സാംസൻ 10 [Cyril] [Climax] 756

“ഉം സമ്മതിച്ചു. പക്ഷെ ഇതുമൂലം നിനക്ക് ചെറിയ പ്രശ്നം പോലും ഉള്ളതായി തോന്നിയാല്‍ ഈ വാശി ഉപേക്ഷിച്ചു എന്നും നീ മരുന്ന് കഴിക്കണം, കേട്ടല്ലോ..?” ഞാൻ തീര്‍ത്തു പറഞ്ഞു.

പക്ഷേ ജൂലി മറുപടി തന്നില്ല.

“ഞാൻ പറഞ്ഞത് നീ കേട്ടോ..?” അവളെ പതിയെ കുലുക്കി ഞാൻ ചോദിച്ചു.

പക്ഷേ അപ്പോഴും അവള്‍ മിണ്ടിയില്ല.

“എടി….!!” അല്‍പ്പം ശക്തിയില്‍ അവളെ ഞാൻ കുലുക്കി.

അപ്പോൾ ജൂലി കൂർക്കം വലിക്കുന്നത് പോലെ അഭിനയിച്ചു.

“കള്ളക്കഴുത…” സ്നേഹത്തോടെ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ അവളുടെ മുടിയില്‍ ഞാൻ തഴുകി. ജൂലി കൂടുതൽ എന്നിലേക്ക് അമർന്ന് എന്നെ കെട്ടിപിടിച്ചു. ഒരുപാട്‌ നേരം കഴിഞ്ഞ് ഞങ്ങൾ ഉറങ്ങുകയും ചെയ്തു.

എപ്പോഴോ ബാത്റൂം തുറക്കുന്ന ശബ്ദം കേട്ട് ഞാൻ ഉണര്‍ന്നു. നോക്കിയപ്പോ ജൂലി കുളി കഴിഞ്ഞ് നഗ്നയായി ഇറങ്ങി വരുന്നതാണ് കണ്ടത്. ലൈറ്റ് ഇട്ടിരുന്നത് കൊണ്ട്‌ അവളുടെ അപാര സൗന്ദര്യം ശെരിക്കും ദൃശ്യമായി.

“എടി പെണ്ണെ, നിന്റെ സൗന്ദര്യം പിന്നെയും കൂടിയോ…?” വിടര്‍ന്ന കണ്ണുകളോടെ ഞാൻ ചോദിച്ചു.

“ആഹാ… കള്ളന്‍ ഉണര്‍ന്നോ…?!” നാണത്തോടെ ചോദിച്ച ശേഷം അവള്‍ സ്നേഹ പുഞ്ചിരിയോടെ നടന്നു ചെന്ന് അലമാര തുറന്ന് സാരിയും ബ്ലൌസും മറ്റ് അടിവസ്ത്രങ്ങളും തിരഞ്ഞെടുത്തു.

ഞാൻ സമയം നോക്കി. 5:35 ആയെന്ന് എന്റെ മൊബൈൽ കാണിച്ചു.

“പള്ളിയിൽ പോകുകയാണോ….?”

“മ്മ്..” അവള്‍ മൂളി. എന്നിട്ട് പ്രതീക്ഷയോടെ ജൂലി ചോദിച്ചു, “എന്റെ കൂടെ ചേട്ടനും വരുമോ..?”

എന്നാൽ മറുപടി കൊടുക്കാതെ ഞാൻ കമിഴ്ന്നു കിടന്നു.

പക്ഷേ അതിനുമുന്‍പ് അവളുടെ മുഖം നിരാശരയിൽ മങ്ങിയത് എനിക്ക് കാണാന്‍ കഴിഞ്ഞതും ഞാൻ വേഗം മലര്‍ന്നു കിടന്നു.

“എന്റെ പൊന്ന് ജൂലി, ഞാൻ പള്ളിയിൽ പോകാത്തത് പുതുമ ഒന്നുമല്ലല്ലോ… എന്തിനാ എന്റെ നഗ്ന സുന്ദരി ഇങ്ങനെ വിഷമിക്കുന്നേ..?”

നഗ്ന സുന്ദരി എന്ന പദം കേട്ട് ജൂലി നാണിച്ചു ചിരിച്ചു. അവളുടെ മുഖം തുടുത്തു കേറി. പക്ഷേ അപ്പോഴും ചെറിയ നിരാശ അവളുടെ കണ്ണുകളില്‍ നിഴലിച്ചു നിന്നു.

എന്തുകൊണ്ടോ എനിക്ക് ഭയങ്കര വിഷമം തോന്നി. ഞാൻ മെല്ലെ എഴുനേറ്റ് ബാത്റൂമിലേക്ക് നടന്നതും ജൂലി സംശയത്തോടെ നിന്നു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *