. avate katha vishamipich 🥺
    daa avan areem nasttapedaruthe
    waiting for next part

  5. vaicha enta kannum cheruthait eeran aninjju
    sara oru velicham avatte avanta jeevithathel
    annamma amma avatte ❣️🥰
    njan parangara waiting ayirunn vaicann
    thanks ❤

Leave a Reply to Abdul Razak Cancel reply

Your email address will not be published. Required fields are marked *