(വൈഷ്ണവം എന്ന എന്‍റെ ആദ്യത്തെ കഥയുടെ അവസാന ഭാഗമാണീത്. ഇതുവരെ ഈ കഥയില്‍ നിങ്ങള്‍ക്കുണ്ടായ എല്ലാ സംശയങ്ങളും ഈ ഭാഗത്തില്‍ ഉത്തരം കിട്ടുമെന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കില്‍ ആ സംശയം കമന്‍റ് ചെയ്യുക. ) ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 13 Vaishnavam Part 13 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ മെ ഐ കമീന്‍ മേഡം….. ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറുവാനുള്ള അനുവാദം […]
Tag: വൈഷ്ണവം
വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി] 908
ആദ്യഭാഗങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഭാഗമായിട്ടു കുടി അതുവരെ തന്ന സപ്പോര്‍ട്ടിനേക്കാള്‍ സപ്പോര്‍ട്ട് കഴിഞ്ഞ ഭാഗത്തിന് കിട്ടിയതില്‍ അതിയായ സന്തോഷമുണ്ട്…. ഇനിയും പ്രതിക്ഷിക്കുന്നു…. മുന്‍വിധികളില്ലാതെ വായിക്കു…. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു…. ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 12 Vaishnavam Part 12 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ കണ്ണേട്ടന്‍ അവളുടെ ചുണ്ടുകള്‍ ഉരുവിട്ടു…. അവള്‍ കാത്തിരുന്ന നിമിഷത്തിലേക്ക് അവള്‍ അടുക്കുന്നതായി അവള്‍ക്ക് […]
വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി] 899
കഴിഞ്ഞ ഭാഗത്ത് പറഞ്ഞ പോലെ വൈഷ്ണവം എന്ന കഥ അതിന്‍റെ മര്‍മ ഭാഗത്തേക്ക് കടക്കുകയാണ്…. ഇത്രവരെയുള്ള ഭാഗത്തിന്‍റെ കഥ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇനിയുള്ള ഭാഗം…. അധികപ്രതിക്ഷയില്ലാതെ വായിക്കുക…. ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 11 Vaishnavam Part 11 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ലോകത്ത് പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത ചില കാര്യങ്ങളില്‍ ഒന്നാണ് സമയം… അത് ആരേയും കാത്ത് […]
വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി] 662
വൈഷ്ണവം 10 Vaishnavam Part 10 | Author : Khalbinte Porali | Previous Part ഒരുപാട് സന്തോഷം നിറഞ്ഞൊരു പിറന്നാള്‍ ദിനമാണ് ചിന്നുവിനത്…. പിണക്കം നടിച്ച തന്‍റെ കണ്ണേട്ടന്‍ തന്നോട് മിണ്ടി, ഗിഫ്റ്റ് തന്നു, പിന്നെ തന്‍റെ കോളേജില്‍ ചേര്‍ന്നു. ഉച്ചയ്ക്ക് വിലാസിനിയമ്മയുടെ വക ഒരു കിടിലം സദ്യയും വൈകിട്ട് ക്ലാസിന് ശേഷം ഉള്ള ബര്‍ത്ത്ഡേ പാര്‍ട്ടിയും എല്ലാം തകൃതിയായി നടന്നു. അന്ന് രാത്രി പണിയെല്ലാം തീര്‍ത്ത് ചിന്നു റൂമിലേക്ക് ചെന്നു….വൈകുന്നേരം […]
വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി] 686
