നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ] 759

 

രാത്രിയിലെ ആ കൂരിരുട്ട് എങ്ങോട്ടോ പോയ്മറഞ്ഞിരിക്കുന്നു.

 

ഞങ്ങൾ വേഗം ബാഗുകളെല്ലാം എടുത്ത് വാതിലിനടുത്തേക്ക് നടന്നു. ട്രെയിൻ പതുക്കെ വേഗത കുറച്ച് ഒരു പ്ലാറ്റ്ഫോമിലേക്ക് ഇഴഞ്ഞുകയറുകയായിരുന്നു. തീവണ്ടി നിന്നതും, ഒരുപാട് നാളുകൾക്ക് ശേഷം വലിയൊരു യുദ്ധത്തിനായി തിരികെവന്ന പോരാളിയെപ്പോലെ ഞാൻ ആ മണ്ണിലേക്ക് ആദ്യത്തെ കാൽവെച്ചു.

 

അതെ… ഇന്ദ്രനീലത്തിന്റെ സ്വന്തം റെയിൽവേ സ്റ്റേഷൻ!

 

ആ പ്ലാറ്റ്ഫോമിൽ കാൽകുത്തിയ നിമിഷം വല്ലാത്തൊരു കുളിര് എന്റെ പാദങ്ങളിലൂടെ ശരീരമാസകലം അരിച്ചുകയറി. ആ നാടിന്റെ വായുവിന് പോലും എന്തോ ഒരു പ്രത്യേക ഗന്ധമുണ്ടായിരുന്നു… ഒരുപക്ഷേ യുഗങ്ങളുടെ കാത്തിരിപ്പിന്റെയും മാന്ത്രികതയുടെയും ഗന്ധം!

 

ഞങ്ങൾ ഓരോരുത്തരായി പുറത്തേക്കിറങ്ങി.

 

അപ്പോഴാണ് ഞാൻ തക്ഷകനെയും നാഗികയെയും ശ്രദ്ധിച്ചത്. ബാക്കിയുള്ളവരെല്ലാം ബാഗുകൾ പിടിച്ച് പ്ലാറ്റ്ഫോമിലൂടെ നടക്കാൻ തുടങ്ങിയെങ്കിലും, അവർ രണ്ടുപേരും അത്ഭുതത്തോടെ ഒരേ ദിക്കിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.

 

അവരുടെ നോട്ടം എങ്ങോട്ടാണെന്ന് അറിയാൻ ഞാൻ പതുക്കെ അവർക്ക് പിന്നിലായി ചെന്നുനിന്നു. ആ കാഴ്ച കണ്ടതും എന്റെ കണ്ണുകളും വിസ്മയം കൊണ്ട് വിടർന്നുപോയി!

 

ദൂരെ, പ്രഭാതത്തിന്റെ മഞ്ഞുവീണു കിടക്കുന്ന താഴ്‌വരകൾക്ക് അപ്പുറത്തായി, ഇന്ദ്രനീലത്തിന്റെ സ്വന്തം സ്വകാര്യ അഹങ്കാരമായ ആ മഹാപർവ്വതം തലയുയർത്തി നിൽക്കുന്നു… അംബരചുംബിയായ ‘നിധിമല’!

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

37 Comments

Add a Comment
  1. next part bro waiting

  2. no way hominte oru touch.. nallla part ayirunn

  3. bro ippazha vayichath ee kadha vayikkan vendi mathram ane ee site il kerunnath polum❤️

  4. poli bro🫂🔥
    big fan🫂

  5. ഇത് പോലെ ഉള്ള theme ഉള്ള കഥ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരുമോ

  6. “Spider Man No Way Home”

  7. ingane oru twist indavum enn pradheekshchilla ee prashnam okke theern avar onnich jeevikkum enn vicharichatha ippol avark orma indavilla enn Arinnappol entha parayande ake oru vishamam , enthayalum angane onnum sambavikkathe oru polappan twist tharane, eni last bagam nattukare kanan illathath enik thonunnu avare etho shakthi bandhikal akki enn kandariyam entha dambavikkan povunnath enn waiting ann bro

Leave a Reply

Your email address will not be published. Required fields are marked *