‘”നിൻ്റെ അമ്മയാടാ കെളവി.. തൊണ്ണൂറു വയസ്സ് അവൾക്കാ…”!!
ദേഷ്യം ഭാവിച്ചാണ് തുടങ്ങിയതെങ്കിലും ഇത്തവാണ പൊട്ടിവന്ന ചിരി നിയന്ത്രിക്കാൻ അവർക്ക് കഴിഞ്ഞില്ല…..!
ഇടിക്കാനോങ്ങിയ കൈ എൻ്റെ തോളിലേക്ക് താങ്ങിക്കൊണ്ട് അവർ ഉറക്കെയുറക്ക ചിരിച്ചു. സീൻ മാറിയതിൻ്റെ സന്തോഷത്തിൽ ഞാനും ഒപ്പം ചേർന്നു….!
“എൻറമ്മോ…എനിക്ക് പറ്റുല്ലപ്പാ… എത്ര നേരാന്നു വച്ചാ കടിച്ചു പിടിച്ച് നിക്ക്യാ..ഹോ..വല്ലാത്തൊരു സാധനം…”!!
ചിരിയുടെ അവശേഷിപ്പ് നിറഞ്ഞ ആ മുഖത്ത് നിറഞ്ഞ സമന്താഷത്തിന്റെ തിരമാലകൾ അടിച്ചുയർന്നു…..!
“അത് പിന്നെ മേമ കലിപ്പ് കാണിച്ചാപ്പിന്നെ ഞാനെന്ത് ചെയ്യാനാ…”!!
ഞാനൊരു നിഷ്‌കളങ്ക ഭാവത്തിൽ ചിരിച്ചു….!
അൽപനേരം അവർ എൻ്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ആ മുഖത്തെ പുഞ്ചിരി മെല്ലെ മാഞ്ഞു വന്നു….!
ആ സിഗ്നൽ എന്തിനുള്ളതാണെന്ന് അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്….!
പൊടുന്നനെ പ്രതീക്ഷിച്ചത് നടന്നു…..!
ആ തിണർത്ത ചുണ്ടുകൾ എൻ്റെ കവിളിൽ ആഞ്ഞു പതിഞ്ഞു…..!
“ഉം… മ്മ്… മ്മ്മാ “..!!
നീട്ടിയുള്ളൊരു ഈണത്തിൽ ആ ശബ്‌ദമുയർന്നു…..!
ഇതാദ്യമായാണ് വിത്ത് സൗണ്ട് ഒരു ഉമ്മ കിട്ടുന്നത്. അത് കാരണം കോരിത്തരിക്കൽ കൊറച്ച് കൂടിയ നിലയിലായി…..!
