സാംസൻ 10 [Cyril] [Climax] 756

അവസാനം കളി മതിയാക്കി ഞങ്ങൾ സന്തോഷത്തോടെ കെട്ടിപിടിച്ചു കൊണ്ട്‌ കിതപ്പടക്കാൻ ശ്രമിക്കുകയായിരുന്നു.

ഒടുവില്‍ കിതപ്പ് അടങ്ങി ഞങ്ങൾ എഴുനേറ്റ് ചെന്ന് ഒരുമിച്ച് കുളിച്ച ശേഷം ഡ്രസ് എടുത്തിട്ട് ചെന്ന് കഴിച്ചു. ശേഷം ഞങ്ങൾ ഹാളില്‍ വന്നിരുന്നു.

“ഇനി മുതൽ ജൂലിയുടെ കാര്യത്തിൽ ചേട്ടൻ കൂടുതൽ ശ്രദ്ധിക്കണം. അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് നഷ്ടപ്പെടാതെ സൂക്ഷിക്കണം.” എന്റെ മുഖത്ത് നോക്കാതെ ദേവി പെട്ടന്ന് പറഞ്ഞു.

“അതെന്താ ദേവി നീ ഇങ്ങനെ പറഞ്ഞത്…?” സംശയത്തോടെ ദേവിയുടെ മുഖം പിടിച്ചുയർത്തി ഞാൻ അവളുടെ ദുഃഖം നിറഞ്ഞ കണ്ണുകളില്‍ നോക്കി. “ജൂലി എന്തെങ്കിലും നിന്നോട് പറഞ്ഞോ…?” പേടിയോടെ ഞാൻ ചോദിച്ചു.

പക്ഷേ ദേവി പറയാൻ മടിച്ചു.

“കാര്യം എന്താണെങ്കിലും എന്നോട് പറ. എന്നോട് സ്നേഹം ഉണ്ടെങ്കിൽ പറ.” ഞാൻ പറഞ്ഞത് കേട്ട് ദേവിയുടെ മുഖത്ത് സങ്കടം നിറഞ്ഞു.

“എന്റെ അമ്മായിയുടെ ഷോപ്പ് ഉത്ഘാടനിന് തലയേ ദിവസം ജൂലിക്ക് തീരെ സുഖമില്ലാതെ വന്നപ്പോ ചേട്ടനും ജൂലിയുടെ അമ്മയും ചേര്‍ന്ന് ജൂലിയൈ ആശുപത്രിയിൽ കൊണ്ടു പോയത് ഓര്‍മയുണ്ടോ…?

“ഓര്‍മ്മയുണ്ട്. അന്ന് ഒരുപാട്‌ സ്കാനും ടെസ്റ്റുമൊക്കെ നടത്തി. ഡോക്ടര്‍ എന്നെ പുറത്ത്‌ പറഞ്ഞു വിട്ടിട്ട് ജൂലിയും അമ്മായിയോടും എന്തോ ഡിസ്കസ് ചെയ്തിരുന്നു. പക്ഷേ പിന്നീട് ഞാൻ എത്ര ചോദിച്ചിട്ടും ജൂലി ഒന്നുമില്ലെന്ന് പറഞ്ഞ്‌ ഒഴിഞ്ഞുമാറി. പക്ഷേ അവള്‍ അക്കാര്യം നിന്നോട് ഷെയർ ചെയ്തു എന്ന് ഇപ്പൊ എനിക്ക് ഉറപ്പായി. സത്യം പറ ദേവി, ഡോക്ടര്‍ എന്താ അവളോട് പറഞ്ഞത്…?”

അല്‍പ്പം നേരത്തേക്ക് എന്റെ കണ്ണില്‍ തന്നെ വിഷമത്തോടെ നോക്കിയിരുന്ന ശേഷം ദേവി പറഞ്ഞു, “ജൂലിയുടെ ശരീരം ഭയങ്കര വീക്കാണെന്നും, അവളുടെ ഗർഭപാത്രം പോലും വളരെ വീക്കാണെന്നും, ഈ ഗർഭം ഒഴിവാക്കുന്നത് നല്ലതാണെന്നും, പിന്നെ ഒരിക്കലും ഒരു കുഞ്ഞിന്‌ ജന്മം കൊടുക്കാതിരിക്കുന്നതാണ് ജൂലിക്ക് നല്ലതെന്നും ഡോക്റ്റര്‍ പറഞ്ഞുവത്രെ. ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും ജൂലിയുടെ ജീവന് തന്നെ ആപത്താണെന്നും ഡോക്റ്റര്‍ താക്കീത് ചെയ്തു എന്നും ജൂലി എന്നോട് പറഞ്ഞായിരുന്നു.”

ഉടനെ ഞാൻ സോഫയിൽ നിന്നും ചാടി എഴുനേറ്റ് എന്ത് ചെയ്യണം എന്നറിയാതെ ടെൻഷനോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *