എന്റെ മാത്രം 4 [ ne-na ] 1138

എന്റെ മാത്രം 4

Ente Maathram Part 4 | Author : Ne-ne

[ Previous Part ] [ www.kambistories.com ]


 

“പുതുയതായി വന്ന പെൺപിള്ളേരെ ഒന്ന് വിടാതെ എല്ലാത്തിനെയും കറങ്ങി നോക്കുന്നുണ്ടായിരുന്നല്ലോ നീ..”
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബുള്ളറ്റിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പല്ലവിയുടെ ചോദ്യം.
“നിന്റെ ഒരു പൊസ്സസ്സീവിനസ്സ് കാരണം എനിക്ക് പ്രേമിക്കാനോ പറ്റുന്നില്ല. ഞാൻ ഒന്ന് വായിനോട്ടം എങ്കിലും നടത്തിക്കോട്ടെടി.”
നവീന്റെ തോളിൽ മുഖം ചേർത്തുവച്ച് ഒരു ചിരിയോടെ അവൾ പറഞ്ഞു.
“ഓക്കേ.. വായിനോക്കാൻ ഞാൻ അനുവാദം തന്നിരിക്കുന്നു.”

അവളുടെ നർമം നിറഞ്ഞ സ്വരത്തിൽ ഉള്ള മറുപടി അവന്റെ മുഖത്തും ചിരി പടർത്തി.
നവീന്റെയും പല്ലവിയുടെയും പഠനം ഇപ്പോൾ ഫൈനൽ ഇയറിലേക്ക് കടന്നിരുന്നു. അവർക്കിടയിൽ ഉണ്ടായിരുന്ന സൗഹൃദത്തിന്റെ ബലം ഈ കാലം കൊണ്ട് വർധിക്കുക മാത്രം ആണ് ഉണ്ടായത്. എന്നാൽ കോളേജിൽ അവർ തമ്മിൽ അടുത്ത് ഇടപഴകിയിരുന്നത് പലരിലും അവർ തമ്മിൽ പ്രേമം ആണെന്ന തെറ്റുധാരണ ഉളവാക്കിയിരുന്നു. ആരെങ്കിലും അതേപ്പറ്റി ചോദിച്ചാൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് കരുതിക്കോ എന്നായിരുന്നു പല്ലവിയുടെ മറുപടി.

നവീന്റെ സാമീപ്യം എപ്പോഴും പല്ലവിയ്ക്ക് മാനസികമായി സന്തോഷം നൽകുന്ന ഒരു ഘടകം തന്നെ ആയിരുന്നു. മനസിന്റെ ആ സന്തോഷം അവളുടെ ശരീരത്തിലും പ്രകടമായിരുന്നു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അവൾ പഴയതിലും സുന്ദരിയായി മാറി. ഐശ്വര്യം നിറഞ്ഞ ചെറു പുഞ്ചിരിയോടെ കൂടിയ അവളുടെ മുഖം കാണുന്നത് തന്നെ ആൺപിള്ളേരിൽ അവളോടുള്ള മോഹം വർധിപ്പിക്കാൻ പോകുന്നതായിരുന്നു. എന്നിരുന്നാലും അവർക്കെല്ലാം മുന്നിൽ നവീൻ ഒരു തടസമായി നിന്നു. പല്ലവി നവീനോട് കാണിക്കുന്ന സ്നേഹവും കെയറിങ്ങും അവരിൽ എല്ലാരിലും അസൂയ ജനിപ്പിച്ചിരുന്നു എന്നതാണ് സത്യം.

പാറിപറന്നിരുന്ന മുടി ഒരു കൈ കൊണ്ട് ചെറുതായി ഒതുക്കി അവൾ നവീനോട് ചോദിച്ചു.
“നമുക്ക് എത്ര മണിക്ക് ഇറങ്ങടാ?”
അവരുടെ ക്ലാസ്സിൽ പഠിക്കുന്ന സച്ചിന്റെ സഹോദരിയുടെ കല്യാണമാണ് നാളെ. ഇന്ന് റിസപ്ഷന് പോകുന്ന കാര്യം ആണ് പല്ലവി തിരക്കിയത്.
“അവരെല്ലാം ആറ് മണിക്ക് എത്തുമെന്നാ പറഞ്ഞെ. നമുക്ക് ഒരു അഞ്ചരക്ക് ഇറങ്ങാം. ഒരു ഇരുപത് മിനിറ്റ് മതിയല്ലോ നമുക്ക് അങ്ങ് എത്താൻ.”
“ആഹ്..”

The Author

ne-na

155 Comments

Add a Comment
  1. കുറച്ചൊക്കെ കമ്പി intimate okke ulapedthu

  2. നന്നായിട്ടുണ്ട് ബ്രോ.. നിന്റെ എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ പറയട്ടെ അവസാനം കൊണ്ട് പോയി സെന്റി ആക്കി ഞങ്ങളെ നിരാശപ്പെടുത്തരുതേ ??

  3. നല്ല ഫീലിംഗാണ് ഈ കഥയ്ക്ക്, ഇടയ്ക്ക് അറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ വിരിയും താങ്ക്സ് നീന . അവരെ തമ്മിൽ പിരിക്കരുത് അവരുടെ കുറുമ്പുകളും കുസൃതികളും അവരു മാത്രമല്ല ഞങ്ങളും ഇഷ്ടപെടുന്നു .അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു ഉടൻ വരുമല്ലോ അല്ലേ.

  4. എന്തൊരു ഫീലാണ് നിങ്ങളുടെ കഥകൾക്ക്❤️❤️❤️❤️❤️always you are my favorite writer?ടൈം എടുത്തു എഴുതിയാല്‍ മതി….. Waiting for next part ?….

  5. Kore naal aayii ithupoloru nalla story vayichitt..
    Awesome storytelling ♥️

    Fullum innan vayichath ottiri ishttappettu ♥️

    Thank you get well soon ♥️

  6. Beautiful story full irunn vayichu… Ippo ithupolatte nalla kadhakal ee site il valare kuravan. Vayichappol ottiri santhosham thonni
    Thank you for this♥️

  7. ബ്രോ ക് അസുഖം ആയപ്പോൾ,അതുകൊണ്ട് ആണ് ലേറ്റ് ആകുന്നെന്നു പറഞ്ഞു. മാലാഞ്ഞിട്ടും കഥ എഴുതി. നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണു ഹെ…
    കഥ പൊളിയാണ്.. എങ്കിലും, എവിടെയൊക്കെ ഒരു ഫ്ലോ മിസ്സ്‌ ആകുന്നപോലെ ഉണ്ട്, ഈ അവസാന രണ്ട് ഭാഗങ്ങളിൽ… പല എഴുത്തുകാരുടെയും കഥകളിൽ ഇന്റിമേറ്റ് സീൻസ് ഡീറ്റൈൽ ആയി ഇല്ല. ആ close സമയത്തെ സംസാരങ്ങൾ താങ്കൾ എഴുത്തിയാൽ എങ്ങനെ ആയിരിക്കും എന്ന്…!
    പല്ലവിയുടെ ശാലീനത,നിഷ്കളങ്കത & സൗന്ദര്യം ആണ് പൊളി.

  8. റിട്ടയേർഡ് കള്ളൻ

    ഇങ്ങനെ എഴുതി നിർത്താനാണ് ഭാവമെങ്കിൽ സമ്മതിക്കില്ല

    അടുത്ത പാർട്ട് എപ്പോഴാ തരുന്നത് , എന്ന ചോദ്യം വീണ്ടും ഉയർത്തുന്നു.

  9. nice മുത്തേ

  10. അപ്പൂട്ടൻ

    കാത്തിരുന്നത് വെറുതെ ആയില്ല… ❤❤❤??ദേ ഇതങ്ങു തരുന്നു നിറഞ്ഞ മനസോടെ… സ്നേഹപൂർവ്വം അപ്പൂട്ടൻ

  11. Broavarude lifellakku 3 mathu oru aal varupozhakillum aver avarudeishattam mansilakkanam…… Last frndnte broyikku avale kodakkalle…..
    Eniyakillum avarude ullil ulla ishattam2 aal aariju lovecheyatte

  12. അല്ലേലും എല്ലാം കൊളമാക്കാൻ ഓരോ അലവലാതികൾ കയറി വന്നോളും… ?

    But പല്ലവി ആയത് കൊണ്ട് ടെൻഷൻ ഇല്ല❤️?

    ടെൻഷൻ ഒന്നും ഇല്ലാതെ അടിപൊളിയായി പോകുവാണ് വെറുതെ ബേജാർ ആക്കല്ലേ ??

  13. പൊന്നു.?

    നീനേച്ചീ….. ഒരുപാട് ഇഷ്ടായി, ഈ പാർട്ടും.

    ????

  14. ❤️ waiting for next…

  15. അടുത്ത പാർട്ട്‌ എത്ര സമയം എടുത്ത് എഴുതിയാലും കുഴപ്പമില്ല , ബാക്കിയുള്ള കഥകളെ പോലെ പല്ലവിയെ വേറെ ആർക്കേലും കൊടുത്ത് മൂ+ഞ്ചിക്കരുത് . ഇതെങ്കിലും happy ending ആകണം എന്നൊരു അപേക്ഷയെ ഒള്ളൂ പ്ലീസ്‌ ?
    Get well soon ?

