അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിൽ എത്തിയപ്പോൾ സിനി വല്ലാതെ മാറിയിരുന്നു. അവളുടെ മുഖത്ത് ഒരു പുതിയ തിളക്കം ഉണ്ടായിരുന്നു. പക്ഷേ ഹോസ്പിറ്റലിലെ അന്തരീക്ഷം അല്പം ചൂടുപിടിച്ചിരുന്നു.
നഴ്സിംഗ് സ്റ്റേഷനിൽ വെച്ച് ഡോക്ടർ സുനിതയും മറ്റ് ചില ജൂനിയർ ഡോക്ടർമാരും സംസാരിക്കുന്നത് സിനി ശ്രദ്ധിച്ചു.
“കണ്ടോ, റൂബൻ ഇപ്പോൾ ലേബർ വാർഡിലല്ല, സിനി മാഡത്തിന്റെ പേഴ്സണൽ റിസർച്ച് വിംഗിലാണ് കൂടുതൽ സമയവും. ജോയിൻ ചെയ്ത് ആറു മാസം തികയുന്നതിന് മുൻപേ ആർ.ഡി പ്രമോഷൻ! ഇതിനു മുൻപ് ഇവിടെ ആർക്കെങ്കിലും ഇങ്ങനെ കിട്ടിയിട്ടുണ്ടോ?” സുനിതയുടെ ശബ്ദത്തിൽ അസൂയ കലർന്നിരുന്നു…
സിനി തന്റെ ഗൗരവം വിടാതെ ക്യാബിനിലേക്ക് നടന്നു. അവൾക്കറിയാമായിരുന്നു ഇത് തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്ന്…
ക്യാബിനിൽ എത്തിയ ഉടനെ റൂബൻ അകത്തേക്ക് വന്നു. അവന്റെ കയ്യിൽ ചില ഫയലുകൾ ഉണ്ടായിരുന്നു. പുറമെ നോക്കിയാൽ അവർ ജോലി ചർച്ച ചെയ്യുകയാണെന്ന് തോന്നും…
” മാം… ഹോസ്പിറ്റലിൽ ചെറിയൊരു പുകച്ചിൽ തുടങ്ങിയിട്ടുണ്ട്. സുനിത ഡോക്ടർ ചെയർമാനോട് സംസാരിക്കുമെന്ന് കേട്ടു… ” റൂബൻ പതുക്കെ പറഞ്ഞു.
സിനി ഫയലിൽ നിന്ന് തലയുയർത്തി അവനെ നോക്കി. ” അവർ എന്ത് വേണമെങ്കിലും പറയട്ടെ റൂബൻ. നിന്റെ ക്വാളിഫിക്കേഷനും ടാലന്റും കൊണ്ടാണ് നിനക്ക് ഈ പോസ്റ്റ് കിട്ടിയതെന്ന് എനിക്കറിയാം… ”
” എനിക്കറിയാം മാം… പക്ഷേ മാമിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നാണ് എന്റെ പേടി… ” അവൻ അവളുടെ ടേബിളിന് താഴെ തന്റെ കാല് കൊണ്ട് അവളുടെ ഹൈഹീൽസിൽ പതുക്കെ ഒന്ന് തട്ടി…

വ്യോമക്കശൻ
to
കബനീനാനാഥ
കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.
Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