ഹേമലത എന്റെ മേമ 8 [കർണ്ണൻ] 32

 

എനിക്ക് അത് നല്ല ക്ഷീണമായെങ്കിലും സാഹചര്യം മോശമായതിനാൽ മിണ്ടിയില്ല….!

 

 

 

 

മേമ വീണ്ടും പാനിൽ വെള്ളം പിടിച്ച് ഇന്റക്ഷനിൽ വച്ചു….!

 

 

“അമ്മയ്ക് സുഖമില്ലാത്തപ്പോൾ അടുക്കളപ്പണിയൊക്കെ എടുക്കാറുണ്ടാല്ലേ…”!!

 

 

മേമ എന്റെ മുഖത്തു നോക്കാതെയാണ് ചോദിച്ചത്. പുറം തിരിഞ്ഞു നിന്നതിനാൽ ആ മുഖത്തെ ഭാവം മാത്രം കാണാൻ കഴിഞ്ഞില്ല….!

 

 

എങ്കിലും ആ ചോദ്യത്തിലെ ‘വെപ്പ്’ എനിക്ക് ശരിക്കും മനസ്സിലായി…!

 

 

“അത്…ചായയൊക്കെ മിഥു ഉണ്ടാക്കും. ക്ലീനിംഗ് മാത്രാ ഞാൻ..!”!

 

 

 

“മനസ്സിലായി….എത്ര സ്‌പൂൺ പൊടിയിട്ടു ഇന്നത്തെ ചായയിൽ..?”!!

 

 

അവർ നിറഞ്ഞ ചിരിയോടെ എനിക്കഭിമുഖമായി തിരിഞ്ഞ് സ്ലാബിൽ ചാരി നിന്നു….!

 

 

“നാല് “!!

 

 

ആ ചിരി അത്ര ദഹിച്ചില്ലെങ്കിലും മറുപടി കൊടുത്തു….!

 

 

‘എന്റമ്മേ. നാല് ഗ്ലാസ് ചായയ്ക്ക് നാല് സ്പൂണോ…”!!

 

 

മേമയുടെ ചിരി ഒരു പൊട്ടിച്ചിരിയായി കലാശിച്ചു. അത് കുറച്ചു നേരം നീണ്ടു നിൽക്കുകയും ചെയ്തു…!

 

 

 

 

എനിക്ക് ചെയ്യാൻ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല.. ചുമ്മാ അത് കേട്ടോണ്ട് നിന്നു….!

 

 

“ഇങ്ങു വാ…മേമ പഠിപ്പിച്ചു തരാം..’!!

 

 

ചിരി തെല്ലൊന്നടങ്ങിയപ്പോൾ അവരെന്നെ കയ്യാട്ടി വിളിച്ചു….!

 

 

ഇങ്ങനൊരു അവസ്ഥയിൽ നാണമുള്ള ആരും പോവില്ല…പക്ഷെ ഞാൻ

The Author

കർണ്ണൻ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *