ഹേമലത എന്റെ മേമ 8 [കർണ്ണൻ] 32

 

 

 

കവിളിൽ നിന്നും ചുണ്ടുകൾ പിൻവലിക്കുമ്പോൾ അവരെൻ്റെ മുടിയിഴകളിൽ വിരൽ കയറ്റി നിറഞ്ഞ സ്നേഹത്തോടെ ഒന്നിളക്കി…..!

 

 

 

“ചെഛെ..മുഖത്തൊക്കെ തുപ്പലാക്കി..!”!

 

 

 

ഞാനൊരു കപടമായ അറപ്പ് കാണിച്ചുകൊണ്ട് കവിൾ തുടച്ചു. വെറും കള്ളത്തരമാണെന്ന് മേമയ്ക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഭാവത്തിലാണത് ചെയ്‌തത്….!

 

 

പ്രതീക്ഷിച്ചത് പോലെ അവരത് അങ്ങനെ തന്നെ മനസ്സിലാക്കുകയും ചെയ്തു….!

 

 

“പോടാ ..!”

 

 

ഒരു ചിരിയോടെ ആ കൈ ഉയർന്നു…..!

 

 

“പോ..പോയിരിയ്ക്ക്..!”

 

 

അടിക്കാനുയർത്തിയ കൈ തോളിൽ വച്ച് അവരെന്നെ ഹാളിലേക്ക് തള്ളി വിട്ടു….!

 

 

“മേമ പോയിരിയ്ക്ക്…ഞാൻ സെർവ് ചെയ്യാം …..എണീറ്റിങ്ങനെ നടന്ന് തലകറങ്ങിയെങ്ങാൻ വീണാ നാളേം ഞാൻ തന്നെ അടുക്കളേൽ കയറേണ്ടി വരും. “..!!!

 

 

ഞാൻ ആ കയ്യിൽ കയറിപ്പിടിച്ചു ഹാളിലേക്ക് വലിച്ചു കൊണ്ടുപോയി. അവൾ പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല….!

 

 

 

“ദാ…ഇവിടെ അടങ്ങി ഇരിയ്ക്ക്. ഒക്കെ ഞാൻ നോക്കിക്കൊള്ളാം..”.”!!

 

 

ഒരു കസേര വലിച്ചിട്ട് ഞാനവരെ അതിൽ ഇരുത്തി….!

 

 

എനിക്കാ പണികളൊക്കെ ചെയ്യാൻ നല്ല ഉത്സാഹമായിരുന്നു. മേമയെ സഹായിക്കാൻ കിട്ടുന്ന ഓരോ അവസരവും അങ്ങനെ തന്നെയാണ്….!

 

 

അവരുടെ ക്ഷീണം പൂർണ്ണമായും വിട്ടു മാറിയിരുന്നില്ല. ചോറിൽ ഒന്ന് കൈ കുത്തിയതല്ലാതെ ഒന്നും കഴിക്കാൻ കഴിഞ്ഞില്ല….!

The Author

കർണ്ണൻ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *