മഴനീർതുള്ളികൾ 2 [Anamika] 636

 

പൂട സാമി….with broad shoulder n narrow waist line…കൊള്ളാലോ…അവൾ മൊത്തത്തിലൊന്നു നോക്കി ഉള്ളിൽ പറഞ്ഞു…

 

അയ്യേ…..നാണമില്ലാത്തവൻ…വൃത്തികെട്ടവൻ….ബ്ലാഹ്…..ഒരു സെക്കന്റ്‌ ഒന്നു വായിനോക്കിയെങ്കിലും അടുത്ത സെക്കൻഡിൽ ബോധം വന്നു…

 

മുഖം കോട്ടിയവൾ അവനു മുകളിലൂടെ ചാടികടന്ന് അടുക്കളയിലേക്ക് ഓടി…

 

ഇടക്കൊന്നു തിരിഞ്ഞുനോക്കി….

 

എവിടെ ബോംബിട്ടാ അറിയൂല….

 

അടുക്കളയിൽ പുട്ട് കുത്തി ഇടുന്നുണ്ട് മായമ്മ…..

 

അടുക്കളയാകെ ഒന്നു നോക്കി..ഭിത്തിയാകെ പുകഞ്ഞു പോയിട്ടുണ്ടെങ്കിലും നല്ല അടുക്കും ചിട്ടയും…എല്ലാം നല്ല വൃത്തിക്ക് സൂക്ഷിച്ചിരിക്കുന്നു..നീളത്തിലുള്ള അടുക്കളയാണ്..ഒരരുകിൽ അടുപ്പും കിച്ചൻ സ്ലാബിന് മുകളിൽ സ്റ്റോവും…ഭിത്തിയിൽ ഒരു ഷെൽഫിൽ പാത്രങ്ങളും മറ്റു സാധനങ്ങളും അടുക്കി വെച്ചിരിക്കുന്നു..സ്റ്റോവ് നോട്‌ ചേർന്നുള്ള ചെറിയ ഷെൽഫിൽ കറിപൊടികളും മറ്റു കൂട്ടുകളും..

സ്ലാബിന്റെ താഴെ 4,5 പ്ലാസ്റ്റിക് സ്റ്റോറേജ് ബക്കറ്റുകൾ വച്ചിട്ടുണ്ട്..

 

“ആ…എണീറ്റോ…”

 

“മ്മ്..”

 

“ഇത്ര നേരത്തെയോ….”

 

അവൾ ഹാളിലെ ക്ലോക്കിലേക്ക് ഒന്നു നോക്കി…5 മണി ആയല്ലോ….

 

“വീട്ടിൽ ഈ നേരത്ത് എണീറ്റു കുളിക്കണം…”

 

“അതു വീട്ടിൽ അല്ലെ ഇവിടിപ്പോ പോയി കിടന്നുറങ്ങിക്കോ….”

 

“ഇനിയിപ്പോ കിടന്ന ഉറങ്ങൂലാമ്മ…”

 

“ഞാൻ എന്തേലും സഹായിക്കണോ….”

 

കുക്കിംഗ്‌ ന്റെ abcd അറിയില്ലെങ്കിലും ചോദിച്ചു…

 

“മോൾക്കിതൊക്കെ ചെയ്തു പരിചയം ഉണ്ടോ അതിനു….”

The Author

Anamika

88 Comments

Add a Comment
  1. 𝙰𝚛𝚓𝚞𝚗

    ഈ സൈറ്റിൽ മുൻപ് കുറെ നല്ല ലൗ സ്റ്റോറീസ് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ ദേ ഇത് സൂപ്പർ രണ്ടു നോവലും ഇന്നാ വായിച്ചത് അടിപൊളി ലാഗ് ഒന്നും അടിച്ചില്ല താങ്കളുടെ സ്റ്റൈലിൽ അങ്ങെഴുത് ആരും പറയുന്നത് കേട്ട് എഴുത്തിന്റെ സ്റ്റൈൽ മാറ്റണ്ട പിന്നെ മുൻപ് താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ അല്ല ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ഇവിടെ
    അപ്പോൾ
    സ്നേഹം 🥰
    അർജുൻ

  2. ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰

    1. കുറയ്ക്കണതോ കൂട്ടണതോ അല്ലാ അങ്ങനങ്ങു ആയിപോവണതാ

  3. നന്ദുസ്

    സൂപ്പർ…
    കലിപ്പനും കാന്താരിയും….
    അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
    അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….

    1. Thanks brooo 😍😍

  4. ✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും

    1. അത്ര കലിപ്പൻ ഒന്നും അല്ലെന്ന് തോന്നുന്നു

  5. Super story, kure kaalam aayi ee site il ingne oru kadha vayichitt

    1. Thank youu😍

  6. next part eppayaaa

    1. അനാമിക

      അയച്ചിട്ടുണ്ട് വരുമായിരിക്കും

  7. sooper oru rakshayumilla ingane thanne kandinu cheyyu

    1. അനാമിക

      😍😍

    1. അനാമിക

      😍😍

  8. page kurakathe irunna mathi… 😁
    stry kidilam ❤️

    1. അനാമിക

      oh thank you🥰

  9. അടിപൊളി.
    പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
    നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
    we are enjoying this.

    1. അനാമിക

      Glad to hear🥰

Leave a Reply

Your email address will not be published. Required fields are marked *