ദൂരങ്ങളിലേക്ക് 6🍃[പട്ടം] 124

 

ഫിലിപ്പിന് ചിരി വന്നു.

“ഇന്നത്തെ ജനറേഷൻ ഡെയ്ഞ്ചറസ് ആണ്,”

അന്നാമ്മ തലകുനിച്ച് പറഞ്ഞു.

 

“ഡെയ്ഞ്ചറസ് അല്ല അമ്മച്ചി… അപ്ഡേറ്റഡ്,”

ജിനി മറുപടി കൊടുത്തു.

 

 

കുറച്ച് കഴിഞ്ഞ് പഴയ പച്ച നിറമുള്ള ജീപ്പ് മുറ്റത്ത് നിന്നു.

ജോസഫ് താക്കോൽ ഫിലിപ്പിന് കൊടുത്തു.

“റോഡ് നനഞ്ഞിട്ടുണ്ട്. പതുക്കെ പോയാൽ മതി.”

 

“ശരി ചേട്ടാ.”

ഫിലിപ്പ് ഡ്രൈവർ സീറ്റിൽ കയറി.

അന്നാമ്മ പിന്നിൽ ഇരുന്നു.

ജിനി അവളുടെ അരികിൽ തന്നെ ഇരുന്നെങ്കിലും, കയറുന്നതിന് മുൻപ് ഒന്ന് തമാശയായി പറഞ്ഞു.

“ഞാൻ ഫ്രണ്ടിൽ ഇരുന്നാൽ നിങ്ങൾ രണ്ടുപേരും കൃഷി ക്ലാസ്സ്‌ തുടങ്ങും.

പിന്നിൽ ഇരുന്നാൽ കമന്റ്‌ കൊടുക്കാൻ എളുപ്പമാ.”

 

“അതെ, നിനക്കത് തന്നെയാണ് ബെസ്റ്റ്,”

അന്നാമ്മ പറഞ്ഞു.

 

ജീപ്പ് മുറ്റം വിട്ടിറങ്ങി.

വീട്ടിൽ നിന്ന് ഏലക്ക തോട്ടത്തിലേക്കുള്ള വഴി മുകളിലും താഴെയും പോകുന്ന ചെറുകുന്നിൻ പാതയായിരുന്നു.

 

മണ്ണിന്റെ നനവും മരങ്ങളുടെ തണുപ്പും കാറ്റിൽ കലർന്നിരുന്നു.

 

ചില ഇടങ്ങളിൽ മഴവെള്ളം ചെറുതായി കെട്ടിനിന്നു.

ജീപ്പ് ഓരോ കുഴിയിലും പതുക്കെ കുലുങ്ങി കുലുങ്ങി നീങ്ങി.

 

ജിനി വിൻഡോയിലൂടെ പുറത്തേക്ക് നോക്കി.

“മഴ കഴിഞ്ഞുള്ള മലവഴികൾക്ക് ഒരു പ്രത്യേക ആറ്റിട്യൂട് ഉണ്ട്,”

അവൾ പറഞ്ഞു.

 

“റോഡിനും ഇപ്പോ ആറ്റിട്യൂട് ഉണ്ടോ?”

ഫിലിപ്പ് ചോദിച്ചു.

 

“ഉണ്ട്. ചില വഴികൾ നേരെ ആയിരിക്കും.

ചില വഴികൾ ആളെ പരീക്ഷിക്കും.”

 

അന്നാമ്മ ചിരിച്ചു.

“നിനക്ക് പ്ലസ് ടു പഠിക്കുന്നതിനേക്കാൾ ഫിലോസഫി പറയാനാണ് കഴിവ്.”

The Author

Pattam

18 Comments

Add a Comment
  1. ബാക്കി എവിടെ

  2. നന്ദുസ്

    സൂപ്പർ…
    ആത്മാവ് തൊട്ടറിഞ്ഞ കയ്യൊപ്പ്.. അതാണി എഴുത്തിന്റെ രഹസ്യം….
    തുടരൂ…

    നന്ദുസ്…

  3. വളരെ നന്നായി. തുടരൂ. കാത്തിരിക്കും ❤️❤️

  4. ❤️😍🥰

    1. 💕💕

  5. കാത്തിരിപ്പ് വെറുതെ ആയില്ല , അടിപൊളി എന്ന് പറഞ്ഞാൽ അത് മതിയാവാതെ വരും… ഇത് വേറെ ലെവൽ തന്നെയാണ് ബ്രോ 👏🥳

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…👍🔥🥳

    1. 💕💕

  6. ഒറ്റപ്പെട്ടവൻ

    എന്ത് അടിപൊളി കഥ ആണ് ഇത്…വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു എന്ന് വേണം പറയാൻ…. സ്വഭാവികമായി രണ്ട് പേർക്ക് ഇടയിൽ ഉണ്ടാവുന്ന ഒരു ഇഷ്ടം ഒക്കെ എന്ത് രസത്തോടെ ആണ് വിവരിച്ചിട്ടുള്ളത്…ആ ഒരു കുടുംബത്തിൽ അംഗം ആവാൻ ആഗ്രഹിച്ചു പോയി…. എന്തായാലും തുടരുക… അടുത്ത ഭാഗം പെട്ടന്ന് വരട്ടെ….

    1. 💕✨

      1. ബാക്കി ഇപ്പോ വരും ❓❓

  7. Ethrayo naal kazhinjaan ee sitil itra feel tharunna oru story kanune..

    Idaykk vechu nirthi pokalle

    1. 💕💕

  8. അമ്പാൻ

    ❤️❤️❤️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. 💕💕

  9. avate katha vishamipich 🥺
    daa avan areem nasttapedaruthe
    waiting for next part

    1. ദൈവം എല്ലാവർക്കും വെവ്വേറെ ജീവിതമല്ലേ കൊടുത്തത്. 💕

  10. vaicha enta kannum cheruthait eeran aninjju
    sara oru velicham avatte avanta jeevithathel
    annamma amma avatte ❣️🥰
    njan parangara waiting ayirunn vaicann
    thanks ❤

    1. 🍃💕

Leave a Reply

Your email address will not be published. Required fields are marked *