ഹേമലത എന്റെ മേമ 8 [കർണ്ണൻ] 32

 

 

ഞാൻ ചെറുവിരൽ കൊണ്ട് കണ്ണെഴുതുന്ന പോലെ കാണിച്ചു….!

 

 

“എനിക്കത് ഭയങ്കര ഇഷ്‌ടാ.. പ്രത്യേകിച്ചും മേമയെ അങ്ങനെ കാണാൻ..!”!

 

“ഉം “!!!..

 

 

ചായപ്പൊടി ഇടുന്നതിനിടയിൽ ‘ആണോ’ എന്ന ഭാവത്തിൽ അവരെന്നെ നോക്കിക്കൊണ്ട് മൂളി ചോദിച്ചു. തമാശ കേൾക്കുന്ന പോലത്തെ ഒരു നേർത്ത പുഞ്ചിരിയുടെ

അകമ്പടിയുമുണ്ടായിരുന്നു…..!

 

 

 

ഞാൻ സുസ്മേരവദനനായി തലയാട്ടി…!

 

 

“വേറെ എന്തൊക്കെയാ സാറിൻ്റെ ഇഷ്‌ടങ്ങൾ..കേക്കട്ടെ..”!!

 

 

 

പാനിലെ ചായ പാത്രത്തിലേക്ക് പകർന്നുകൊണ്ട് ഒരു കളിയാക്കലിൻ്റെ ധ്വനിയിൽ വീണ്ടും ചോദ്യം…..!

 

 

 

ആ കളിയാക്കൽ പോലും എനിക്ക് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിച്ചത്….!

 

 

 

അവരുടെ ചോദ്യത്തിനുള്ള മറുപടി പറയാൻ തുടങ്ങുകയായിരുന്നു….!

 

 

“ഇതൊന്ന് അവർക്ക് കൊണ്ട് കൊടുക്ക്…”!”

 

 

മേമ ഗ്ലാസുകളിൽ പകർന്ന ചായ എടുത്തു കയ്യിൽ തന്നു….!

 

 

പറയാൻ വന്നത് കേൾക്കാൻ നിക്കാതെയുള്ള ആ പെരുമാറ്റത്തിൽ എനിക്ക് ചെറിയ വിഷമം തോന്നി. ഞാൻ ഹൃദയത്തിൽ നിന്നും സംസാരിക്കുന്നത് മേമ രണ്ടാം കാതിലൂടെ പുറത്തു കളയുകയായിരുന്നെന്നു എനിക്ക് മനസ്സിലായി….!

 

 

 

വിഷമം പുറത്തു കാണിക്കാതെ ഞാൻ ഹാളിലേക്ക് നടന്നു….!

 

 

ഗ്ലാസ്സുകൾ ടീപ്പോയിൽ വച്ച ശേഷം ഞാൻ സോഫയുടെ ഒരു മൂലയിൽ ചടഞ്ഞിരുന്നു….!

 

 

 

പിന്നാലെ രണ്ടു ഗ്ലാസ്സിൻ പാലൊഴിച്ച ചായയുമായി മേമയുമെത്തി ഒരു ഗ്ലാസ് എനിക്ക് തന്ന ശേഷം അവരും എൻ്റെ തൊട്ടടുത്ത് ഇരുന്നു….!

The Author

കർണ്ണൻ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *