മഴനീർതുള്ളികൾ [Anamika] 1462

 

“ഒരുമ്പെട്ടവളെ…..കാമുകനെ വിളിച്ചു കയറ്റിയിരിക്കുന്നോടി…..”

 

“അല്ലാച്ഛാ എനിക്കിയാളെ അറിയുക കൂടെ ഇല്ല….ഓടി അച്ഛനടുത്തേക്ക് പോകാൻ ആഞ്ഞതും

 

”പാതിരാത്രിക്ക് കാമുകനെ വിളിച്ചു കയ്യറ്റിയതും പോരാ കള്ളം പറയുന്നോടി….എന്റീശ്വരാ ഈ മനുഷ്യനിതെങ്ങനെ സഹിക്കുവോ….ഇക്കണ്ട പൊന്നും പണ്ടൊമെല്ലാം ഉണ്ടാക്കി വച്ചതിവൾക്കു വേണ്ടിയല്ലേ…നന്ദിയില്ലാത്തവളെ ഈ മനുഷ്യനിനി നാലാളുടെ മുഖത്തു എങ്ങനെ നോക്കും…“

 

അവർ അരങ്ങു തകർക്കുകയാണ്…

 

അച്ഛൻ പ്രതിമ പോലെ നിൽപ്പുണ്ട്..

 

നിലത്തു കിടന്നുറങ്ങുന്നവൻ എണീറ്റു…

 

”നീ…നീയാ പെയിന്റിംഗ്കാരുടെ കൂട്ടത്തിൽ ഉള്ളതല്ലേ…ഓഹ് സൗകര്യത്തിന് വേണ്ടി ആയിരിക്കും ഇതാകുമ്പോ ആരും അറിയില്ലലോ…“

 

ഒന്നും മിണ്ടാതെ കണ്ണും മിഴിച്ചു നില്കുന്നവനെ വെറുപ്പോടെ നോക്കി അവൾ…

 

”നീ എങ്ങനെയാ മുറിക്കുള്ളിൽ എത്തിയത്..“ ആരോ എടുത്തുകൊടുത്ത ഉടുമുണ്ട് വാരിചുറ്റുന്നവനെ നോക്കി അച്ഛൻ ചോദിച്ചു..

 

”പറയെടാ ഇവൾ വിളിച്ചിട്ടല്ലേ നീ വന്നത്….“ ചെറിയമ്മയാണ്

 

അവൻ തലയാട്ടുന്നത് കണ്ടതും താൻ നടുങ്ങിപ്പോയി…

 

”ഇല്ലാച്ചാ….ഇവൻ കള്ളം പറയുവാണ്…എനിക്കിവനെ അറിയത്തുപോലും ഇല്ല..എന്നെ ഒന്ന് വിശ്വസിക്ക്…അച്ഛന്റെ മോൾ ഇന്നുവരെ കള്ളം പറഞ്ഞിട്ടില്ലലോ….എന്നെയൊന്നു കേൾക്ക്….“കാലിലേക്ക് വീണു കരഞ്ഞു….

 

”എല്ലാം ഒപ്പിച്ചു വച്ചിട്ടവളുടെ പൂങ്കണ്ണീര്……ഇനിയെങ്ങനെ കല്യാണം നടത്തും..അവരോടെന്ത് പറയും…ഒരുത്തന്റെ കൂടെ കഴിഞ്ഞ പെണ്ണിനെ കെട്ടാൻ അന്തസുള്ള പയ്യന്മാർ വരുവോ….“ കാര്യങ്ങളുടെ പോക്ക് അവൾക്കു മനസിലായി…തനിക്കായി അച്ഛൻ വാങ്ങിയ സ്വർണം കണ്ടു കണ്ണ് മഞ്ഞളിച്ചതാണവർക്ക്…അന്ന് തൊട്ട് തുടങ്ങിയ മുറുമുറുപ്പാണ്…കുഞ്ഞുനാളിലെ കണ്ടുവളർന്നത് ആയതുകൊണ്ട് കാര്യമാക്കിയില്ല….ഇപ്പോ അവസരം മുതലെടുകയാണവർ…

The Author

Anamika

39 Comments

Add a Comment
  1. മിത്രൻ

    ഇന്നാ വായിച്ചതു നന്നായിട്ടുണ്ട്, 👏👏👏👏❤️❤️❤️

  2. മോനെ സീൻ സാധനം നിർത്തണ്ട കണ്ടിന്യൂ ആക് അന്നേ കൊണ്ട് കഴിയും 💥💥💥

  3. kure munne fida vayichu fan ayatha 😍.nalla starting bhaki partum koode vayikkatte

