ദൂരങ്ങളിലേക്ക് 6🍃[പട്ടം] 124

“Applicable where necessary.”

 

അന്നാമ്മ അവളെ നോക്കി പറഞ്ഞു.

“ഇവളെ ഒന്ന് സഹിച്ചാൽ മതി.”

 

അന്നാമ്മ ഒരു ചെടിയുടെ അടിഭാഗം വിരലുകൾ കൊണ്ട് ഒന്ന് മാറ്റി കാണിച്ചു.

“ഇവിടെ നോക്ക്.

ഏലക്കയ്ക്ക് നേരിട്ട് വെളിച്ചം അധികം പറ്റില്ല. തണൽ വേണം.

അതുകൊണ്ടാണ് മുകളിലെ മരങ്ങൾ പ്രധാനം.”

ഫിലിപ്പ് ശ്രദ്ധയോടെ കേട്ടു.

“അതായത് ഇതിന് വെളിച്ചം കുറച്ച് മതിയോ?”

 

“കുറച്ച് മതി. പക്ഷേ പൂർണ്ണമായി ഇരുട്ടും പറ്റില്ല. അന്നാമ്മ പറഞ്ഞു.

വെളിച്ചം വേണം, നിഴലും വേണം.

വെള്ളം വേണം, പക്ഷേ വെള്ളം കെട്ടിനിൽക്കാൻ പാടില്ല.

ബാലൻസ് ഇല്ലെങ്കിൽ വിളവ് നശിക്കും.”

 

ജിനി മൃദുവായി പറഞ്ഞു,

“ഏലക്കക്കും മനുഷ്യർക്കും സെയിം തന്നെ.”

 

അന്നാമ്മയും ഫിലിപ്പും ഒരുമിച്ച് അവളെ നോക്കി.

“എന്താ?

 

ഒന്നുമില്ല,”

അവൾ ശാന്തമായി പറഞ്ഞു.

 

ഫിലിപ്പിന് ചിരി വന്നു.

 

അവർ പതുക്കെ തോട്ടത്തിനകത്തേക്ക് നടന്നു.

 

നനഞ്ഞ ഇലകൾക്കിടയിലൂടെ കാറ്റ് കടക്കുമ്പോൾ ഒരു മൃദുവായ ശബ്ദം ഉണ്ടായിരുന്നു.

 

ഒരു സ്ഥലത്ത് അന്നാമ്മ നിന്നു.

ഒരു ഇല തിരിച്ചു കാണിച്ചു.

“ഇത് നോക്ക് മോനേ.

ഇലയുടെ നിറം അല്പം മങ്ങുന്നുണ്ടല്ലോ?

ഇത് പോഷക കുറവോ, വല്ല അസുഖം തുടങ്ങുന്നതോ ആയിരിക്കും.”

 

 

“അപ്പോ എന്ത് ചെയ്യും?”

ഫിലിപ്പ് ചോദിച്ചു.

 

“നന്നായി ശ്രദ്ധിക്കണം.

കൃഷിയിൽ ഏറ്റവും വലിയ കാര്യം അതിനെ സംരക്ഷിക്കലാണ്.

 

 

“ഏലക്കയുടെ ഗുണം എന്താണെന്ന് അറിയാമോ?”

അന്നാമ്മ ചോദിച്ചു.

 

“വില കൂടിയ ധാന്യം ആണോ?”

The Author

Pattam

18 Comments

Add a Comment
  1. ബാക്കി എവിടെ

  2. നന്ദുസ്

    സൂപ്പർ…
    ആത്മാവ് തൊട്ടറിഞ്ഞ കയ്യൊപ്പ്.. അതാണി എഴുത്തിന്റെ രഹസ്യം….
    തുടരൂ…

    നന്ദുസ്…

  3. വളരെ നന്നായി. തുടരൂ. കാത്തിരിക്കും ❤️❤️

  4. ❤️😍🥰

    1. 💕💕

  5. കാത്തിരിപ്പ് വെറുതെ ആയില്ല , അടിപൊളി എന്ന് പറഞ്ഞാൽ അത് മതിയാവാതെ വരും… ഇത് വേറെ ലെവൽ തന്നെയാണ് ബ്രോ 👏🥳

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…👍🔥🥳

    1. 💕💕

  6. ഒറ്റപ്പെട്ടവൻ

    എന്ത് അടിപൊളി കഥ ആണ് ഇത്…വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു എന്ന് വേണം പറയാൻ…. സ്വഭാവികമായി രണ്ട് പേർക്ക് ഇടയിൽ ഉണ്ടാവുന്ന ഒരു ഇഷ്ടം ഒക്കെ എന്ത് രസത്തോടെ ആണ് വിവരിച്ചിട്ടുള്ളത്…ആ ഒരു കുടുംബത്തിൽ അംഗം ആവാൻ ആഗ്രഹിച്ചു പോയി…. എന്തായാലും തുടരുക… അടുത്ത ഭാഗം പെട്ടന്ന് വരട്ടെ….

    1. 💕✨

      1. ബാക്കി ഇപ്പോ വരും ❓❓

  7. Ethrayo naal kazhinjaan ee sitil itra feel tharunna oru story kanune..

    Idaykk vechu nirthi pokalle

    1. 💕💕

  8. അമ്പാൻ

    ❤️❤️❤️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. 💕💕

  9. avate katha vishamipich 🥺
    daa avan areem nasttapedaruthe
    waiting for next part

    1. ദൈവം എല്ലാവർക്കും വെവ്വേറെ ജീവിതമല്ലേ കൊടുത്തത്. 💕

  10. vaicha enta kannum cheruthait eeran aninjju
    sara oru velicham avatte avanta jeevithathel
    annamma amma avatte ❣️🥰
    njan parangara waiting ayirunn vaicann
    thanks ❤

    1. 🍃💕

Leave a Reply

Your email address will not be published. Required fields are marked *