മഴനീർതുള്ളികൾ 2 [Anamika] 635

മഴനീർതുള്ളികൾ 2

Mazhaneerthullikal Part 2 | Author : Anamika

[ Previous Part ] [ www.kkstories.com ]


 

ഏത് ഗുളികൻ പിടിച്ച നേരത്താണോ അവൾ വിളിച്ചിട്ടാണ് വന്നതെന്ന് പറയാൻ തോന്നിയത്….

 

രണ്ടടിയിൽ തീരണ്ട പ്രശ്നം ആയിരുന്നു…അതാണിപ്പോ തലേൽ ആയി വീട്ടിൽ ഇരിക്കുന്നത്….

 

ദൂരെ നിന്നും ഫോണിന്റെ ഫ്ലാഷ്ലൈറ്റ് അടുത്ത് വരുന്നുണ്ട്….അരുണാകും..

 

“എന്തുവാടെ….കൊറ്റിക്ക് കൂട്ടിരിപ്പാണോ…..” അവൻ അടുത്തേക്ക് കയറി ഇരുന്നതും ഹരി എണീറ്റു…

 

“ഇനീപ്പോ ഇതൊക്കെയല്ലേ ചെയ്യാനുള്ളു….” ദേഹത്തെ വൈക്കോലും തൂത്തുകൊണ്ട് പറഞ്ഞു…

 

“നിങ്ങളമ്മേം മോനും ആദ്യായിട്ടല്ലലോ പിണങ്ങുന്നേ….ഈ അടിം ഇവിടെ വന്നുള്ള ഇരിപ്പും മാസത്തിലൊരിക്കൽ നടത്തിലെൽ നിങ്ങൾക് രണ്ടാൾക്കും ഉറക്കം വരാറില്ല്ലലോ…..അപ്പൊ അതു വിട്….നീ എണീറ്റു വാ..”

 

“ഹേയ് ഇതതുപോലൊന്നും അല്ലലോട…..മറ്റെന്തും അമ്മ സഹിക്കും….ഒരു പെണ്ണിന്റെ ലൈഫ് വച്ച് കളിച്ചത്……”

 

“ഇതിലിനിയൊരു ടോക്ക് ഇല്ല….

നീ വരുന്നു….ഒരു നാല് ഡയലോഗ്…

അല്ലെ വേണ്ട…നേരെ ചെന്ന് കാലുപിടിക്കുന്നു..

മായമ്മ അതിൽ വീഴുന്നു…അകത്തു കയറുന്നു….സിമ്പിൾ….”

 

“അതിതൊന്നും ഇല്ലെങ്കിലും എന്റമ്മ കേറ്റും….ഇതിപ്പോ അമ്മയെന്നെ കാണാഞ്ഞിട്ട് നിന്നെ പറഞ്ഞു വിട്ടതാണെന്ന് ഏത് പൊട്ടനും മനസിലാകും…”

 

“ എങ്കിലേ ഈ കടിഞ്ഞൂൽ കം ലാസ്റ്റ് പൊട്ടൻ ബാ വീട്ടിപോകാം…..”

 

“അവിടെ അവളില്ലെ ആ അ..മറുത…”പല്ലിറുമ്മുന്ന ഒച്ച അതിനും മുന്നേ അരുണിന്റെ ചെവിയിൽ കയറീട്ടുണ്ട്..

The Author

Anamika

88 Comments

Add a Comment
  1. ponn bro lag aaan lengthy aanennoke paranj page churukkaan nokkalletto. . .. adipoli aayit ponind oru change’m venda ithupole thanne poya mathi…

    1. അനാമിക

      Okay bro…try cheyyam🥰

  2. ഒരു ഫാസ്റ്റും വേണ്ട ഇതിതുപോലെതന്നെ പോട്ടെ, കൊറച്ച് സ്ലോ ആക്കിയാൽ ഇതിലും രസമായേനെ 😁
    ഏതായാലും കഥ ഗംഭീരം ❤️❤️

    1. അനാമിക

      Slowyaaa….😳😬
      ente parippilakum man

      1. 😂 seenilla ingane potte 👍🏻

  3. ഉണ്ണിക്കുട്ടൻ

    പ്രേമം എപ്പോഴും ക്രിഞ്ച് ആണ്, എന്ന് വെച്ച് ഇഷ്ട്ടക്കുറവ് ഒന്നും ഇല്ല. പിന്നെ പേജ് എത്ര വേണേൽ കൂട്ടിക്കോ, ഒരു കുഴപ്പവുമില്ല

      1. അനാമിക

        🥰

    1. അനാമിക

      🥰🥰

  4. ഒന്നും പറയാനില്ല എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

    1. കിടു ഒന്നൊന്നര സാധനം ബാക്കി വേഗം തരണം

      1. അനാമിക

        Sure🥰

    2. classic story ❤️. 90’s kid ആണ്. ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു. പണ്ട് 10 ക്ലാസ്സിൽ പഠിക്കുമ്പോ ആണെന്ന് തോന്നുന്നു, മലയാളം 2 ടെക്സ്റ്റ്‌ ബുക്ക്‌ കിട്ടിയിട്ട് ഒറ്റ അടിക്ക് വായിച്ചു തീർത്തു. ഒരു രക്ഷയും ഇല്ല. sex ഇന്റെ അതിപ്രസരം ഈ സ്റ്റോറി അർഹിക്കുന്നില്ല. ലൈക്‌ കുറഞ്ഞത് നോക്കണ്ട എന്റെ വക 10000 ലൈക്‌, keep continue❤️

      1. അനാമിക

        Aahaaa athinum mathram ithil enthelum undo🤔🥰🫂

        1. വല്ല സിനിമാക്കും തിരക്കഥ എഴുത് 👍മാഷേ. നല്ല ഫീൽ ഉള്ള സ്റ്റോറി ആണ്. ഇവിടെമാത്രം നിന്ന് കഴിവ് പാഴാക്കരുത് ❤️

  5. F0R5AK3N [PURUSHU🖤]

    broo vishayam 🔥🔥 Mone scene otta irippinaa 2 part vayichee countinue cheyyanee vitt povalleey 🥺 ninte ezhuthil veen poyi mahn ❤️

    1. അനാമിക

      Vitt povoolaa🥰

  6. അനാമിക madam കഥ സൂപ്പർ ആണ് പിന്നെ താൻ എടുക്കുന്ന effort that was👏🏻👏🏻👏🏻like നോക്കണ്ട ഇറോട്ടിക് ലവ് സ്റ്റോറീസ് പൊതുവേ അങ്ങനെ like up and down but kazhinja പാർട്ട്‌ i think 600+ ഇണ്ടാർന്നു തോന്നണു ഈ പാർട്ട്‌ 150+ അത് അങ്ങനെ ആടോ പക്ഷെ കാത്തിരിക്കാനും ഇടക്ക് വന്നു അന്വേഷിക്കാനും ഇവിടെ ഇങ്ങനെ എന്നെ പോലെ കൊറേ പേർ ഒണ്ട് so അവർക്ക് വേണ്ടി continue കഥ അടിപൊളി ആയിട്ടുണ്ട് ഇങ്ങനെ തന്നെ പോകൂ പേജ് ഇത്ര length തന്നെ തന്നാൽ double happy😁allel തന്റെ ഇഷ്ടം so waiting for u തനിക്കും തന്റെ കഥകും വേണ്ടി കാത്തിരിക്കുന്നു so ഇങ്ങനെ length ഒള്ള പാർട്ട്‌ അല്ലേൽ പറ്റുന്നത് പിന്നെ ഒന്നുകൂടി പറയുന്നു cringe അടികുന്നില്ല ഇനി ഉണ്ടെകിലും scn illyah പ്രേമം cringe ahne 😌🙌🏻😂കൊറച്ചു so waiting for ഹരി അമ്മു ലവ് വേഗം തായോ

    1. അനാമിക

      Comment nu ithra length vannal njanum happy🫂
      effort……ath….maryadakk urangapolum cheyyand ezhuthiyond oru ith……athrellu….
      Vegam tharan nokkaalooo

  7. adipoli , ithe polle anghu eyuthiya mathi super 👌

    1. അനാമിക

      Thank you🥰

  8. നല്ല അവതരണം. മറ്റത്തിന്റെ ആവിശ്യമില്ല എങ്ങനാണോ എഴുതിവന്നത് അതുപോലെ തന്നെ മുമ്പോട്ടും പോകട്ടെ.👍🏽❤️

    1. അനാമിക

      Okay🥰

  9. സൂപ്പർ ഫാസ്റ്റല്ല എക്സ്പ്രസ്സ്‌ ആയിക്കോട്ടെ എന്റെ പൊന്നോ ഒരു രക്ഷയുമില്ല 🙏🏻🙏🏻🙏🏻

    1. അനാമിക

      😍😍

  10. മച്ചാനെ ഒരു cringe ഉം ഇല്ല ഇതേ പോലെ എഴുതി കംപ്ലീറ്റ് ആക്. കഥ അടിപൊളിയാണ്

    1. അനാമിക

      Ingane poya khandam khandam aayittamg pokum…namakk ahort aakkanne

  11. ആശാനേ തകർത്ത് 👌🏻👌🏻🥰

    1. അനാമിക

      😂😍

  12. adipoli anu, ethe flowil potee

    1. അനാമിക

      😍😍

  13. Priyanka Sooraj

    കഥ അടിപൊളിയായിട്ട് തന്നെയാണ് പോകുന്നത്… അടുത്ത പാർട്ട് പെട്ടെന്ന് തരാൻ ശ്രമിക്കണേ

    1. അനാമിക

      nokkamto

  14. സൂര്യ പുത്രൻ

    orupadu ishttayi adutha part pettannu tharane

    1. അനാമിക

      Shramikkaam🤍

    1. അനാമിക

      🥰🥰🥰

  15. ottirippil vaayichu good writing

    1. അനാമിക

      Ohhh😍

  16. നീ സൂപ്പർ ഫാസ്റ്റ് ആണല്ലോ അനാമികെ കൊള്ളാം കലക്കി last scn was😁💗അടുത്ത പാർട്ട്‌ വേഗം വേണം ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം അത് ഇഷ്ടപ്പെട്ടു ഒരുപാട് so വൈകിക്കരുത് വേഗം തന്നോള്ളൂ

    1. അനാമിക

      Haa super fast😖….ikkanakkin poya mikkavarum njan ordinary aakum🙁 pettenn tharan nokkam
      bro

  17. ഉഗ്രൻ അനാമിക താൻ കലക്കി പിന്നെ എങ്ങനെയാടോ ഇത്ര പെട്ടന്ന് വലിയൊരു പാർട്ട്‌ താൻ കൊള്ളാലോ പിന്നെ ആ fast മാജിക്‌ അടുത്ത പാർട്ടിലും പ്രേതീക്ഷിക്കുന്നു കാരണം next പാർട്ട്‌ വേഗം വേണം with so many pages അപ്പൊ വേഗം ആയിക്കോട്ടെ

    1. അനാമിക

      uwwa….ithinte like kandittenikk karachila varunne….ee 150 perkk vendiyarno daivame njan randoosam urakkam kalanj ezhuthiyenn orthitt….ennalum saralla athrenkil athrem perkk vendeet baki koode tharum

  18. ലയർ jr

    അടിപൊളി. ഒന്നും പറയാനില്ല. വളരെ കാലങ്ങൾക്ക് ശേഷം നല്ലൊരു കഥ വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു.

    1. അനാമിക

      ohhh thank youu😍

  19. അടിപൊളി. ഒന്നും പറയാനില്ല. വളരെ കാലങ്ങൾക്ക് ശേഷം നല്ലൊരു കഥ വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു.

  20. ith mathi engane poyal mathi…nalla feel ind.ee length ullath nannayi ottayadik vayikkan pattiyallo

    1. അനാമിക

      😍😍😍

  21. കാട്ടാളൻ പൊറിഞ്ചു

    ഒരു ലാജും ഇല്ലാ പിന്നെ പേജ് കൂടിയാൽ അത്രയും സന്തോഷം ഒന്നും മാറ്റാൻ നിക്കണ്ടാ ഇതേ ലെവലിൽ തന്നെ അങ്ങ് പോട്ടെ

    1. അനാമിക

      Mattiyathalla bro….cut cheythillarunnel 100+ pages varum…inganoeu site il adult content illathe athra pages verum charecterisation mathramayal aalukal ethra kand accept cheyyum ennariyillalo athukond delete cheythathan

  22. total KO. loved it👍🏼

    1. അനാമിക

      😍😍

  23. പറഞ്ഞ പോലെ 2 days കൊണ്ട് അടുത്ത പാർട്ട്‌ നീ scn തന്നെ പിന്നെ വേറെ ഒന്നുമില്ല angt തകർത്തു കിടലൻ കിടിലോസ്‌കി പാർട്ട്‌ next പാർട്ട്‌ ഇതേ പോലെ വേഗം പ്രേതീക്ഷിക്കുന്നു cringe ഇല്ല ആയാലും no scn വായിക്കാൻ നമ്മൾ ready so വേഗം ഇതേ പോലെ പേജ് കൂട്ടി കട്ട waiting പിന്നെ ലവ് മോമെൻറ്സ് angat കൂട്ടിയേക്ക് 😂😁💗💗💗നെക്സ്റ്റ് പാർട്ട്‌ വേഗം

    1. അനാമിക

      Typi typi ente thallaviral thallakk vilich thudangi bro appala😬 ennalum vekkann tharan nokkam

  24. സംഭവം തകർത്തു തിമിർത്തു പൊളിച്ചു cringe നമ്മുക്ക് ഒന്നും അടികുന്നില്ലലോ 👀ഇനി cringe വന്നാൽ തന്നെ പ്രമത്തിൽ cringe ആവാം 😁അപ്പൊ കിടിലോസ്‌കി കിടലൻ പാർട്ട്‌ പിന്നെ ഇതേ പോലെ 2 days കൊണ്ട് next പാർട്ട്‌ തായോ കേട്ടോ

    1. അനാമിക

      Nna pinne cringe fest aakka…athey motivate aakitt njan ezhuthi vachitt arelum cheetha vilicha baaki kettone

    2. അനാമിക

      Part tharam ithrem pages kanillatto….

  25. Continue ❤️

    1. അനാമിക

      sure

  26. super. pettanu ezhuthu❤️🥰. evideokeyo ente life pole

    1. അനാമിക

      Sherikkum😳….ithilarepola ammuvo hariyo

  27. അമ്പാൻ

    പതുക്കെ മതി ❤️‍🔥❤️

    1. അനാമിക

      okaay🤍

  28. കഥ കംപ്ലീറ്റ് എഴുതണേ. ഇടയ്ക്ക് വെച്ച് നിർത്തല്ലേ. വെയ്റ്റിംഗ് ആണ് ❤️❤️

    1. അനാമിക

      Complete cheyyan shramikkum

  29. എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
    ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
    വളരെ നന്നായിട്ടുണ്ട്.

    1. വെയ്റ്റിംഗ് ആയിരുന്നു ഇന്നു തന്നെരണ്ടിൽ കൂടുതൽ തവണ കേറി നോക്കി വന്നോ എന്ന്
      anyway thank you
      wating for nxt part

    2. അനാമിക

      Length കൂടുമ്പോൾ ഇങ്ങനൊരു സൈറ്റിൽ ആളുകൾക്ക് ബോറടിക്കും bro..എനിക്കിഷ്ടാണ് ലെങ്ത് ഉള്ള സ്റ്റോറീസ് വായിക്കാൻ..but എല്ലാരും അങ്ങനാവണം എന്നില്ലല്ലോ…ചിലർക്ക് പെട്ടെന്ന് അവരുദ്ദേശിക്കുന്ന കാര്യത്തിലേക്ക് എത്തണം…അതുകൊണ്ടാണ് അഡ്വാൻസ് ആയി ഞാൻ പറഞ്ഞേ….ഒരുപാട് സന്തോഷം കമെന്റിന്….കുത്തിപിടിച്ചിരുന്നെഴുതീട്ട് പോസ്റ്റയ്യുമ്പോ ഇങ്ങനുള്ള കമന്റ്സ് കാണുമ്പോൾ ഒരു സുഖാ….thanks

      1. Oru Raksha ile ithe flow il angu potte storide speed kootenda
        Pettanu next part upload cheyane
        With love- Lucifer

Leave a Reply

Your email address will not be published. Required fields are marked *