  4. നന്ദുസ്

    ന്റെട പൊന്നെടാ വ്വേ….
    സൂപ്പർ thought…..
    കിടു സ്റ്റോറി……

  5. please continue. post marriage story എന്റെ favourite genre ആണ്. കഥ നന്നായി ഇഷ്ടപ്പെട്ടു

  6. നല്ല കഥയാണ്.. നിർത്തണ്ട.. തുടർന്ന് എഴുതിക്കോളൂ ✍️👌🌷

    1. അനാമിക

      തീർച്ചയായും

  7. നിർത്തിപ്പോയാൽ കൊന്നുകളയും
    ഒരു സിനിമക്ക് പറ്റിയ കഥ
    എനിക്കിഷ്ടായി ബാക്കി ഭാഗം പെട്ടന്ന് പോന്നോട്ടെ ❤️❤️❤️

    1. അനാമിക

      Second part ഇട്ടിട്ടുണ്ട്

  8. Yes man continue

    1. അനാമിക

      ❤️❤️

  9. സൂപ്പർ നിർത്തിപ്പോകരുത് ബാക്കി ഭാഗം വേഗം തരണം

    1. അനാമിക

      Done

  10. സൂര്യ പുത്രൻ

    nice nannayirinnu thudaru

    1. അനാമിക

      ❤️❤️

  11. adipoli 👍

    1. അനാമിക

      💗💗

  12. സ്റ്റോറി നിങ്ങളുടെ ജോണറിൽ കൊണ്ടുപോകുക. കമന്റ്റിലെ അഭിപ്രായങ്ങൾ ഒന്നും കേൾക്കണ്ട. സംഭവം കിടു ആണ്

    1. അനാമിക

      Okay bro❤️

  13. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️

    1. അനാമിക

      ❤️❤️

    1. അനാമിക

      ❤️❤️

  14. angade ezhuthu bro…vekkane korch bodham okke varatte….ennum engane kallu matram kudichond nadanna mathiyo..namukk ee vairagikiye oru kudumbasthan aakande 😂😂

    1. അനാമിക

      Ayikoluvarikkum😄

  15. ഉണ്ണിക്കുട്ടൻ

    ഇഷ്ടായി…. തുടരണം!

    1. അനാമിക

      😍😍

  16. nice story 👌🏻👌🏻

  17. തുടർന്ന് എഴുത്തു ഹരി ക്ക് ഉത്തരവാദിത്വം വരണം പിന്നെ അവളോട് ഇഷ്ടം okke എഴുതി ഒരു കിടിലൻ next പാർട്ട്‌ വേഗം പോസ്റ്റിയെക്ക് കട്ട സപ്പോർട്ട് with കട്ട waiting

    1. അനാമിക

      orupad hope onnum vekkanda bro…oru cliche cringe sadhanam athralle ullu

  18. Hi Anamika
    Beautiful story
    please do write.
    Will follow you in insta

    1. അനാമിക

      Thanks🤍

  19. ചുമ്മാ എഴുതു… ബോർ ആകുമ്പോൾ അറിയിക്കാം..
    .കാള കളിച്ചു നടക്കുന്ന ആ മരമൊണ്ണക്ക് കുറച്ച് ഉത്തരവാദിത്തം വരട്ടെ..

    1. അനാമിക

      Pavam chekkan alle

  20. അനാമിക

    Logic nokkaruth please….enikk situation devolop cheyyan onnum…ngehe…. arinjooda…. Pinne ningal udheshikkunna sambhavam payyeye varu….

  21. ❤️❤️❤️

  22. its a very good comeback😌🙌🏻പിന്നെ തുടരണോ എന്നൊരു ചോദ്യം ഇല്ല തുടരണം ഫിദ സ്റ്റോറി മാത്രം മതി നിന്റെ എഴുത്തിന്റെ മാജിക്‌ അറിയാൻ so എഴുതൂ waiting ആണ് കേട്ടോ ഹരിയും അമൃതയും അവരുടെ ലവ് moments ഉം 😂❤‍🔥❤‍🔥❤‍🔥വേഗം തെരണേ

    1. അനാമിക

      Ayyoh….athpolonnum pratheekshikkanda fida ezhutheeth enganeyo chakkayittapo muyal chathatha😁

Leave a Reply

Your email address will not be published. Required fields are marked *