അവന്റെ കയ്യൊന്നയ്ഞ്ഞു….
അമ്മു ആ തക്കത്തിനു ഓടാൻ നോക്കിയതും അവൻ അവളുടെ വയറിനു വട്ടം ചുറ്റിപ്പിടിച്ചു പൊക്കി വാതിൽപ്പാളി പാതി മറഞ്ഞുകിടന്ന ഭിത്തിയലമാരക്ക് മുന്നിലേക്ക് ചേർത്തമർത്തി…
മായ അടുക്കി വച്ചിരിക്കുന്ന സ്റ്റീൽപാത്രങ്ങൾ തട്ടി ശബ്ദമുണ്ടാക്കി…
അവൾ കുതറിപ്പിടഞ്ഞോടാൻ നോക്കിയതും ഷർട്ട് ഇടാതെ ജീൻസ് മാത്രം ഇട്ടുനിന്ന ദേഹമാവാൻ അവളുടെ ദേഹത്തേക്കമർത്തി അവളെ ലോക്ക് ചെയ്തു…
“നീ നോക്കിക്കോ….ഞാനിതാമ്മയോട് പറഞ്ഞുകൊടുക്കും….എന്നെ വീട്ടില്ലേൽ ഉറപ്പായും പറഞ്ഞുകൊടുക്കും….” അവന്റെ നെഞ്ചിൽ തല്ലി തള്ളിമാറ്റാൻ നോക്കുമ്പോളും അവൾ ഒച്ചയുണ്ടാകാതെ അടക്കിപിടിച്ചാണ് സംസാരിക്കുന്നതെന്ന് അവൻ ശ്രദ്ധിച്ചു….
പിടയുന്നതിനിടക്ക് അവളറിയാതെ ദേഹം അവന്റെ ദേഹത്ത് ചേർന്നമർന്നുരയുന്നുണ്ട്…..
ഹരി ചോദിക്കാൻ വന്നത് മറന്നപോയപോലെ…
അവളുടെ മുലകൾ നെഞ്ചിനു താഴെ ഉരയുമ്പോൾ തലക്കാകെ ഒരു മൂടൽ പോലെ….
സ്വയമറിയാതെ അവളിലേക്ക് ഒന്നുകൂടെ അമർന്നു….
“ഇന്നമ്മ വരുമ്പോ സത്യായിട്ടും നീയെന്നെ കേറിപ്പിടിച്ചെന്നു ഞാൻ പറയും…അന്നു കിട്ടിയതിന്റെ ബാക്കി ഇനീം കിട്ടും നിനക്കിട്ട്….”അവന്റെ നെഞ്ചിൽ അള്ളിമാന്തിക്കൊണ്ട് പറഞ്ഞതും ഹരി സ്വബോധത്തിലേക്ക് വന്നു….
“ചെല്ല്…..മോളു ചെന്ന് പറയ്….ആക്കൂട്ടത്തിൽ ഇതുംകൂടങ്ങു പറഞ്ഞോ..”
ഒന്നുകുനിഞ്ഞവളുടെ മേൽച്ചുണ്ടും കീഴ്ച്ചുണ്ടും വായ്ക്കുള്ളിലേക്ക് പൊതിഞ്ഞെടുത്തു….
ആ കുഞ്ഞു ചുണ്ടു രണ്ടും നുണഞ്ഞു വിട്ടു….

ഈ സൈറ്റിൽ മുൻപ് കുറെ നല്ല ലൗ സ്റ്റോറീസ് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ ദേ ഇത് സൂപ്പർ രണ്ടു നോവലും ഇന്നാ വായിച്ചത് അടിപൊളി ലാഗ് ഒന്നും അടിച്ചില്ല താങ്കളുടെ സ്റ്റൈലിൽ അങ്ങെഴുത് ആരും പറയുന്നത് കേട്ട് എഴുത്തിന്റെ സ്റ്റൈൽ മാറ്റണ്ട പിന്നെ മുൻപ് താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ അല്ല ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ഇവിടെ
അപ്പോൾ
സ്നേഹം 🥰
അർജുൻ
ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
കുറയ്ക്കണതോ കൂട്ടണതോ അല്ലാ അങ്ങനങ്ങു ആയിപോവണതാ
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
Thanks brooo 😍😍
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
അത്ര കലിപ്പൻ ഒന്നും അല്ലെന്ന് തോന്നുന്നു
Super story, kure kaalam aayi ee site il ingne oru kadha vayichitt
Thank youu😍
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