ഇന്നിപ്പോ ചങ്കുപൊടിയുവാണ്…..
ചൂടുവെള്ളമൊഴിച്ച നീറ്റുകക്ക പോലെ ചുട്ടു നീറുവാണ്….
ഹരിയാ കരഞ്ഞു ചുമന്ന കണ്ണും മുഖവും കണ്ടില്ലെന്നു നടിച്ചു….
അവനങ്ങു ഗൾഫിനു പോയതൊന്നും അല്ലാലോ അടുത്താഴ്ചയിങ് വരൂല്ലേയെന്നും പറഞ്ഞു മായ അവളെ അകത്തേക്ക് കയറ്റി…..
പ്രണയിച്ചുതുടങ്ങിയതിൽ പിന്നെ അകന്നിരുന്നിട്ടില്ലാത്തവർക്ക് അതു വല്ലാത്ത നോവ് തന്നെയായിരുന്നു….
അതു സഹിക്കാൻ വയ്യാഞ്ഞിട്ടാണ് കൊലുസും അരഞ്ഞാണവും വിറ്റോ പണയം വച്ചോ എന്താന്ന് വച്ചാ ചെയ്തോന്നും പറഞ്ഞു നീട്ടിയത്….
പക്ഷേ അവനതൊന്നു തൊട്ടുപോലും നോക്കിയില്ല….
ആ ഒരാഴ്ച കടന്നുകിട്ടാൻ അവരിരുവരും മണിക്കൂറേണ്ണി കാത്തിരുന്നു….
അല്ലെങ്കിലേ വന്നതിന്റെ പിറ്റേന്നു തന്നെ വേണ്ടിയിരുന്നില്ലെന്ന് ഹരിക്കൊരായിരം വട്ടം തോന്നിയിരുന്നു…
പക്ഷേ അപ്രതീക്ഷിതമായി വന്ന ലോറി സമരവും ഫാക്ടറിയിലെ തർക്കങ്ങളും തിരിച്ചുവരവ് മൂന്നാഴ്ചയോളം നീട്ടി….
അമ്മുവിന് കാത്തിരുന്നു കണ്ണുകഴച്ചു പ്രാന്ത് പിടിച്ചുപോയി……
അതങ്ങനെ വെറുതേ പിടിച്ചതല്ല…
ഒരു രാത്രിയും മുടങ്ങാതെയെത്തുന്ന നേരം വെളുക്കുവോളം നീളുന്ന കോളുകളിൽ അവൻ പിടിപ്പിച്ചതാണ്…..
മറ്റാര് പറഞ്ഞാലും കേട്ടാലറച്ചുപോകുന്ന വൃത്തികേടുകളിൽ അമ്മു കുളിരുകോരി….
അവൾക്കറിയാത്തത് പലതും അവനവളെ പഠിപ്പിച്ചു…..
അല്പമൊക്കെ ചെയ്തുനോക്കാൻ പ്രേരിപ്പിച്ചു….
അടുക്കാതിരുന്നപ്പോൾ ഞാൻ വന്നിട്ടറിയിച്ചുതരാമെന്നു പറഞ്ഞവളെ ഭ്രമിപ്പിച്ചു…..
അവന്റെ എണ്ണിയാലോടുങ്ങാത്ത ഫാന്റസികൾ….

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