സാംസൻ 10 [Cyril] [Climax] 756

ഒരു സങ്കട പുഞ്ചിരിയോടെ സാന്ദ്ര അവളുടെ അടുത്ത് ബെഡ്ഡിൽ തട്ടി കാണിച്ചു. ഞാൻ ചെന്ന് ചെരിഞ്ഞു കിടന്നതും സാന്ദ്രയും ചെരിഞ്ഞു കിടന്നിട്ട് എന്നെ കെട്ടിപിടിച്ചു.

“എന്താ മോളെ.. എന്തു പ—” പക്ഷേ സാന്ദ്ര എന്റെ വായ് പൊത്തി.

ഞാൻ വായ് അടച്ചതും അവള്‍ കൈ മാറ്റി. എന്നിട്ട് എന്നെ പതിയെ തള്ളി മലർത്തി കിടത്തി കൊണ്ട്‌ അവള്‍ ഇഴഞ്ഞു നിരങ്ങി എന്റെ മുകളില്‍ കേറി വന്നു. അപ്പോൾ അവളുടെ പാവാട മൊത്തമായി പൊങ്ങി മാറി. എന്റെ ലുങ്കിയും അകന്നു മാറി. അവളുടെ ഷഡ്ഡിയിൽ മറഞ്ഞിരുന്നു പൂവ് എന്റെ നഗ്ന സാധനത്തിൻ മേല്‍ അമർന്നു. ഞങ്ങളുടെ നഗ്ന തുടകളും ഒന്നായി അമർന്നു.

പക്ഷേ അതൊന്നും കാര്യമാക്കാതെ സാന്ദ്ര എന്റെ മുകളില്‍ അല്‍പ്പം കൂടി ഇഴഞ്ഞു മുകളിലേക്ക് വന്ന് എന്നെ കെട്ടിപിടിച്ച് എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി. ഞാനും അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ അവളുടെ മുടിയില്‍ തഴുകി.

ഞാൻ എന്തെങ്കിലും ചോദിക്കാന്‍ തുടങ്ങുമ്പോൾ സാന്ദ്ര അവളുടെ കൈ പൊക്കി എന്റെ വായ് പൊത്തി പിടിക്കും. അതുകൊണ്ട്‌ ഞാൻ വായ് അടച്ചു വയ്ക്കാൻ തന്നെ തീരുമാനിച്ചു.

മണിക്കൂറുകളോളം ഒന്നും ഞങ്ങൾ സംസാരിച്ചില്ല. ഞങ്ങൾ ഉറങ്ങിയതുമില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി എന്റെ കഴുത്തിനെ നനച്ചു കൊണ്ടിരുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. ഇടക്കിടക്ക് അവളുടെ മുഖം ഉയർത്തി ഞാൻ കണ്ണുകൾ തുടച്ചു കൊടുത്തു. അപ്പോഴൊക്കെ നിറഞ്ഞ കണ്ണുകളോടെ അവള്‍ ചിരിച്ചിട്ട് വീണ്ടും എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു.

രാവിലെ മൂന്നര ആയപ്പോഴാണ് അവള്‍ എന്റെ കഴുത്തിൽ നിന്നും തല ഉയർത്തി എന്നെ നോക്കിയത്. എന്നിട്ട് കണ്ണുകൾ തുടച്ച് അവള്‍ ചിരിച്ചു. അവളുടെ കണ്ണീരിൽ എന്റെ കഴുത്ത് ഭാഗം നനഞ്ഞിരുന്നത് കണ്ടിട്ട് സാന്ദ്ര അവളുടെ ടീ ഷര്‍ട്ട് ഉയർത്തി തുടച്ചു തന്നു. എന്നിട്ട് ടീ ഷര്‍ട്ട് താഴ്ത്താതെ അവളുടെ മാറിനെ എന്റെ മാറോട് അമർത്തി കിടന്നിട്ട് എന്റെ ചുണ്ടില്‍ അവള്‍ മുത്തി. ഞാനും തിരിച്ച് ചുണ്ടില്‍ ഉമ്മ കൊടുത്തതും അവള്‍ സന്തോഷത്തോടെ ചിരിച്ചു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *