ഹേമലത എന്റെ മേമ 8 [കർണ്ണൻ] 32

 

 

പാകമാകാതെ പഴുത്ത പഴം പോലെയായിരുന്നു ആ ഭാവം. ഒറ്റ നോട്ടത്തിൽ തന്നെ നല്ല അസ്സല് കള്ളത്തരം….!

 

 

ഞാൻ മെല്ലെ അല്പം അടുത്തേക്ക് നിന്നു….!

 

 

 

എന്തോ ചെയ്യാനാണെന്നു കരുതി അവർ പെട്ടെന്ന് രണ്ടു ചുവടു പിന്നോട്ട് മാറി….!

 

 

എനിക്കത് കണ്ടു ചിരി വന്നു. അവരിലും ചിരിയുടെ ഒരു നേർത്ത രാജി വന്നെങ്കിലും നന്നായി കണ്ട്രോൾ ചെയ്‌തു കളഞ്ഞു….!

 

 

ഈ കനപ്പിക്കൽ പൊട്ടിക്കാൻ എന്തെങ്കിലും ചെയ്തെ പറ്റൂ. മനസ്സിൽ നല്ലൊരു ആശയം തോന്നുകയും ചെയ്തു….!

 

 

“ഇവിടൊരാൾക്ക് എന്തോ അണ്ണാക്കിൽ കുടുങ്ങിയത്രേ…മിണ്ടുന്നില്ലാ പോലും…”!!

 

 

ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ഞാൻ ചീനചട്ടിയിലേക്ക് ഒന്നെത്തി നോക്കി…..!

 

 

അത് കേട്ടിട്ടും ആൾക്ക് ഒരു കുലുക്കവുമില്ല….!

 

 

“ചിലർക്ക് ഒരു വിചാരമുണ്ട്… ആരെയും എന്തും ചെയ്യാണ്…എന്നാലോ തിരച്ചു വല്ലോം ചെയ്താ പിളേരെപ്പോലാ… മൂക്കള ഒലിപ്പിക്കും..!”!!

 

 

ഇത്തവണ കള്ളദൃഷ്ടി കൊണ്ട് നോക്കുമ്പോൾ ആ മുഖത്തൊരു നേരിയ മാറ്റം പോലെ കാണാനുണ്ട്….!

 

 

“തൊഴുത്തിൽ നിന്നിരുന്നെങ്കിൽ പശു ഒന്ന് നക്കുകയെങ്കിലും ചെയ്യും ഇവിടൊരാൾക്ക് നോക്കാൻ പോലും വയ്യെന്ന്…”!!

 

 

ഇത്തവണ ഒരു ചിരി പൊട്ടൻ വെമ്പിയെങ്കിലും അവരത് ചൂണ്ടുകൾ കടിച്ച് മാനേജ് ചെയതു കളഞ്ഞു….!

 

 

 

 

ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ പകർന്ന ശേഷം അറിയാത്തൊരു നോട്ടം എന്നിലേക്ക് വന്നു വീണു….!

The Author

കർണ്ണൻ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *