മഴനീർതുള്ളികൾ 2 [Anamika] 36

 

വെള്ളം കുടിക്കാനുള്ള വരവാണെന്ന് മനസിലായ ഹരി അടുക്കളവാതിലിനു പിന്നിൽ മറഞ്ഞുനിന്നു…

 

അമ്മു അകത്തുകയറിയതും ഹരിയവളുടെ കൈക്ക് പിടിച്ച് ആ ഭിത്തിയിലേക്ക് ചേർത്തു നിർത്തി….

 

ഒച്ചയുണ്ടാക്കാൻ അമ്മു വാതുറക്കും മുന്പേ അവൻ വായപൊത്തി….

 

ഒരു കൈകൊണ്ട് അവളുടെ ഇരുകയ്യും കൂട്ടിപിടിച്ചു മറുകയ്യാൽ വായ് പൊത്തി നിൽക്കുവാണവൻ…..

 

”എന്തിയെടി….ഓടണ്ടേ നിനക്കിപ്പോ….“ അവളിലേക്ക് ചേർന്നു അവന്ന്റെ കൈക്കു മുകളിൽ കാണുന്ന ഉണ്ടക്കണ്ണുകളിൽ നോക്കി തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ചോദിച്ചു…

 

ശ്വാസം കിട്ടുന്നില്ലെന്ന പോലെ അമ്മു പിടഞ്ഞതും അവൻ കൈ മാറ്റികൊടുത്തു….

 

”വിടടാ പട്ടീ…..“ അമ്മു കുതറി….പക്ഷെയാവാൻ ഒരിഞ്ചു വിട്ടുകൊടുത്തില്ല..

 

”നീയെന്താടി പുല്ലേ അമ്മയോട് പറഞ്ഞുകൊടുത്തത്….മ്മ്…. അമ്മയെന്നോട് മര്യാദക്ക് മിണ്ടീട്ടു ഒരാഴ്ചയാകാറായി….നിനക്കെന്നാടി ഇത്രക്ക് ചൊറിച്ചിൽ എനിക്കിട്ട് പണിയാഞ്ഞിട്ട്….“ അവനെ തുറിച്ചു നോക്കി കുതറുന്നുണ്ട് അമ്മു….

 

”എന്നെ വിട് ഇല്ലേൽ ഞാനിപ്പോ വിളിച്ചു കൂവും….“

 

”എന്നിട്ടാര് വരും….മ്മ്….പറയെടി…“

 

”വിട് ഹരീ പ്ലീസ്….എനിക്കെരിഞ്ഞിട്ട് വയ്യാ….“

അടവാണോയെന്ന് ഉറപ്പില്ലാത്തതിനാൽ അവൻ കയ്യൊന്നുകൂടെ മുറുക്കി…

 

എരിവുകൊണ്ട് മേൽചുണ്ടും കീഴ്ച്ചുണ്ടും ഉള്ളിലേക്കെടുത്തു ഞൊട്ടിനുണഞ്ഞു വിടുന്നുണ്ട് അമ്മു…ആക്കൂടെ എരിവും വലിക്കുന്നു…

 

മുളക് തട്ടിയതും പോരാത്തതിനാവളുടെ നുണയലും കാരണം ചുവന്നു തുടുത്ത ചുണ്ടിലേക്ക് നോക്കിയതും കണ്ണ് തുടിച്ചു….നനഞ്ഞു തുടുത്തു നിൽക്കുന്ന അധരം…കൂടെയവളുടെ പിടപ്പും…

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. കഥ കംപ്ലീറ്റ് എഴുതണേ. ഇടയ്ക്ക് വെച്ച് നിർത്തല്ലേ. വെയ്റ്റിംഗ് ആണ് ❤️❤️

  2. എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
    ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
    വളരെ നന്നായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *