“മേമ ശരിക്കും ഒരു യക്ഷിയെപ്പോലെയാ…!!
ഞാനാ മുടിയിഴകളിലൂടെ വിരലുകളോടിച്ചു കൊണ്ട് പറഞ്ഞു….!
അവർ പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞു….!
“യക്ഷിയോ..?!!”
അമ്പരപ്പ് നിറഞ്ഞൊരു ചിരി ആ കണ്ണുകളെ വശ്യമാക്കി….!
“ഉം..അത്രയ്ക്ക് സൗന്ദര്യാ..!”
ഞാൻ ആ കണ്ണുകളിലേക്ക് നിർന്നിമേഷം നോക്കി…!
“പോടാ…”!!
ഒരു പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു കൊണ്ട് അവർ തിരിഞ്ഞ് അടുപ്പത്തെ പാനിന്റെ അടപ്പ് മാറ്റി. എന്റെ പുകഴ്‌തലിൽ വീണു പോയ ഒരു മനോഹരമായ ചിരി ഞാനാ മുഖത്ത് കണ്ടു..!
വെള്ളം നല്ലപോലെ തിളച്ചു തുടങ്ങിയിരുന്നു….!
ഞാൻ അല്പം മുന്നിലേക്ക് നീങ്ങി സ്ലാബും കഴിഞ്ഞുള്ള ചുമരിലേക്ക് ചാരി അവരെയും നോക്കി നിന്നു. ആ നിൽപ്പിൽ ഞങ്ങൾക്ക് മുഖാമുഖം കാണാമായിരുന്നു….!
“ഇതെന്താ ഈ കണ്ണ് എഴുതാത്തെ..?”
ആ വിളറി നിൽക്കുന്ന കൺപോളകളിലേക്ക് നോക്കി ഞാൻ ചോദിച്ചു….!
“അതിനൊക്കെ നേരം വേണ്ടേ കണ്ണാ…! ദേ..പൊടിയിടുന്നത് നോക്കി പഠിച്ചോട്ടോ…”!!
അവർ ചായപ്പൊടിയുടെ അടപ്പ് തുറന്നു കൊണ്ട് പറഞ്ഞു. എന്നാൽ എൻ്റെ ചെവിയിലേക്ക് അതൊന്നും കയറിയില്ല. ആ അമൂർത്തമായ സൗന്ദര്യത്തിൽ എപ്പോഴേ ഞാൻ അലിഞ്ഞു കഴിഞ്ഞിരുന്നു….!
കട്ടിയിൽ കണ്ണെഴുതിയാ പൊളിക്കും…ആ പെൻസിൽ കൊണ്ടല്ലാട്ടോ…ആദ്യമൊക്കെ ചെയ്യാറില്ലേ .. വിരല് കൊണ്ട് ..ദേ ഇങ്ങനെ…”!!
