ഹേമലത എന്റെ മേമ 8 [കർണ്ണൻ] 32

പോകും..എനിക്ക് പണ്ടേ പെണ്ണുങ്ങളോട് വലിയ മനസ്സലിവാണ്….!

 

 

വെള്ളം തിളച്ചു തുടങ്ങുന്നതേയുള്ളൂ. ഞാൻ മേമയോട് അടുത്തു നിന്നു. നല്ല മണം….!

 

 

“ഇതേതാ ഈ സോപ്പ്… പേരൊന്നും കണ്ടില്ല..!”

 

 

ഞാൻ അവരുടെ തോളിലേക്ക് മുക്കടുപ്പിച്ച് മണം പിടിച്ചു. പക്ഷെ മുഖ്യമായ ലക്ഷ്യം വിഷയം മാറ്റുക എന്നതായിരുന്നു….!

 

 

“മേമ കയ്യുയർത്തി മണത്ത് നോക്കി…!

 

 

 

“നല്ല മണമാ..ല്ലേ..! കുടുംബശ്രിക്കാർ ഉണ്ടാക്കുന്നതാ..”!!

 

 

“അടിപൊളി… മേമയുടെ മേത്താ കൂടുതൽ മണം..”!!

 

 

 

‘പോടാ..അത് നിനക്ക് തോന്നുന്നതാ..”!”

 

 

അവർ തോൾ ഉയർത്തി എൻ്റെ മൂക്കിലൊന്നു ഇടിച്ചു. ഞാൻ വേഗം മുഖം മാറ്റി…!

 

 

“ഇതെങ്ങനെ ഇത്ര വേഗം ഉണങ്ങി..?!”!!

 

 

നല്ലപോലെ ഉണങ്ങി വിരിഞ്ഞു നിൽക്കുന്ന മേമയുടെ മുടി തൊട്ടു നോക്കിക്കൊണ്ട് അത്ഭുതത്തോടെയാണ് ഞാൻ ചോദിച്ചത്….!

 

 

‘”ഹെയർ ഡ്രയർ ഉണ്ടെടാ ചെക്കാ..!”!!

 

 

അവർ നിസ്സാരമെന്നോണം പറഞ്ഞു….!

 

 

“നോക്കട്ടെ…ഒന്ന് തിരിഞ്ഞേ..!”!

 

 

ഞാനവരെ തോളിൽ പിടിച്ച് തിരിച്ചു നിർത്തി. അവർ മൈതിർപ്പും കാണിക്കാതെ അനുസരിച്ചു….!

 

 

ഒരു ക്ലിപ്പ് പോലും ഇട്ടിട്ടില്ലാതിരുന്നതിനാൽ നല്ല പനങ്കുല പോലെ ഇടതൂർന്നു കറുത്ത ചുരുണ്ട മുടി അവരുടെ പുറമാകെ മറച്ചു കൊണ്ട് വിടർന്നു വിരിഞ്ഞു നിൽക്കുന്നായ് ഞാൻ ആസ്വദിച്ചു കണ്ടു….!

The Author

കർണ്ണൻ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *