“ഓഹ്… അപ്പോ ഞാൻ ഇവിടെ വരുന്ന കാര്യം ജൂലിക്ക് അറിയാമോ…? ഇവിടെ ഇന്നു നടന്നത് ഒക്കെ നീ അവളോട് പറയുമോ…?” ആശങ്കയോടെ ഞാൻ ചോദിച്ചു.
“അയ്യോ.. ചേട്ടനെ ഞാൻ ഇങ്ങോട്ട് വിളിച്ചതും പിന്നേ ചേട്ടൻ ഇന്നിവിടെ വരുന്ന കാര്യവും ഒന്നും ജൂലിയോട് ഞാൻ പറഞ്ഞിട്ടില്ല. അറിഞ്ഞാല്‍ ജൂലി ഒന്നും പറയില്ല എന്നറിയാം.. എന്നാലും ഞാനായിട്ട് പറയില്ല… ചേട്ടനും അവളോട് പറയേണ്ട എന്നാണ് എന്റെ അഭിപ്രായം…” ദേവി മടിച്ചു മടിച്ച് കൂട്ടിചേര്‍ത്തു, “പക്ഷേ ജൂലി എങ്ങനെയെങ്കിലും ഇക്കാര്യം അറിഞ്ഞ് എന്നോട് ചോദിച്ചാൽ ഒന്നും ഞാൻ ഒളിച്ചു വയ്ക്കില്ല, ട്ടോ.”
ദേവി പറഞ്ഞതിന് മറുപടിയായി ഞാൻ ഒന്നും പറയാൻ തുനിഞ്ഞില്ല.
“അപ്പോ ചേട്ടന് മറക്കരുത്. സമയവും സന്ദര്‍ഭം ലഭിക്കും പോലെ എന്റെ കൂടെ ചേട്ടന് എന്തും ആവാം.. പക്ഷേ ഞാനോ ജൂലിയോ ഒഴികെ വേറെ ആരുടെ കൂടെയും ചേട്ടൻ പോകരുത്. ചേട്ടനെ വേറെ സ്ത്രീകളുടെ കൂടെ പോകാൻ അനുവദിക്കരുത് എന്ന് ജൂലി എന്നോട് പ്രത്യേകം പറഞ്ഞ് ഏല്‍പ്പിച്ചതുമാണ്… ചേട്ടൻ ആരുടെ കൂടെയും പോകാതെ നോക്കേണ്ടത് എന്റെയും കൂടി ഉത്തരവാദിത്വം ആണെന്ന ജൂലി പറഞ്ഞത്. ചേട്ടൻ എന്നെ വിട്ട് വേറെ പെണ്ണിന്റെ കൂടെ പോകേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാവാന്‍ പാടില്ല എന്നും ജൂലി എന്നോട് ചട്ടം കെട്ടി… ഇതൊക്കെ എന്നോട് പറഞ്ഞ് ഏല്‍പ്പിക്കാനാണ് ജൂലി ചേട്ടന്റെ കൂടെ ഇങ്ങോട്ട് വന്നത്.” അത്രയും പറഞ്ഞ് നിര്‍ത്തിയ ശേഷം ദേവി എന്നെ തറപ്പിച്ചു നോക്കി സീരിയസ്സായി പറഞ്ഞു, “ചേട്ടൻ മറ്റ് ആരുടെയും കൂടെ പോകരുത് എന്നു തന്നെയാണ് എന്റെയും ആഗ്രഹം. ചേട്ടൻ എന്റെയും ജൂലിയുടെയും മാത്രം അവകാശമാണ്, മറക്കേണ്ട. ജൂലി ഒഴികെ ചേട്ടന് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഞാൻ മാത്രം ആയിരിക്കണം.” താക്കീത് പോലെയാണ് ദേവി അവസാനത്തെ വാക്ക് പറഞ്ഞത്.
ഞാൻ അവളെ നോക്കി കൈകൂപ്പി. ഉടനെ ദേവിയുടെ സീരിയസ്സ്നസ് മാറി അവളുടെ കണ്ണുകൾ സോഫ്റ്റ് ആയി. അവസാനം പ്രണയം നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ ചുണ്ടില്‍ വിരിഞ്ഞു.
“പിന്നേ തിങ്കളാഴ്ച ചേട്ടൻ ഇങ്ങോട്ട് വരുമോ….? നമുക്ക്… നമുക്ക്…. ചേട്ടന്റെ ഇഷ്ട്ടം പോലെ ഒരുപാട് നേരം ഞാൻ സമ്മതിക്കാം…” കണ്ണില്‍ നാണത്തോടെ അവൾ പ്രതീക്ഷയോടെ ചോദിച്ചു.
എന്താ പറയേണ്ടേ bro, ചുമ്മാ അഡാർ ഐറ്റം . എഴുതി complete ആക്കാൻ കാണിച്ച മച്ചാന്റെ സന്മനസ്സു കാണാതെ പോവരുത് …..വിനിലയുടെയും സാന്ദ്രയുടെയും characters കണ്ട് എം.ടി യുടെ നോവൽ വായിക്കുകയാണെന്ന് പോലും തോന്നിപ്പോയി . ജൂലിയെ കൊല്ലാതെ വിട്ട ക്ലൈമാക്സ് അടിപൊളി ആയി . ഈ ആഴ്ച് തൊടുത്തുവിട്ട വാണങ്ങൾ ദേവിക്കും സാന്ദ്രക്കും സമർപ്പിക്കുന്നു. ഇനിയും ഇതുപോലത്തെ നൈസ് കഥകൾ എഴുതാൻ അളിയന് സാധിക്കട്ടെ 🖤
Bro njan ee aduth aan kadha vaayichath oru rekshayum illa ningal ithrayum irunn ezhuthan kaanicha aa dedication nn hats off. Kadhayum vere level thanne pala pala feelings ludeyum kondupoyi
Ithpole iniyum novel ezhuthan saadhikatte enn aasamaikunnu
ഒരു രക്ഷയും ഇല്ല മോനെ അടിപൊളി സ്റ്റോറി ഇനിയും തുടരണം. നിങ്ങളുടെ സ്റ്റോറി എനെ സ്ഥല കാല ബോധം ഇല്ലാതെ അകി ട്ട് ഉണ്ട് bro
ഇനിയും nala കഥ പ്രദീഷികുണ് ❤️❤️❤️
ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️
അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.
ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??