  16. ❤️❤️❤️

    നല്ല സുഹൃത്തുകൾക്കെ നല്ല കപ്പിൾസ്സ് ആവാൻ സാധിക്കു…

    അവരുടെ സ്നേഹത്തെ തിരിച്ചു അറിയാൻ ശ്രെമിക്കു… രണ്ട് പേർക്കും ഇഷ്ടാണ് അത് അവർ ഉടനെ മനസിലാക്കും എന്നു വിചാരിക്കുന്നു…

    നിറം സിനിമ പോലെ ക്‌ളീഷേ ആക്കല്ലേ…

    അവർ ഒന്നിക്കട്ടെ…..

    ബ്രോയുടെ എഴുത്ത് ???? പറയാൻ വാക്കുകൾ ഇല്ല ?

  17. ꪖꪀꪊ(ꪊꪀꪀꪮ)

    ?സൂപ്പർ പ്രണയത്തിൽ ചലിച്ച സൗഹൃദം അങ്ങനെ നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോൾ ഇടയ്ക്ക് ആരേലും കയറി വരും ? ആരൊക്ക വന്നാലും അവരെ തന്നെ ഒന്നിപ്പിക്കണേ ?
    ടേക്ക് റസ്റ്റ്‌ ബ്രോ

  18. super Adutha part udane kanuo

  19. നന്നായി തെളിനീർ പോലെ ഒഴുക്കുന്നു

    1. Enthe ponn chechi ee part varunnath vare chechidee തുടക്കം മുതൽ എന്റെമാത്രം 3 ethra vattam vayichenn ariyilya enna feela ??? kooduthal onnum pqrayan ilya god bless you ❤️

  20. വളരെ നന്നായി. നവീനും പല്ലവിയും അവരറിയാതെ തന്നെ പരസ്പരം ബന്ധിതരാണ്. ഒരാളില്ലെങ്കിൽ മറ്റെയാൾ ഇല്ല, അവരെ ജീവിതാവസാനം വരെ പിരിക്കരുതേ! അവർക്കും അവരുടെ കുടുംബങ്ങൾക്കും അവരിലൂടെ സ്നേഹം, കരുതൽ, പരസ്പര ബഹുമാനം, പ്രണയം എന്നിവ കാണിച്ചു കൊടുക്കുന്നതോടൊപ്പം സന്തോഷമായി കഴിയാൻ സാധിക്കട്ടെ!

  21. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    കാത്തിരിക്കുകയായിരുന്നു വന്നതിൽ സന്തോഷം കഥ സൂപ്പർ ആയിരുന്നു അടുത്ത പാട്ട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു?

  22. കാത്തിരിക്കുകയായിരുന്നു, പിന്നെ നവിനും പല്ലവിയും ഒന്നിച്ചാൽ മതി അല്ലാതെ അവളെ വേറൊരുത്തൻ പ്രണയിച്ചു അല്ലെങ്കിൽ കല്ല്യാണം കഴിച്ചു അവന്റെ മരണത്തോട് നവിൻ പല്ലവിയെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ക്‌ളീഷേ കഥയാക്കല്ലേ പ്ലീസ് പ്ലീസ്, അടുത്ത പാർട്ടിനു വെയ്റ്റിംഗ്, വയ്യ എന്നുപറഞ്ഞു മരുന്ന് കഴിക്കുക റസ്റ്റ്‌ എടുക്കുക

  23. Daily Keri nokkarund vanno vannoo ennn ?

    1. ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിച്ചാൽ അമ്മയുടെ ലൈഫ് പോലെ ആകുവോ എന്ന പല്ലവിയുടെ പേടിയെ നവീൻ അവന്റെ സ്നേഹം കൊണ്ട് മാറ്റി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു .പല്ലവിയെ മാറ്റി എടുത്തത് നവീനാണ് അവളുടെ സന്തോഷവും അവനാണ് അവരെ പിരിക്കരുത് എന്ന് ഒരു അപേക്ഷയുണ്ട് പരിഗണിക്കണം

  24. നീന, മുഴുവനും വായിച്ചു നന്നായിട്ടുണ്ട്

  25. Adipoli bro….take your time…..but dont break their hearts? gayathriyude chettan enna character kurach irritating aaytt thonnunnu

  26. Aah vannallo ❤️

  27. അവസാനം വന്നു അല്ലേ ❤

  28. കിച്ചു

    ?

Leave a Reply

Your email address will not be published. Required fields are marked *