“എടീ പോടീന്നൊക്കെ നീയാ കവലയിൽ കിടന്നു തല്ലുണ്ടാക്കുമ്പോ വിസിൽ അടിക്കണ ആ കണ്ണാപ്പികളില്ലേ അവളുമാരെ ചെന്നു വിളിച്ച മതി…..കവിൾ വീങ്ങുന്നുണ്ടെങ്കിലും വീറോടെ പറഞ്ഞു.
”ഓഹ് എന്തിനാ….സ്വന്തമായിട്ട് ഒരുത്തി ഇനി ഇവിടുള്ളപ്പോ അവളുമാരെയൊക്കെ ആര് നോക്കാൻ…..“
”പോടാ പട്ടി…..തെണ്ടി…ചെറ്റേ….നാറി….“
”അയ്യേ…ദാരിദ്ര്യം….ഇതാണോ നിന്റെ ക്ലാസ്സ് തെറി…..“
”എനിക്ക് കുറച്ച് സംസ്കാരം ഉണ്ടായിപ്പോയി…ഇല്ലേൽ….“
”ആ നിനക്ക് കോപ്പുണ്ട്…അതു ഞാനന്ന് കണ്ടതാലോ അമ്പലപ്പറമ്പിൽ….“ അവൻ ചെറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു..
വിയർപ്പുനാറ്റം….
”നാറീട്ട് പാടില്ല…മുറീന്നിറങ്ങിപ്പോയെ നീ….“
”അടിയൻ…..എന്റെ വീട്..എന്റെ മുറി..എന്റെ കട്ടിൽ…സൗകര്യമില്ലെടി….“ പറഞ്ഞുകൊണ്ടാ കട്ടിലിലേക്ക് നീണ്ടു നിവർന്നു കിടന്നു..
”ഇതുപോലെ എനിക്കുമുണ്ടായിരുന്നു ഒരു വീടും മുറിയും….ആ ഞാനിന്നിവിടെ നില്കുന്നത് നീ ഒരുത്തൻ കാരണമാ….“ തൊണ്ടയിടറി…
”ആണെങ്കിലെ കണക്കായിപ്പോയി…“
അവൻ പിന്നെയും ചിറഞ്ഞുകൊണ്ട് എണീറ്റു..
”ഞാനാണോ നിന്നെ വിളിച്ചു അകത്തു കയറ്റിയത്….പറയടാ ഞാനാണോ നിനക്ക് വാതിൽ തുറന്നു തന്നത്…“ അടുത്തേക്ക്ചെന്ന ഇട്ടിരുന്ന ഷർട്ട് ന്റെ കോളറിൽ കുത്തിപിടിച്ചു ഉലച്ചു….
”എങ്ങോട്ടടി വന്നു മെക്കിട്ട് കേറുന്നേ….നിനക്കിട്ടു രണ്ട് കൂടുതൽ കിട്ടാൻ വേണ്ടി തന്നെയാ ഞാൻ അവർ ചോദിച്ചപ്പോൾ അങ്ങനെ പറഞ്ഞത്….പക്ഷെ കോപ്പ് എല്ലാം കൂടെ എന്റെ തലക്കിട്ടു വക്കുമെന്ന് വിചാരിച്ചില്ല…“ അവളുടെ കൈ പിടിച്ചെറിഞ്ഞവൻ അമൃതക്ക് നേരെ ചാടി…..

തുടർന്ന് എഴുത്തു ഹരി ക്ക് ഉത്തരവാദിത്വം വരണം പിന്നെ അവളോട് ഇഷ്ടം okke എഴുതി ഒരു കിടിലൻ next പാർട്ട് വേഗം പോസ്റ്റിയെക്ക് കട്ട സപ്പോർട്ട് with കട്ട waiting
Hi Anamika
Beautiful story
please do write.
Will follow you in insta
ചുമ്മാ എഴുതു… ബോർ ആകുമ്പോൾ അറിയിക്കാം..
.കാള കളിച്ചു നടക്കുന്ന ആ മരമൊണ്ണക്ക് കുറച്ച് ഉത്തരവാദിത്തം വരട്ടെ..
Logic nokkaruth please….enikk situation devolop cheyyan onnum…ngehe…. arinjooda…. Pinne ningal udheshikkunna sambhavam payyeye varu….
❤️❤️❤️
its a very good comeback😌🙌🏻പിന്നെ തുടരണോ എന്നൊരു ചോദ്യം ഇല്ല തുടരണം ഫിദ സ്റ്റോറി മാത്രം മതി നിന്റെ എഴുത്തിന്റെ മാജിക് അറിയാൻ so എഴുതൂ waiting ആണ് കേട്ടോ ഹരിയും അമൃതയും അവരുടെ ലവ് moments ഉം 😂❤🔥❤🔥❤🔥വേഗം തെരണേ