?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

സഹോദരി സഹോദരൻമാരുടെ കാമ കേളികളും അത് ഒതുക്കി വയ്ക്കാൻ ഈ ലോകത്തിന്റെ മുൻപിൽ കള്ളങ്ങൾ പറഞ്ഞ്, അതിന് ഒരു മറ തീർത്തതും എല്ലാവരും അറിയും.”

എൽദോ ഒന്ന് നിർത്തി ക്രൂരമായി ചിരിച്ച് കൊണ്ട് പറഞ്ഞു. “ലോകം നിന്റെ വായാൽ ഏതെല്ലാം സമ്മതിക്കുന്ന വിഡിയോകൾ കാണും. ഇത് അറിയാവുന്ന ആളുകളെ എങ്ങനെ വശത്തക്കണം എന്ന നിങ്ങളുടെ ചർച്ച വരെ വീഡിയോ ആയി എന്റെ കൈയ്യിൽ ഉണ്ട്.” ഇത് പറഞ്ഞതിന് ശേഷം ഒരു വിജയിയെ പോലെ എൽദോ കൈയ്കൾ തലയുടെ പുറകിൽ നിന്ന് എടുത്ത് മടിയിലേക്ക് വച്ചു.

ആദിത്യൻ സംശയത്തോടെ എൽദോയെ നോക്കി കൊണ്ട് ചോദിച്ചു. “നിന്റെ കൈയ്യിൽ ഞങ്ങൾ സംസാരിക്കുന്നതിന്റെ വീഡിയോ ഉണ്ടോ?.”

“ഈ ദ്വീപിന്റെ ഓരോ മുക്കിലും മൂലയിലും ഒളി ക്യാമറകളും മയിക്കുകളും ഉണ്ട്.” ആദിത്യന് എല്ലാ കാര്യങ്ങളും അറിയില്ല എന്ന് മനസ്സിലായതോടെ എൽദോ കൂടുതൽ ആത്മവിശ്വാസത്തോടെ പറഞ്ഞു. “നിങ്ങളുടെ എല്ലാവരുടെയും സംസാരം ഞാൻ റെക്കോർഡ് ചെയ്ത് വച്ചിട്ടുണ്ട്.”

“ഞാൻ ഇപ്പോൾ തന്നെ ഈ തെണ്ടിയെ തീർത്തേക്കട്ടെ?.” റോക്കി ആദിത്യന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു. ഒരു തീരുമാനത്തിൽ എത്താൻ പറ്റാതെ ആദിത്യൻ നിൽക്കുന്നത് കണ്ട് റോക്കി പറഞ്ഞു. “ഇവനെ കൊന്ന് തള്ളിയാൽ പിന്നെ താങ്കൾക്ക് ഇവൻ ഭാവിയിൽ ഉണ്ടാക്കുന്ന പ്രേശ്നങ്ങളെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ടി വരില്ല.”

ആദിത്യൻ എൽദോ പറഞ്ഞതിനെ കുറിച്ച് ചിന്തിച്ച് അയാളെ തന്നെ നോക്കി നിന്നു. ജീവിതത്തിൽ ഇത് വരെ മറ്റാരോടും തോന്നാത്ത അത്രക്ക് ദേഷ്യം അവന് എൽദോയോട് അപ്പോൾ തോന്നി.

“നിങ്ങൾ എന്നെ കൊന്നാൽ ഈ വിഡിയോകൾ എല്ലാം ലോകത്തിലെ പ്രധാനപ്പെട്ട പത്രങ്ങൾക്കും മാധ്യമങ്ങൾക്കും പോകും.” എൽദോ ചുമൽ കൂച്ചി കൊണ്ട് ഒരു ഭീക്ഷണിയുടെ സ്വരത്തിൽ പറഞ്ഞു. “ഇനി എന്താണ് വേണ്ടത് എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.”

ആദിത്യന് അപ്പോഴും സംശയം മാറീട്ടുണ്ടായിരുന്നില്ല. ഈ കിളവൻ പറഞ്ഞത് പോലെ ദ്വീപിന്റെ എല്ലാ ഭാഗങ്ങളും ഒളി ക്യാമറകൾ ശെരിക്കും ഉണ്ടോ?. ടെക്നോളോജിക്കൽ ആയി നോക്കിയാൽ അങ്ങനെ ചെയ്യാൻ പറ്റുന്ന സംവിധാനങ്ങൾ നിലവിൽ ഉണ്ട്. മനു വർമ്മക്ക് അങ്ങനെ ഒരു സംവിധാനം ഇവിടെ ഉണ്ടാക്കാൻ ഉള്ള സാമ്പത്തിക ശേഷിയും ഉണ്ട്. അങ്ങനെ ഒന്ന് ഉണ്ടാക്കി അത് ആരും അറിയാതെ ഇത്രയും കാലം ഒളിച്ച് വയ്ക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ അത് വലിയൊരു നേട്ടം തന്നെ ആണ്. ഈ കിളവൻ പറഞ്ഞത് പോലെ അങ്ങനെ ഒരു വീഡിയോ അയാളുടെ കൈയ്യിൽ ഉണ്ടെങ്കിൽ ഇയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് പുറം ലോകത്തെ അറിയിക്കാൻ ഇയാൾ ഈ ദ്വീപിൽ വേറെ ആരെ വിശ്വസിച്ച് ഏൽപ്പിക്കും?. ആദിത്യൻ ഒന്ന് മുരണ്ട്‍ കൊണ്ട് ആ കിളവൻ സത്യമാണോ കള്ളമാണോ പറയുന്നത് എന്ന് മനസ്സിലാക്കാൻ എൽദോയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി അയാളുടെ ഭാവങ്ങൾ വീക്ഷിച്ച് കൊണ്ട് നിന്നു.

അയാളുടെ മുഖഭാവത്തിൽ നിന്ന് ആദിത്യന് ഒന്നും മനസ്സിലാക്കി എടുക്കാൻ സാധിച്ചില്ല. അത് കൊണ്ട് അവൻ ചോദിച്ചു. “ശെരി . . . . അപ്പോൾ നിങ്ങൾക്ക് എന്താണ് വേണ്ടത്?.” എൽദോയിൽ നിന്ന് മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് കുറച്ച് നിമിഷങ്ങൾക്ക് ശേഷം ആദിത്യൻ അയാളോട് വീണ്ടും ചോദിച്ചു.

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *