അവർ ഒരു ഞരക്കം പോലെ പറഞ്ഞു….!
ഞാൻ അടപ്പ് തുറന്നു ആക്‌സ്‌ഓയിൽ വിരലിലാക്കി ആ നെറ്റിയിൽ നല്ലപോലെ തേച്ചു പിടിപ്പിച്ചു. വിരലുകളുടെ ചലനത്തിനൊപ്പം ആ ചൂണ്ടുകളിൽ ഒരു നേർത്ത മന്ദസ്മിതം തെളിഞ്ഞു വന്നു…..!
ഞാനൊരല്പം കൂടെ അവരിലേക്ക് ചേർന്നിരുന്നു. ചെറിയ കട്ടിലായിരുന്നതിനാൽ കുറച്ചു ഭാഗം മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ. എൻ്റെ ഇടുപ്പ് ഭാഗം അവരുടെ പുറത്ത് തൊട്ടു നിന്നു…!
കുപ്പി അടപ്പിട്ടു മാറ്റി വച്ച ശേഷവും ഞാനാ നെറ്റിയിൽ മെല്ലെ തങ്ങിക്കൊണ്ടിരുന്നു. മുഖഭാവത്തിൽ നിന്നും അവർക്കത് നല്ലൊരു ആശ്വാസമാവുന്നുണ്ടെന്ന് എനികക്ക് മനസ്സിലായി…..!
മെല്ലെ എന്റെ വിരലുകൾ നെറ്റിയിൽ നിന്നും മുടിയിഴകൾക്കുള്ളിലൂടെ തലയോട്ടിയിലേക്ക് നുഴഞ്ഞു കയറി. അഗ്രഭാഗം കൊണ്ട് ഞാനവിടമാകെ സാവധാനം മസ്സാജ് ചെയ്യാൻ തുടങ്ങി…..!
ആ സുഖം കൊണ്ടാവണം അവരുടെ ഉടലൊന്നു വിറച്ചു. മുഖമാകെ നിറയുന്ന ഒരു പുഞ്ചിരിയാൽ ചൂണ്ടുകൾ വലിഞ്ഞു നിന്നു…..!!
“അതേയ്.. ഡെമോ മാത്രേ ഉള്ളൂ. വേഗം ഉറങ്ങിക്കോ..എനിക്ക് കിടക്കണം..!”!!
ഞാനല്പം ഗൗരവം ഭാവിച്ചു…..!
ആ ചിരി ഒന്ന് കൂടെ വിരിഞ്ഞു. കണ്ണുകളടച്ച് ഏതോ ഒരു സുഖലഹരിയിലലിഞ്ഞെന്ന പോലെയുള്ള ആ മന്ദഹാസം എന്നെ ശരിക്കും തരളിതനാക്കി…..!
“ചുമ്മാ പറഞ്ഞതാ.. മേമ സാവധാനം ഉറങ്ങ്യാ മതി..!”!!
