സാംസൻ 10 [Cyril] [Climax] 756

“ഒരു മാസം എന്റെ ശല്യം ഇല്ലാതെ സുഖിച്ചു കഴിയുകയായിരുന്നു, അല്ലേ..?”

അവളുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു. “സുഖിച്ചു കഴിയുന്നു എന്നത് നേരാ, പക്ഷേ നീ ഇല്ലാത്തതിന്റെ കുറവ് മറ്റാര്‍ക്കും നികത്താന്‍ കഴിയില്ല…”

“ഓഹോ…! വെറുതെ ഓരോന്ന് പറഞ്ഞ്‌ എന്നെ സുഖിപ്പിക്കാനൊന്നും നോക്കണ്ട..” അല്‍പ്പം ഗൗരവം അവൾ അഭിനയിച്ചു എങ്കിലും ഞാൻ പറഞ്ഞത് അവള്‍ക്ക് സുഖിച്ചു എന്ന് സ്വരത്തില്‍ നിന്നും മനസ്സിലായി.

“പിന്നേ പുള്ളി എപ്പോഴാ പോയത്…?”

“രാവിലെ ഞാനും അദ്ദേഹവും ഒരുമിച്ചാ ഇറങ്ങിയത്. പുള്ളി എയർപോർട്ടിലും ഞാൻ സ്കൂളിലും.”

“എങ്ങനെ ഉണ്ടായിരുന്നു കഴിഞ്ഞ ഒരു മാസം…?” ഞാൻ ചോദിച്ചു.

“കഴിഞ്ഞ ഒരു മാസത്തില്‍ ഒരുപാട്‌ കാര്യങ്ങൾ സംഭവിച്ചു.”

“എന്തൊക്കെയോ സംഭവിച്ചത്..?” ഞാൻ ചോദിച്ചു.

“കിങ്ങിണി മോളെ പ്ലേ സ്കൂളിൽ ചേര്‍ത്തു. എന്റെ അമ്മായിക്ക് വെറുതെ വീട്ടിലിരുന്ന് മടുത്തിട്ട് അമ്മായിയും വേറെ രണ്ടു കൂട്ടുകാരികളും ചേര്‍ന്ന് ഒരു ഗിഫ്റ്റ് ഷോപ്പ് ഓപ്പണ് ചെയ്യാൻ തീരുമാനിച്ചു, രണ്ടു ദിവസത്തില്‍ ഉത്ഘാടനം നടക്കും. അമ്മായി ചേട്ടനെ വിളിച്ചറിയിക്കാൻ ഇരിക്കുവാ. പിന്നെ എന്റെ ഭർത്താവിന് മാറ്റം ഒന്നും സംഭവിച്ചില്ല. എപ്പോഴും മൊബൈലും ലാപ്ടോപ്പിലും മറാത്തി സ്ത്രീയുമായി ചാറ്റും, വീഡിയോ കോളും ആയിരുന്നു. ഒരു രാത്രി ഞാൻ ഉറങ്ങിയെന്ന് കരുതി രണ്ടുപേരും തുണി ഉരിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും കാണിക്കുന്നത് വരെ കാണേണ്ടി വന്നു. പക്ഷേ എന്തുകൊണ്ടോ എനിക്കൊരു വിഷമവും തോന്നിയില്ല. ഞാനും അതേ തെറ്റ് തന്നെയല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്…!!!”

“പക്ഷേ നീ എപ്പോഴാ ഫോണിലൂടെ എനിക്ക് തുണി ഉരിഞ്ഞ് കാണിച്ചു തന്നത്..?” ഞാൻ ചോദിച്ചു.

ഉടനെ മറുവശത്ത്‌ ദേവി പൊട്ടിച്ചിരിക്കുന്നത് കേട്ടു. “എന്റെ ചേട്ടന് എല്ലാം ഞാൻ നേരിട്ട് തരുന്നുണ്ടല്ലോ…” കുസൃതിയോടെ ദേവി അടക്കത്തിൽ പറഞ്ഞിട്ട് പിന്നെയും ചിരിച്ചു.

“പിന്നേ, നിന്റെ ഭർത്താവിന്റെ കാര്യം ഓര്‍ത്ത് സത്യമായും നിനക്ക് വിഷമം തോന്നിയില്ലേ…?” ഞാൻ സംശയത്തോടെ ചോദിച്ചു.

“ഇല്ല ചേട്ടാ. സാമേട്ടൻ എന്റെ ജീവിതത്തിൽ കടന്നു വന്നത് തൊട്ട് അദ്ദേഹം കാണിക്കുന്നത് ഓര്‍ത്തു എനിക്കൊരു വിഷമവും തോന്നിയിട്ടില്ല.” ദേവി പറഞ്ഞു. “ശെരി, നമുക്ക് അക്കാര്യം കളയാം, ചേട്ടാ.”

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *