മഴനീർതുള്ളികൾ 4 [Anamika] 324

 

“അയ്യ….എന്താ ഒലിപ്പീര്….”

 

“സത്യാടി….കരിക്കട്ടയാന്നു വച്ചാ കൊണ്ടുവന്നെ…പക്ഷെയതെനിക്കുള്ള ഡയമണ്ടാന്ന് പിന്നല്ലേ മനസിലായെ…”

 

അമ്മുവിനത് കേട്ടിട്ട് ചിരി വന്നുപോയി….

ബാത്രൂം പൊളിഞ്ഞതിന്റെ ടെൻഷനിൽ കിടക്കുവാന്നോർത്ത് ഒന്നു സമാധാനിപ്പിക്കാൻ വന്നു കിടന്നതാ…പറയണ ഡയലോഗ് കേട്ടില്ലേ…

പഞ്ചാരക്കുഞ്ചു….

അവൾ കമിഴ്ന്നു കിടന്നിട്ട് കൈരണ്ടും തലയിണയിൽ വച്ച് അതിലേക്ക് മുഖം അമർത്തിവച്ചു അവനെനോക്കി…

 

“പോയി കട്ടിലിൽ കിടക്ക്…ശീലമില്ലാത്തത് അല്ലെ പോരാത്തതിന് തറയ്ക്ക് നല്ല തണുപ്പാ…നടുവേദനിക്കും…ചെന്നു കിടന്നോ…”

 

“ങുംഹും…ഞാനിവിടെ കിടക്കുവാ…”

 

“ദേ…ഒച്ചയിട്ട് പേടിപ്പിക്കാൻ എനിക്കറിയാൻ മേലാഞ്ഞിട്ടല്ല…അമ്മ എണീക്കും…മര്യാദക്ക് കട്ടിലിൽ കയറിക്കിടക്കെടി….” അവൻ ഒച്ചയമർത്തി ചാടി അവൾക്കുനേരെ..

 

“നീയും കൂടെ വരുവോ…”

 

“ങേഹ്…..” ഹരിയൊന്നു ഞെട്ടി….മഴയുടെ ഇരമ്പലിൽ അത്രനേരം മിണ്ടിയതിനേക്കാൾ പതിഞ്ഞുപോയ ശബ്ദം…അവന് കേട്ടത് തന്നെയാണോയെന്ന് ഉറപ്പില്ല…

 

“പ്ലീസ്…ഞാനുറങ്ങും വരേ മതി…” അമ്മു കെഞ്ചി…

 

“അതൊന്നും ശെരിയാവൂല…അമ്മ ഉറങ്ങീട്ടില്ലാടി….”

 

“എന്റെ പൊന്നല്ലേ….പ്ലീസ്….ഒരു 10 മിനുട്ട്….അമ്മ എണീറ്റു വരത്തൊന്നും ഇല്ലടാ…”

 

“നീയുറങ്ങിയ ഞാൻ ഇങ്ങു പോരും….” ഇനീം കിടന്ന് കുശുകുശുത്താൽ അമ്മ നേരെ എണീറ്റിങ്ങ് വരും എല്ലാം പൊളിയും എന്ന് തോന്നിയാ ഹരി തന്നെ സുല്ലുവെച്ചു…അവൾടെ വാശി അവന് നന്നായറിയാവുന്നതാണല്ലോ…

The Author

Anamika

29 Comments

Add a Comment
  1. 🥰🥰🥰🥰

  2. nthayalum kathirunnathe veruthe aayilla…ijjathi 🔥 sanm thanne thannallo…

  3. uff ..vayikkyumbo kittunna aaa feel ..paranjariyikkan pattilla mone .🥰
    chila samayath njn thanne aano ee kadhapatram nne thonni povum…Hats off 🫡
    🫡

  4. ഓവറായോ എന്ന ചോദ്യത്തിന് അർത്ഥമില്ല ഓരോ ഭാഗവും വായിക്കുന്നവർക്ക് വളരെ വ്യക്തമായി ആർജിക്കാൻ ഭാഗ്യം എഴുതിയിട്ടുണ്ട് ഒരു തികഞ്ഞ ഒരാൾക്ക് ഇങ്ങനെ എഴുതാൻ കഴിയും. വൈകിപ്പോയി എന്നത് ഒരു പോരായ്മ ആണെങ്കിൽ കൂട്ടി അതിനനുസരിച്ച് പേജിന്റെ എണ്ണം കൂട്ടിയിട്ടുണ്ട് അതുകൊണ്ട് ഒരു മുഷിപ്പില്ല.ഈയൊരു ഫ്ലോയിൽ തന്നെ കഥയുടെ അവസാനം വരെ കൊണ്ടുപോകണം എന്ന ചെറിയ ഒരു അഭിപ്രായമേ ഉള്ളൂ

  5. ntha feel🥰😻

  6. suuuuper… waiting….next..

  7. എനിക്ക് ഇവളെ അങ്ങോട്ട് പിടിക്കുന്നില്ല.. പാവം ചെക്കൻ കൊതിമൂത്ത് വരുമ്പോൾ അവൾ ആട്ടി വിടും.. ഇതിന് അവന് പ്രതികാരകം ചെയ്യും.. വയറും താങ്ങി നടത്തിക്കും.. check 👍🏻

    കഷ്ട്ടപെടുന്നവൻ ജയിക്കുമ്പോൾ ഒരു satisfaction.അമ്മുവിന്റെ സ്നേഹമൊക്കെ രസവാ..

    ഇച്ചിരിയൊക്കെ ഹരിയെ കൊഞ്ചിച്ചു വഷളാക്കാം..
    .
    എഴുത്തൊക്കെ നന്നായി.. ഇടക്ക് വന്നു നോക്കുമായിരുന്നു വന്നോ എന്ന്.. ഇത് പിന്നെ ഇങ്ങനെ മനസ്സിൽ കിടക്കുന്നതുകൊണ്ട് വേറെ love സ്റ്റോറിയോ കമ്പിയോ വായിക്കാൻ തോന്നിയില്ല..
    anyway.. ഈ പാർട്ടും KO👍🏻
    bless you

  8. paku is good intake in this part.haveing a tipical gramma how fight with daughter in law and love her grandchild.

  9. എഴുത്തിന്റെ മായാജാലം ❤️🫶🫶🫶

  10. veendum parayunnu. ithinu munp itrayum feel cheith oru kadha vayichittila. ee partum polichu. katta waiting aanu adutha partinu vendi

  11. Wow onnum parayanilla adipoli 💗
    fidha ipo kanunilalo delete akiyo.

  12. ഒരു മിസ്റ്റേക്കും ഇല്ല ഒന്നും ഓവർ ആയിട്ടും ഇല്ല. വളരെ മനോഹരമായിട്ടാണ് എഴുതിപ്പോയത്. കഥ പകുതി വെച്ച് നിർത്താതിരുന്നാൽ മതി.

  13. അടിപൊളി super story ഒരു സിനിമ കാണുമ്പോലെ ഉണ്ട് 😍😍😍😍😍
    പക്ഷെ അടുത്ത പാർട്ടിന് ഉള്ള waiting ആണ് കുറച്ച് കഷ്ടം 😔😔😔😔

  14. അടിപൊളി ആയിട്ടുണ്ട്.. 😻

  15. adipoli aayittund

  16. ബ്രോ അടിപൊളി അടുത്ത പാർട്ട്‌ ന്ന് വേണ്ടി wait ചെയ്യുന്നു 🤍🤍🤍

  17. ന്റെ മോനെ എന്താ ഫീൽ.,,വൈകിയാലും കുഴപ്പമില്ല ഇതുപോലെ വലിയ ഒരു ചാപ്റ്റർ കിട്ടിയാൽ മതി ❤️

  18. ലുങ്കിയും ബ്ലൗസും ഇട്ട ഒരു കഥാപാത്രത്തെ ചേർത്ത് കമ്പി ഈ കഥയിൽ ചേർക്കാമോ

  19. സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു
    അത്രക്കുണ്ട് ഫീൽ
    ന്റെ പൊന്നോ…
    ഒരു സിനിമക്ക് വരെ ഇങ്ങനെ സാധിക്കില്ല

  20. അടിപൊളി എന്നും ഇവിടെ വന്നു നോക്കും പുതിയ part upload ചെയ്തോ ന്ന്… ഓവർ ഒന്നും അല്ല ഇതുപോലെ തന്നെ continue ചെയ്തോളു 👍🏻💯🔥🔥🔥

  21. മുത്തേ സ്റ്റോറി ഇതും പൊളിച്ചു ഇനി ഒരു കളിയൊക്കെ ആകാം അടുത്ത പാർട് എത്രയും വേഗം പ്രതീക്ഷിക്കുന്നു

  22. Vineeth Chitharanjan

    super

  23. എന്തൊരു ഫീലോടു കൂടിയ അവതരണം! ഒരു രക്ഷയുമില്ല. അഭിനന്ദനങ്ങൾ. ഈ ഭാഗം വായിച്ചപ്പോൾ ആ വീട്ടിലെ ഒരു അംഗം ആണോ ഞാനെന്ന് ഓർത്തു. ഈ നടക്കുന്ന രംഗങ്ങൾക്കെല്ലാം ദൃക്സാക്ഷിയെപ്പൊലെ.

    അടുത്ത ഹൃദയഹാരിയായ ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  24. അമ്പാൻ

    ഒരുതിരക്കും ഇല്ല തീർന്നുപോകുമോ എന്നുള്ള പേടി മാത്രം
    പതുക്കെ പോയാൽമതി
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  25. adipoli എഴുത്താടോ. anghaneyanghot പിടിച്ചിരുത്തും നമ്മളെ.

  26. ഒരു ഓവറും ഇല്ല, എല്ലാം കൊണ്ടും അടിപൊളി. അടുത്ത പാർട്ട് maximum പെട്ടെന്ന് ഇടാൻ നോക്ക് ബ്രോ

  27. ഉണ്ണിക്കുട്ടൻ

    ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ ഇവിടെ സൗദിയിൽ സമയം 1 മണി, എന്നും ചെക്ക് ചെയ്യുമ്പോലെ വെറുതെ നോക്കിയതാണ് പുതിയ പാർട്ട്‌ വന്നോ എന്ന്, കണ്ടപ്പോളെ അപ്പോൾ തന്നെ വായിച്ചു തീർത്തു! ഒന്നും ഒട്ടും ഓവർ അല്ല! പെട്ടെന്ന് തന്നെ പുതിയ പാർട്ട്‌ തരണം കേട്ടോ!

  28. എന്തൊരെഴുത്താ മാഷേ🧡അടിപൊളിയായിട്ടുണ്ട്🔥

    1. Vineeth Chitharanjan

      super

Leave a Reply

Your email address will not be published. Required fields are marked *