അതേയ് ക്രിഞ്ച് അടിക്കുന്നുണ്ടോ….
ഉണ്ടേൽ സഹിച്ചോ ഞാൻ എന്തായാലും writing സ്റ്റൈൽ മാറ്റൂല😬
അഹങ്കാരം അല്ലാ…ഇതിപ്പോ ഇടയ്ക്ക് വച്ച് change ചെയ്‌താൽ ബോറാകും…അടുത്ത സ്റ്റോറി യിൽ പരിഗണിക്കാം…
ലാഗ് അടിക്കുന്നുണ്ടെന്ന് അറിയാം…..
എഴുതിയ കുറെ പോർഷൻ കട്ട് ചെയ്തതാ…എന്നിട്ടും lengthy ആയിപോയി sorry….
പെട്ടെന്നൊരു സുപ്രഭാതത്തിൽ കയറി രണ്ടിനേം അങ്ങോടും ഇങ്ങോടും ഒട്ടിക്കാൻ പറ്റില്ലാലോ…സാഹചര്യം വേണ്ടേ അതോണ്ടാ…
അടുത്ത പാർട്ട് തൊട്ട് സൂപ്പർ ഫാസ്റ്റ് ആക്കാട്ടോ…

കഥ കംപ്ലീറ്റ് എഴുതണേ. ഇടയ്ക്ക് വെച്ച് നിർത്തല്ലേ. വെയ്റ്റിംഗ് ആണ് ❤️❤️
എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
വളരെ നന്നായിട്ടുണ്ട്.