ഞാൻ സോഫയിലേക്ക് വീണു. വല്ല പബ്‌ജിയോ മറ്റോ കളിക്കാം. അവതാർ ഒരു പെണ്ണാണ്. തൽക്കാലം അവളുടെ പാവാട പറിച്ചു കളഞ്ഞു ഷഡ്ഡിപ്പുറത്തു നിർത്താം…..!
കളി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മേമ ഹാളിലൂടെ നടന്ന് കോണിയ്ക്ക് നേരെ നടന്നു….!
പോകുന്ന പോക്കിൽ എന്നെ നോക്കി ഒരു കള്ളക്കലിപ്പോടെ മുഖമെറിഞ്ഞു കുളഞ്ഞു. ഞാനും മോശമാക്കിയില്ല. അതേ ഭാവത്തിൽ തന്നെ തിരിച്ചും കാണിച്ചു…..!
പിന്നെ ഏഴരയായപ്പോഴാണ് അവർ താഴേയ്ക്ക് വന്നത്. കണ്ണുകളിൽ ഒരു ഉറക്കം കഴിഞ്ഞതിന്റെ ഭാവമാണ്….!
എന്നെയൊന്നു നോക്കി നേരത്തെ കണ്ട അതേഭാവത്തിൽ തന്നെ അടുക്കളയിലേക്ക് പോയി….!
അമ്മച്ഛനും അമ്മയുമൊക്കെ കുളു മണാലിയിലിരുന്നാണ് ടീവി കാണുന്നതെന്ന് തോന്നി.. അത്രയ്ക്ക്
മൂടിപ്പൊതിഞ്ഞിരിക്കുകയാണ് ഐസ് ക്രീമിന്
മുകളിൽ ചെറി വച്ചപോലെ രണ്ടിന്റെയും തല മാത്രേ വെളിയിൽ കാണുന്നുള്ളൂ…..!
ദോഷം പറഞ്ഞൂട.. ഇന്നലത്തെക്കാൾ ഇരട്ടിയാണ് തണുപ്പ്…!
ഞാൻ മെല്ലെ എണീറ്റ് അടുക്കളയിലേക്ക് ചെന്നു….!
“എന്താ ഒരു കലിപ്പ്..?”!!
ഞാൻ മുഖത്തൊരു കള്ളച്ചിരി വരുത്തി….!
ഗ്യാസടുപ്പിൽ ഒരു ചീനച്ചട്ടി വച്ച് കറി ചൂടാക്കിയെടുക്കാനുള്ള പുറപ്പാടിലായിരുന്നു അവർ…..!
എന്റെ ചോദ്യം കേട്ട് അവർ ഒന്ന് തിരിഞ്ഞു നോക്കിയെങ്കിലും മുഖം കനപ്പിച്ച് തന്നെ നിന്നു….!
