കാഞ്ഞിരക്കുറ്റി 9 [ലസ്റ്റർ] 335

 

അവൾ വരുന്നത് കണ്ടപ്പോൾ ആതിര വാഹിദിന്റെ തോളിൽ നിന്ന് മുഖമുയർത്തി അവനെ നോക്കി. ഇരുട്ടിലും അവനതു മനസ്സിലായി. അവൻ അവളെ ഒരു കൈകൊണ്ട് ചുറ്റിപ്പിടിച്ചു ചെറുതായി ഒന്ന് അമർത്തി. അവൾ ആശങ്കയോടെ അടുത്തേക്ക് വന്നുകൊണ്ടിരുന്ന മാളവികയെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

അവളുടെ നടപ്പിന് തന്നെ ഒരു കാമഭാവമുണ്ട്. കാൽമുട്ടുകൾ അടുപ്പിച്ചു ഇടുപ്പ് വിടർത്തി അരക്കെട്ട് കുലുക്കിയുള്ള നടപ്പിൽ ചന്തിയുടെ മിഴിവ് നന്നായി വ്യക്തമാക്കുന്നുണ്ട്. കരുതിക്കൂട്ടിയാണ് അവളാ വസ്ത്രം ധരിച്ചിരിക്കുന്നത്. ആതിരയ്ക്ക് അനാവശ്യമായ ഒരു ദേഷ്യം തോന്നി അവളോട്.

 

“ഇതെന്താ പഴം പുരാണം ഇതുവരെ കഴിഞ്ഞില്ലേ. വല്ലാത്ത കഥയെഴുത്തുകാരൻ ആണല്ലോ മാഷേ.”!

അവൾ അവരുടെ അടുത്തേക്ക് വന്ന് ഇടുപ്പിൽ കൈ കുത്തി ഒരുവശത്തേക്ക് അല്പം ചരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.

 

“എന്നിട്ടും എന്റെ ചോദ്യങ്ങൾ ബാക്കി നിൽക്കുകയാണ്. ഇതുവരെ കഥയുടെ അവസാനത്തിലേക്ക് കടന്നില്ല.”!

വാഹിദ് അവളോട് പറഞ്ഞു.

 

“ഇനിയും കഴിഞ്ഞില്ലേ. ഇതിപ്പോ എത്ര ദിവസങ്ങളായി കേട്ടുകൊണ്ടിരിക്കുന്നു. എവിടെയും എത്തിയില്ലേ എന്നിട്ട്. ഓഹ്, പഴയ തമ്പ്രാക്കന്മാരുടെ കളിക്കഥ കേട്ട് ആശാന് രസം പിടിച്ചല്ലേ.?”

അതിശയവും അല്പം വഷളത്തരവും കലർന്ന സ്വരത്തിൽ അവൾ ചോദിച്ചു. മീനാക്ഷിയുടെ പതിഞ്ഞ ചിരി മുറ്റത്തെ വെളിച്ചം പാളി വീഴുന്ന ഇരുട്ടിൽ നിന്നുയർന്നു. ആതിര മൗനം ഭജിച്ചു വാഹിദിനെ ചാരി ഇരുന്നു.

 

“അങ്ങിനെയും പറയാം. പഴയ നാട്ടുരാജാക്കന്മാരുടെ ജീവിതം മുഴുവൻ മാടമ്പിത്തരം ആണല്ലോ. കേട്ടിടത്തോളം പെണ്ണെന്ന ചിന്തയല്ലാതെ മറ്റൊരു ചിന്തയുമില്ല.”! അവൻ അവരെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു. മീനാക്ഷിയുടെ കുപ്പിവളച്ചിരി അല്പം കൂടി ഉയർന്ന സ്വരത്തിൽ മുഴങ്ങി.

The Author

ലസ്റ്റർ

19 Comments

Add a Comment
  1. Damn… such an awsome thriller series it is… so good.. leet it up and waiting for next part…

    1. ലസ്റ്റർ

      വളരെ വളരെ സന്തോഷം bro.. ❤️❤️

  2. 7ആം പാർട്ടിൽ മമ്മാജിക്ക് ഒരു മരുമോൾ ഉണ്ടല്ലോ… എന്താ അവളുടെ പേര്… ആ… ഷാഹിന.. വാഹിദിനെ ഒന്ന് കണ്ട് ചിരിച്ചു പോയതാ… എന്താ ആവോ വല്ലതും നടക്കുമോ… ഇനിയും പോകുന്നുണ്ടോ മമ്മാജിയുടെ വീട്ടിലേക്ക്

    1. ലസ്റ്റർ

      അവളോട് ഞാൻ സംസാരിച്ചു. വാഹിദിനെ വേണോന്ന് ചോദിച്ചപ്പോ അവൾക്ക് ആ കുടുംബത്തിലെ രക്തത്തിൽ തന്നെ പിറക്കുന്ന കുഞ്ഞു വേണമെന്ന് പറഞ്ഞു. എനിക്കൊന്ന് കിട്ടുമോന്ന് ചോദിച്ചിട്ടും പെണ്ണ് തന്നില്ല 😄😄🤣❤️

  3. വെയ്റ്റിംഗ്… വെയ്റ്റിങ്… വെയ്റ്റിങ്.. വേഗം വരില്ലേ 🥰🥰

    1. ലസ്റ്റർ

      വേഗം വരും..🥰

  4. നന്ദുസ്

    സഹോ.. സൂപ്പർ പാർട്ടു….
    അപ്പോൾ എല്ലാം ഒരേ കൊടിയിലുള്ളവരാനല്ലേ…. ശാരിക…. രാജൻ… ന്നാലും ആ ശരത് ന്ന്‌ പറയുന്ന മോൻ ആരാണ്… എന്താണ്… എവിടാണ്… വാഹിദിനെ കുടുക്കാൻ മനപ്പൂർവം കച്ചകെട്ടിയിറങ്ങിവരനല്ലേ ല്ലാരും… അപ്പോൾപിന്നെ രാജൻ എവിടെയാണ്.. അവനെ പിടിച്ചാൽ അറിയാൻ പറ്റും… സത്യങ്ങളെല്ലാം… ചെറിയൊരു സംശയം വാഹിദിന്റെ കളികളെല്ലാം മറഞ്ഞിരുന്നു കാണുന്നുണ്ട് ശാരികയും ശരത്തുമെല്ലാം ല്ലേ… 🤭🤭🤭🤭
    മൂടൽമഞ്ഞു ഉരുകിതുടങ്ങി ല്ലേ സഹോ…
    മീനുവും, മാളുവും, പിന്നെ ആതിരയും.. കളികളെല്ലാം കൊഴുക്കുന്നുണ്ട്…..
    സത്യം പറഞ്ഞാൽ ശാരിക ന്നാ സത്യത്തിന്റെ പാത തുറന്നുകിട്ടി ല്ലേ… 😂😂😂😂ആകാൻഷയാണ്…😂😂😂

    നന്ദുസ്…

    1. ലസ്റ്റർ

      നോക്കാം നന്ദു 😄🥰

  5. adipoli aayind
    keep it up

    1. ലസ്റ്റർ

      ❤️

  6. അടിപൊളി ട്വിസ്റ്റ്‌.
    ട്വിസ്റ്റോ ട്വിസ്റ്റ്‌🌺
    ആകാംക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, സൗകര്യപൂർവ്വം വേഗം വരണം, കൂടുതൽ പേജുകളുമായി 😍

    1. ലസ്റ്റർ

      കഴിയുന്നതും ശ്രമിക്കാം 🥰❤️

  7. ലസ്റ്റർ

    എല്ലാം മൂടൽമഞ്ഞിലായിരുന്നു. ഒക്കെ ഒന്ന് പുറത്തേക്കിടട്ടെ 😄❤️❤️

  8. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ലസ്റ്റർ

      എല്ലാം ക്ലിയർ അല്ലേ അമ്പാനെ 😄❤️🥰

  9. കറങ്ങിത്തിരിഞ്ഞ് കാര്യങ്ങൾ ഇതേ കരയിൽ തന്നെ അടുക്കുകയാണല്ലോ..ജോർജജ് രാജൻ ഇപ്പോൾ ശാരികയും .

    1. ലസ്റ്റർ

      മൂടൽ മഞ്ഞിൽ നിന്ന് എല്ലാം പുറത്ത് വരണ്ടേ? 😄

  10. ente poneeee evide ethi nikkunnee ithu

    ijathj nerippan sanam wow feel ena poli

    ennalum aa night ara vanne ariYan ulla agrahathil anu

    1. ലസ്റ്റർ

      ഒന്നും അറിയില്ല. വാഹിദിനോട് ചോദിച്ചിട്ട് നമുക്ക് മനസ്സിലാക്കാം 😄🥰❤️

Leave a Reply

Your email address will not be published. Required fields are marked *