സാംസൻ 10 [Cyril] [Climax] 756

“എതിർക്കില്ല എന്ന് ചേട്ടൻ പ്രോമിസ് ചെയ്യ്…”

“എന്റെ പൊന്ന് ദേവി.. കാര്യം എന്താണെന്ന് പറയ്, പ്ലീസ്…!”

അന്നേരം ധൈര്യം എല്ലാം ചേര്‍ന്ന്‌ പോയത് പോലെ ദേവി കണ്ണുകൾ ഇറുക്കിയടച്ചു. എന്നിട്ട് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, “എനിക്ക് ചേട്ടന്റെ കുഞ്ഞിനെ വേണം…”

അതുകേട്ട് ഞാൻ ശെരിക്കും ഞെട്ടി. എന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഓടി നടന്നു. വല്ലാത്ത ഭയം എന്റെ ഉള്ളില്‍ നിറഞ്ഞു.

ഞാൻ ദേവിയെ പതിയെ എന്റെ മുകളില്‍ നിന്നും മാറ്റാൻ നോക്കി. പക്ഷെ ദേവി വേഗം എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ബലം പിടിച്ച് എന്റെ കഴുത്തിൽ മുഖം അമര്‍ത്തി കിടന്നു.

അവളെ തള്ളിമാറ്റാൻ എനിക്ക് തോന്നിയില്ല. ഒന്നും ചിന്തിക്കാതെ ദേവിയെ ഞാൻ എന്നോട് ചേര്‍ത്തു പിടിക്കുകയും ചെയ്തു. എന്നിട്ട് അവളുടെ മുടിയില്‍ ഞാൻ സ്നേഹത്തോടെ തഴുകി.

എന്റെ പ്രവര്‍ത്തിയില്‍ ദേവിക്ക് കൂടുതൽ ധൈര്യം കിട്ടി. അവൾ പിന്നെയും മുഖം ഉയർത്തി എന്റെ കണ്ണില്‍ നോക്കി.

“ഞാൻ സേഫ് ആയിരുന്ന ദിവസങ്ങളില്‍ മാത്രമാണ് എന്റെ ഭർത്താവിന് എന്നെ ഞാൻ അനുവദിച്ച് കൊടുത്തത്. അതുകൊണ്ട്‌ എന്റെ മാസമുറ ഇതുവരെ തെറ്റിയില്ല. പക്ഷേ ഇന്ന്‌ ഞാൻ സേഫ് അല്ല, ചേട്ടാ. എപ്പോഴത്തേയും പോലെ ഗർഭനിരോധന ഗുളിക കഴിക്കാനും ഞാൻ ഉദ്ദേശിക്കുന്നില്ല.”

അത്രയും പറഞ്ഞിട്ട് ദേവി ദൃഢമായി എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “എനിക്ക് സാമേട്ടനിൽ നിന്നും നമ്മുടെതായ ഒരു കുഞ്ഞിനെ വേണം.”

ഉടനെ എതിർപ്പ് പ്രകടിപ്പിക്കാന്‍ ഞാൻ വായ് തുറന്നു. അത് മനസ്സിലാക്കിയ ദേവി പെട്ടന്ന് എന്റെ വായ് പൊത്തിപ്പിടിച്ചു.

“പ്ലീസ് ചേട്ടാ…. എതിര് പറയരുത്….” ദേവി കെഞ്ചും പോലെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകളില്‍ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചത് പോലത്തെ ഒരു ഉറച്ച ഭാവം ഉണ്ടായിരുന്നു. “നമ്മുടെ കുഞ്ഞിന്‍റെ പേരില്‍ ഞാൻ ചേട്ടന്റെ സ്വത്തിന്റെ അവകാശം ചോദിച്ച് വരുമെന്ന് ചേട്ടൻ പേടിക്കേണ്ട.. അതുപോലെ ചേട്ടനും ജൂലിയും തമ്മില്‍ എന്തെങ്കിലും പ്രശ്നം ഞാൻ വരുത്തും എന്നും ഭയപ്പെടേണ്ട.” ജൂലി കൂട്ടിചേര്‍ത്തു.

“എന്തിനാ ദേവി ഇങ്ങനെയൊക്കെ പറയുന്നേ..!? നീ പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്നെനിക്കുമറിയാം. പക്ഷേ കുഞ്ഞ്…., അത് വേണോ. ഭാവിയില്‍ എപ്പോഴെങ്കിലും ദേവാംഗന ആന്റിയോ നിന്റെ ഭർത്താവോ സത്യം അറിഞ്ഞാല്‍ നിന്റെ ജീവിതം എന്താവുമെന്ന് നീ ചിന്തിച്ച് നോക്കിയോ..?”

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *