എന്റെ മാത്രം 4 [ ne-na ] 1138

എന്റെ മാത്രം 4

Ente Maathram Part 4 | Author : Ne-ne

[ Previous Part ] [ www.kambistories.com ]


 

“പുതുയതായി വന്ന പെൺപിള്ളേരെ ഒന്ന് വിടാതെ എല്ലാത്തിനെയും കറങ്ങി നോക്കുന്നുണ്ടായിരുന്നല്ലോ നീ..”
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബുള്ളറ്റിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പല്ലവിയുടെ ചോദ്യം.
“നിന്റെ ഒരു പൊസ്സസ്സീവിനസ്സ് കാരണം എനിക്ക് പ്രേമിക്കാനോ പറ്റുന്നില്ല. ഞാൻ ഒന്ന് വായിനോട്ടം എങ്കിലും നടത്തിക്കോട്ടെടി.”
നവീന്റെ തോളിൽ മുഖം ചേർത്തുവച്ച് ഒരു ചിരിയോടെ അവൾ പറഞ്ഞു.
“ഓക്കേ.. വായിനോക്കാൻ ഞാൻ അനുവാദം തന്നിരിക്കുന്നു.”

അവളുടെ നർമം നിറഞ്ഞ സ്വരത്തിൽ ഉള്ള മറുപടി അവന്റെ മുഖത്തും ചിരി പടർത്തി.
നവീന്റെയും പല്ലവിയുടെയും പഠനം ഇപ്പോൾ ഫൈനൽ ഇയറിലേക്ക് കടന്നിരുന്നു. അവർക്കിടയിൽ ഉണ്ടായിരുന്ന സൗഹൃദത്തിന്റെ ബലം ഈ കാലം കൊണ്ട് വർധിക്കുക മാത്രം ആണ് ഉണ്ടായത്. എന്നാൽ കോളേജിൽ അവർ തമ്മിൽ അടുത്ത് ഇടപഴകിയിരുന്നത് പലരിലും അവർ തമ്മിൽ പ്രേമം ആണെന്ന തെറ്റുധാരണ ഉളവാക്കിയിരുന്നു. ആരെങ്കിലും അതേപ്പറ്റി ചോദിച്ചാൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് കരുതിക്കോ എന്നായിരുന്നു പല്ലവിയുടെ മറുപടി.

നവീന്റെ സാമീപ്യം എപ്പോഴും പല്ലവിയ്ക്ക് മാനസികമായി സന്തോഷം നൽകുന്ന ഒരു ഘടകം തന്നെ ആയിരുന്നു. മനസിന്റെ ആ സന്തോഷം അവളുടെ ശരീരത്തിലും പ്രകടമായിരുന്നു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അവൾ പഴയതിലും സുന്ദരിയായി മാറി. ഐശ്വര്യം നിറഞ്ഞ ചെറു പുഞ്ചിരിയോടെ കൂടിയ അവളുടെ മുഖം കാണുന്നത് തന്നെ ആൺപിള്ളേരിൽ അവളോടുള്ള മോഹം വർധിപ്പിക്കാൻ പോകുന്നതായിരുന്നു. എന്നിരുന്നാലും അവർക്കെല്ലാം മുന്നിൽ നവീൻ ഒരു തടസമായി നിന്നു. പല്ലവി നവീനോട് കാണിക്കുന്ന സ്നേഹവും കെയറിങ്ങും അവരിൽ എല്ലാരിലും അസൂയ ജനിപ്പിച്ചിരുന്നു എന്നതാണ് സത്യം.

പാറിപറന്നിരുന്ന മുടി ഒരു കൈ കൊണ്ട് ചെറുതായി ഒതുക്കി അവൾ നവീനോട് ചോദിച്ചു.
“നമുക്ക് എത്ര മണിക്ക് ഇറങ്ങടാ?”
അവരുടെ ക്ലാസ്സിൽ പഠിക്കുന്ന സച്ചിന്റെ സഹോദരിയുടെ കല്യാണമാണ് നാളെ. ഇന്ന് റിസപ്ഷന് പോകുന്ന കാര്യം ആണ് പല്ലവി തിരക്കിയത്.
“അവരെല്ലാം ആറ് മണിക്ക് എത്തുമെന്നാ പറഞ്ഞെ. നമുക്ക് ഒരു അഞ്ചരക്ക് ഇറങ്ങാം. ഒരു ഇരുപത് മിനിറ്റ് മതിയല്ലോ നമുക്ക് അങ്ങ് എത്താൻ.”
“ആഹ്..”

The Author

ne-na

155 Comments

Add a Comment
  1. Hi thudarnnu ezhuthamo

  2. Next part update

  3. Nee na,
    എന്തായി അടുത്ത part any update… എല്ലാവരും കാത്തിരിക്കുന്നു

  4. പ്രിയപെട്ട ne-na,
    നിങ്ങൾ ഈ മെസ്സേജ് കണനെങ്കിൽ ഒരു reply thaa… എന്നെ പോലെ കൊറേ പെർ ഈ കഥക്ക് വേണ്ടി waiting ahn

  5. 1000 likes തികഞ്ഞു… Next പാർട്ട്‌ ഇടുമോ…

  6. നീന ലാസ്റ്റ് പേജിൽ ഒട്ടും വയ്യാ എന്നുപറഞ്ഞിരുന്നു എന്തു പറ്റിയോ ആവോ?

  7. Ne-na യുടെ സിറ്റുവേഷൻ എന്താണെന്ന് അറിയില്ലല്ലോ…എന്തെങ്ങിലും ബുദ്ധിമുട്ട് ഉണ്ടാകും

    1. Yes അതുകൊണ്ടാണ് അഡ്മിനോട്‌ ഒന്നു കോൺടാക്ട് ചെയ്യാൻ പറയുന്നത്

  8. Ne-na എന്തായി part 5, വേഗം വരുമോ.. കാത്തിരിക്കുന്നു

  9. ? sathiyam paranjal oru albudham thanne eee Katha…..

  10. ഇതൊരു ചതി ആയിപോയി ne-na…

  11. Next part indavoo

    1. Hello ne-na ഇപ്പോൾ എങ്ങനെയുണ്ട് ഒട്ടും വയ്യാ എന്ന് എഴുതിയിരുന്നല്ലോ അത് കൊണ്ട് ചോദിച്ചതാണ് , ശാരീരിക പ്രശ്നങ്ങൾ എല്ലാം പെട്ടെന്ന് മാറട്ടെ

  12. ne-na next പാർട്ടിന്റെ അവസ്ഥ എന്തായി. എഴുതി കഴിയാറായോ? അതോ എഴുതി തുടങ്ങിയിട്ടുണ്ടോ? എന്തെങ്കിലും ഒരു update തരൂ…. ❤️

  13. നീന നെക്സ്റ്റ് പേജ് എപ്പഴാ ഇടുന്നെ

  14. ആരോ ഒരാൾ

    ബ്രോ ഒന്ന് next part please

  15. Ethupole ulla kadhakal onnu suggest cheumo

  16. Bro ee aduth enganum kannummo next part

  17. ബാക്കി എന്നാ ഇടുന്നെ

  18. ഇത് പോലുള്ള നല്ല കഥകൾ വേറെ ഏതാണ് ഉള്ളത്… Suggest ചെയ്യുമോ

    1. Ne na യുടെ തന്നെ കഥകൾ ഉണ്ട് ne na സേർച്ച്‌ ചെയ്യു old കഥകൾ കിട്ടും

  19. Ne-na ജീവനോടെ ഉണ്ടോ… ഈ കഥ വറെ ആരു continue ചെയ്താലും, same ഫീൽ വരുമെന്ന് തോന്നുന്നില്ല…

  20. നല്ലൊരു കഥ… ഇട്ടിട്ടു പോയോ.. Any update

  21. എന്റെ കുഞ്ഞ് ഇനി ഈ വഴിക്ക് വരരുത്. ഇയ്യാളുടെ സ്ഥിരം പരിപാടി ആണ് ഇത്.

  22. ഇത് വല്ലോം വരുമോ ഇനി ?

  23. Dear admin Ne-na ye onnu contact cheythude..

  24. അടുത്ത പാർട്ട്‌ ഒന്ന് ഇടുമോ… കാത്തിരുന്നു മടുത്തു…

  25. നന്ദുസ്

    എവിടെ.. ബാക്കി

  26. Ne-na തങ്ങൾ എവിടെ പോയി…! ഒരു റിപ്ലൈ ചെയ്ത് കൂടെ…!

Leave a Reply

Your email address will not be published. Required fields are marked *