വൈഷ്ണവം 9 Vaishnavam Part 9 | Author : Khalbinte Porali | Previous Part ഹണിമൂണ്‍ കഴിഞ്ഞ് വൈഷ്ണവത്തിലെത്തിയതിന്‍റെ പിറ്റേന്ന് കണ്ണന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു.അവന്‍റെ ഇരുപത്തിമൂന്നാം പിറന്നാള്‍… അവനതിനെ പറ്റി വല്യ ഓര്‍മ്മയില്ലായിരുന്നു. എടവത്തിലെ രേവതിയാണ് അവന്‍റെ ജന്‍മനക്ഷത്രം…. അല്ലെങ്കിലും ഫോണ്‍ വന്നത്തോടെ കലണ്ടര്‍ ഓക്കെ ഒരു വഴിക്കായി…. അതുകൊണ്ട് ഈ പരുപാടി നോക്കി വെക്കലൊന്നുമില്ല. രാവിലെ ചിന്നുവാണ് അവനെ ഉണര്‍ത്തിയത്. പതിവുപോലെ പുഞ്ചിരിയാര്‍ന്ന മുഖം…. ഗുഡ് മോണിംഗ് […]
വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി] 553
വൈഷ്ണവം 8 Vaishnavam Part 8 | Author : Khalbinte Porali | Previous Part ഉദയ സൂര്യന്‍റെ പൊന്‍കിരണം ജനലിലുടെ ബെഡിലെത്തി. അന്ന് പതിവിലും നേരത്തെ പിറ്റേന്ന് രാവിലെ കണ്ണന്‍ എണിറ്റു. ഒരു പക്ഷേ സ്ഥലം മാറി കിടന്നത് കൊണ്ടാവും…. തന്‍റെ സഹദര്‍മ്മിണി എപ്പോഴെ സ്ഥലം കാലിയാക്കിയിരുന്നു. പയ്യെ എണിറ്റു. ബാത്ത് റൂമിലേക്ക് പോയി. പല്ലുതേപ്പും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. നേറെ പൂമുഖത്തേക്കിറങ്ങി.പത്രമിടാന്‍ വരുന്ന ചെക്കന്‍ സൈക്കിളില്‍ വരുന്നതാണ് ഇന്നത്തെ കണി… ചെക്കന്‍ […]
വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി] 541
വൈഷ്ണവം 7 Vaishnavam Part 7 | Author : Khalbinte Porali | Previous Part കണ്ണാ…. പെട്ടെന്ന് താഴെ നിന്ന് ഒരു വിളിവിലാസിനിയാണ്. മുഖത്ത് എന്തോ ദേഷ്യമോ വിഷമമോ അടങ്ങിയ വികാരം…. കണ്ണന്‍ കയറിയ പടികള്‍ താഴെയ്ക്കിറങ്ങി…. വിലാസിനി എന്താണ് പറയുന്നത് കേള്‍ക്കാനായി….. (തുടരുന്നു) കണ്ണന്‍ വിലാസിനിയുടെ മുന്നിലെത്തി നിന്നു. അമ്മയുടെ മുഖത്തേക്ക് നോക്കി…. വിലാസിനി പറഞ്ഞ് തുടങ്ങി….. കണ്ണാ…. നിനക്കെല്ലാമറിയമല്ലോ…. രണ്ടുകൊല്ലം നീ നല്ല കുട്ടിയായിട്ട് നിന്നോണം…. അവള്‍ക്കോ നിനക്കോ ഒരു […]
വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി] 504
വൈഷ്ണവം 6 Vaishnavam Part 6 | Author : Khalbinte Porali | Previous Part (ഈ പാര്‍ട്ട് കുറച്ച് വൈകി…. മനസ്സില്‍ ഇത്തിരി വിഷമം കുടിയിരുന്നു. അതിനാല്‍ ശ്രദ്ധ കേന്ദ്രകരിക്കാന്‍ പറ്റിയില്ല…. പിന്നെ ഈ പാര്‍ട്ടിലെ പല ഭാഗത്തും ആ പ്രശ്നം മൂലം വേണ്ട ഫീല്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല…. മാന്യ വായനകാര്‍ ക്ഷമിക്കുക….)വൈഷ്ണവം 6 ഒരാഴ്ച കൊണ്ട് കണ്ണന്‍റെയും ചിന്നുവിന്‍റെ ജീവിതം മാറി മറഞ്ഞു. ഒരു യുവജനോത്സവം കാലത്ത് ആ ക്യാമ്പസിലെ അകത്തളത്തില്‍ […]
വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി] 485
(ഇതുവരെ തന്ന സപ്പോര്‍ട്ടിന് നന്ദി… ഇനിയും പ്രതിക്ഷിക്കുന്നു. കഥ ഇത്തിരി സ്പീഡ് കൂട്ടിയിട്ടുണ്ട്. തെറ്റുകുറ്റങ്ങള്‍ ചുണ്ടികാണിക്കുമെന്ന് അപേക്ഷിക്കുന്നു…) വൈഷ്ണവം 5 Vaishnavam Part 5 | Author : Khalbinte Porali | Previous Part തന്‍റെ ജീവിതത്തിലെ ഒരു സുന്ദര ദിനത്തിന്‍റെ അവസാനം കുറിച്ച ഉറക്കത്തില്‍ നിന്ന് ഒരു പുതിയ പുലരിയിലേക്ക് വൈഷ്ണവ് കണ്ണ് തുറന്നു… രാവിലെ എല്ലാം പതിവ് പോലെയായിരുന്നു. ക്രിക്കറ്റ്, അച്ഛന്‍റെ കത്തിയടി, അമ്മയുടെ ഫുഡ് പിന്നെ കോളേജിലേക്കുള്ള പോക്ക്… ഇന്ന് ബൈക്കിലാണ് […]
വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി] 528
(അഭിപ്രായങ്ങള്‍ക്കും സപ്പോര്‍ട്ടിനും നന്ദി… എന്‍റെ എഴുത്ത് ഇത്തിരി പരത്തിയാണ്. അതുകൊണ്ട് തന്നെയാണ് കഥയ്ക്ക് പെട്ടന്ന് മൂവിംങ് ഇല്ലാത്തത്… മാന്യ വായനക്കാര് ക്ഷമിക്കുക. തെറ്റുകുറ്റങ്ങളും ക്ഷമിക്കുക… നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.) വൈഷ്ണവം 4 Vaishnavam Part 4 | Author : Khalbinte Porali | Previous Part യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ മൂന്നാം ദിവസം. ഇന്നാണ് വൈഷ്ണവിന്‍റെ നാടകം. രാവിലെ അഞ്ചരയ്ക്ക് പതിവ് പോലെ അലറാം അടിച്ചു. വൈഷ്ണവ് കണ്ണ് തുറന്നു. എന്തോ വല്ലാത്ത സന്തോഷം… ഇന്നലെ […]
വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി] 479
(കഴിഞ്ഞ ഭാഗത്തിന് തന്ന സപ്പോട്ടിന് നന്ദി… പെട്ടെന്ന് എഴുതിയതിനാല്‍ ഈ ഭാഗത്തിന് എന്തെലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക…) വൈഷ്ണവം 3 Vaishnavam Part 3 | Author : Khalbinte Porali | Previous Part പകലിലെ ഓട്ടത്തിനും പ്രക്ടീസിനും ശേഷം നല്ല ക്ഷീണത്തോടെയാണ് വൈഷ്ണവ് ഏഴ് മണിയോടെ വീട്ടിലെത്തിയത്. നല്ല ഒരു കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ച് വേഗം കിടക്കാന്‍ തിരുമാനിച്ചു. അച്ഛനും അമ്മയും അവനോട് അധികം ചോദിക്കാന്‍ നിന്നില്ല. മകന്‍റെ ക്ഷീണം മുഖത്ത് […]
വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി] 453
വൈഷ്ണവം 2 Vaishnavam Part 2 | Author : Khalbinte Porali | Previous Part വൈഷ്ണവ്. ആ നാട്ടിലെ പ്രധാന ബിസിനസുകാരനായ ഗോപകുമാറിന്‍റെയും ഭാര്യ വിലസിനിയുടെയും മകന്‍. ഗോപകുമാറിന്‍റെ കോടികള്‍ വിലയുള്ള സ്വത്തിന്‍റെ അവകാശി. അഞ്ച് കൊല്ലത്തെ കാത്തിരിപ്പിന് ഒടുവില്‍ ജനിച്ച മോനാണ് വൈഷ്ണവ്. അതുകൊണ്ടു തന്നെ ഒരുപാട് സ്നേഹവും സ്വാതന്ത്രവും നല്‍കിയാണ് ഗോപകുമാറും വിലാസിനിയും അവനെ വളര്‍ത്തിയത്. അവനും അത്രയും സ്നേഹം തിരിച്ച് നല്‍കിയിരുന്നു. സ്വാതന്ത്രം ആവിശ്യത്തിലധികം നല്‍കുന്നുണ്ടെങ്കിലും അമ്മയും അച്ഛനും […]
വൈഷ്ണവം 1 [ഖല്‍ബിന്‍റെ പോരാളി] 388
(സുഹൃര്‍ത്തുകളെ…. ഇതെന്‍റെ ആദ്യത്തെ കഥയാണ്. ഇതുവരെ കഥയെഴുതി വല്യ പരിചയം ഒന്നുമില്ലാത്ത എന്‍റെ എളിയ ശ്രമമാണീത്. എത്രമാത്രം നിങ്ങളെ എന്‍ഗേജ് ചെയ്യിക്കാന്‍ എനിക്ക് സാധിക്കും എന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെടും എന്ന പ്രതിക്ഷയോടെ ഞാന്‍ ഈ കഥ പോസ്റ്റ് ചെയ്യുന്നു. ഈ കഥയിലെ കഥപാത്രങ്ങള്‍ തികച്ചും സങ്കല്‍പിക്കം മാത്രമാണ്. അഭിപ്രായങ്ങള്‍ അറിയിക്കുക.) വൈഷ്ണവം 1 Vaishnavam Part 1 | Author : Khalbinte Porali മലബാറിലെ പ്രശസ്തമായ ഒരു കോളേജ് ക്യാമ്പസ്…. ഇന്ന് […]