വാതിലുകളെല്ലാം അടച്ചു മുകളിൽ എത്തിയപ്പോ മേമയുടെ വാതിൽ അടഞ്ഞു കിടപ്പാണ് തെല്ലൊരു നിരാശയോടെ എൻ്റെ മുറിയിലേക്ക് കയറി….!
“ഒക്കെ കഴിഞ്ഞോ വേലക്കാരാ..?!!
ലൈറ്റ് ഇട്ടതും അപ്പുറത്തുന്നു ശബ്ദം കേട്ടു….!
“അയ്ശരി മൊയലാളി ഉറങ്ങില്ലേ..?’!!
ഞാനൊരു ചിരിയോടെ മറുകൌണ്ടർ അടിച്ചു….!
“നീ ഒന്നിങ്ങു വാ..”!!!
എൻ്റെ കാതുകളെ പുളകം കൊള്ളിച്ച് ആ വാക്കുകളുയർന്നു…..!
മിന്നൽ വേഗത്തിൽ ഞാനാ മുറിയുടെ വാതിൽക്കലെത്തി. ഒന്ന് തള്ളി നോക്കിയപ്പോൾ വാതിൽ തുറന്നു…..!
“എന്തേ..?”!!
ഞാൻ ലൈറ്റ് ഇട്ടുകൊണ്ട് അവരെ നോക്കി…!
ഒരു പച്ച ബ്ലാങ്കറ്റ് തലവഴി മൂടിപ്പുതച്ച് ചുമരിനോട് അഭിമുഖമായി ചെരിഞ്ഞു കിടപ്പായിരുന്നു അവർ….!
“ആ ഷെൽഫിന്റെ കള്ളിയിൽ ആക്‌സ് ഓയിലുണ്ട്. ഒന്നെടുത്തു താ…”!!!
ശബ്ദം മാത്രം പുറത്തു വന്നു…..!
ഞാൻ ഷെൽഫ് തുറന്ന് സാധനമെടുത്തു…..!
“പുതപ്പു മാറ്റ്..ഞാൻ പുരട്ടിത്തരാം..”!!
ഞാനവർക്കരികിൽ ഇരുന്നശേഷം തലയിൽ നിന്നും ബ്ലാങ്കറ്റിൻറെ തലപ്പ് കഴുത്ത് വരുടെ ഇറക്കി വച്ചു…..!
“നല്ല ചൂടുണ്ടല്ലോ..”!!
നെറ്റിയിൽ കൈവച്ചു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു….!
“അത് പുതച്ച് മൂടിയതോണ്ടാ…ചെറിയൊരു തലവേദന മാത്രേള്ളൂ…”!!
