Tag: Love Stories

അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 [Achu Raj] 396

അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 Anjali theertham Season 2 | Author : Achu Raj | Previous Part നിങ്ങള്‍ തന്ന പ്രോത്സാഹനങ്ങള്‍ക്ക് നന്ദി…അഞ്ജലിയെ നിങ്ങള്‍ ഇന്നും നെഞ്ചില്‍ സൂക്ഷിക്കുന്നു എന്നത് തന്നെ ആണ് അവള്‍ക്കൊരു പുനര്‍ജ്ജന്മം നല്‍കാന്‍ എനിക്ക് പ്രേജോധനമായത്…വീണ്ടും നിങ്ങളുടെ എല്ലാം സപ്പോര്‍ട്ട് പ്രതീക്ഷിച്ചു കൊണ്ട് ഒന്നിരുത്തി മൂളികൊണ്ട് ദേവനാരായണന്‍ അവളുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു..അഞ്ജലിയുടെ ആഗ്രഹം എന്നപ്പോലെ ഹരിയും കിരണും ആ സമയം തന്നെ അവരുടെ മുന്നിലേക്ക്‌ വരുകയും ചെയ്തു… അവരെ […]

അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj] 381

അഞ്ജലിതീര്‍ത്ഥം സീസന്‍ 2 Anjali theertham Season 2 | Author : Achu Raj പ്രിയ കൂട്ടുക്കാരെ എന്നെ മറന്നു കാണില്ല എന്ന് വിചാരിക്കുന്നു…പുതിയൊരു കഥയാണ്‌…മറ്റൊരു പരീക്ഷണം..ഒരിക്കല്‍ ഞാന്‍ പ്രണയത്തില്‍ അഞ്ജലിയെ ശ്രഷ്ട്ടിച്ചപ്പോള്‍ നിങ്ങളെ അവളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചതാണ്‌…അതുപോലെ ഈ കഥയും സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു… ഈ കഥ ഈ സൈറ്റിന്‍റെ പ്രണയ സുല്‍ത്താന്‍ akh ബ്രോക്കും നവനധുവിന്റെ ശ്രഷ്ട്ടാവ് ജോ ബ്രോക്കും ഗുരുവായ മന്ദന്‍ രാജക്കും ഗുരുതുല്യ സ്മിതക്കും എന്നെ എഴുതുലോകത്തിന്റെ […]

ജെയിൻ 3 [AKH] 225

ജെയിൻ 3 ( പ്രണയപുഷ്പം ) Jain Part 3 | Author : AKH | Previous Parts “”ജെയിൻ….. “”” എന്ന് ഒരു ഞെട്ടലോടെ ചെറുശബ്ദത്തിൽ വിളിച്ചു കൊണ്ട് പ്രവി അവളുടെ മുന്നിൽ മുട്ടുകുത്തി…. “”എന്തുപറ്റിയെടോ തനിക്ക്… “”” വിറക്കുന്ന സ്വരത്തിൽ പ്രവി ചോദിച്ചു…… അതിനുള്ള ഉത്തരം അവൾ പറഞ്ഞില്ല പകരം അവൾ ചെറുപുഞ്ചിരി പ്രവിക്കായി സമ്മാനിച്ചു…. “”എന്താ ജെയിൻ … എന്താ പറ്റിയത് …. ഇന്നലെ വരെ വിളിച്ചപ്പോൾ ഇതേ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ….. […]

ജെയിൻ 2 [AKH] 245

ജെയിൻ 2 ( പ്രണയപുഷ്പം ) Jain Author : AKH | Previous Parts   “വെണ്ണിലാചന്ദനകിണ്ണം പുനമട കായലിൽ വീണെ , കുഞ്ഞിളം കൈയിൽ മെല്ലെ കോരി എടുക്കാൻ വാ ,…….” എഫ് മം ലൂടെയുള്ള മധുരമേറിയ ഗാനം ബസിന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു ….. ആ ഗാനം ആസ്വദിച്ചു ബസിന്റെ നടുഭാഗത്തായി വിൻഡോ സീറ്റിൽ പ്രവിയും ഉണ്ടായിരുന്നു…. വെളുപ്പിനെ വേലു ഏട്ടനോട് യാത്രപറഞ്ഞു ബസിൽ കയറുമ്പോൾ പ്രവിയുടെ മനസ്സിൽ ഒരു വാചകമേ ഉണ്ടായിരുന്നുള്ളു […]

കഥപ്പാട്ട് [ഏട്ടൻ] 128

കഥപ്പാട്ട് [ഏട്ടൻ] KADHAPPATTU AUTHOR ETTAN നല്ല മഴ പെയ്യുന്നുണ്ട്. തുള്ളിക്കൊരു കുടം തന്നെ ആയിരിക്കണം. അതു പോലെയാണ് വീടിനു മുകളിലെ ഷീറ്റ് മേഞ്ഞിരിക്കുന്നതിൽ മഴത്തുള്ളികൾ വീഴുന്ന ഒച്ച. ഞാൻ ഫോൺ എടുത്ത് നോക്കി. സമയം 6 മണി. “ശ്ശെടാ … 6 മണി ആയിട്ടൊള്ളു … രണ്ടുറക്കത്തിനുള്ള സമയം ഉണ്ട്. പിന്നെ ഹോളിഡേയും.” പറഞ്ഞത് മനസ്സിൽ ആണെങ്കിലും ഇത്തിരി ഉറക്കെയായി. “എന്താ രാഹുൽ . ഒച്ചയെടുക്കണേ ..” ശ്രീയുടെ വക. “ഒന്നുമില്ലേ” എന്നും പറഞ്ഞ് ശ്രീയെ […]

ജെയിൻ [AKH] 233

“ഹായ് ഫ്രണ്ട്സ്… എന്നെ മറന്നു കാണില്ല എന്ന് കരുതുന്നു … ഇതു എന്റെ പുതിയ കഥയാണ് … എന്റെ എല്ലാ കഥയും സ്വീകരിച്ച പോലെ ഇതും സ്വീകരിക്കും എന്ന് കരുതുന്നു…. പിന്നെ ഇതിൽ കമ്പിയില്ല …. കമ്പി സൈറ്റിൽ കമ്പിയില്ല കഥ ശെരിയല്ല എന്നറിയാം എന്നാലും ഞാൻ ഇതു പോസ്റ്റുന്നു…..” ജെയിൻ ( പ്രണയപുഷ്പം ) Jain Author : AKH “കുളിരണിഞ്ഞ മഞ്ഞിൻ ശോഭയുള്ള ഒരു സായാഹ്നം……”” മലമുകളിൽ വെള്ളിമേഘങ്ങൾ മുട്ടിയുരുമ്മിഅവരുടെ സഞ്ചാരപഥത്തിലൂടെ തെന്നിനീങ്ങുന്നു…… ചുവപ്പിന്റെ ശോഭയുള്ള […]

ഇന്ദൂട്ടിയുടെ നന്ദേട്ടന്‍ [Master] 99

ഇന്ദൂട്ടിയുടെ നന്ദേട്ടന്‍ Indhuttiyude Nandhettan bY Master   പ്രിയ വായനക്കാരെ, ഒരു ഗ്രൂപ്പില്‍ കുറെ നാള്‍ മുന്‍പ് ഞാനിട്ട കഥയാണ്. ഇതില്‍ സെക്സും കുക്സും ഒന്നുമില്ല..വെറും സെന്റി..സൌകര്യമുള്ളവര്‍ വായിക്കുക..വായിച്ചിട്ട് സഹര്‍ഷം തെറി വിളിക്കുക.. __________________________________________________________________________ രണ്ടു വര്‍ഷം പരസ്പരം സ്നേഹിച്ചാണ് ഞാനും നന്ദേട്ടനും വിവാഹം കഴിച്ചത്. എനിക്ക് അച്ഛനും അമ്മയും കുറുമ്പത്തിയായ ഒരു അനുജത്തിയും ഉണ്ട്; പക്ഷെ പാവം നന്ദേട്ടന് അമ്മ മാത്രേ ഉള്ളൂ. ഏട്ടന് അഞ്ചു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു പോയത്രേ. വിവാഹം കഴിക്കുന്നതിനു […]

വേർപാട് 3 [ സാത്താൻ ] 454

വേർപാട് 3  VERPAAD PART 3  BY SATHAAN |  PREVIOUS “”Aens] .. Aen ..”” A½]psX knan tN«psNm*m\v AkÀ ^*pw Fjpt¶äSv “”At¿m A½”” Aen sbs«¶v Ssâ bp_¯p NnX¡p¶ tUknNs] tWm¡n tUknN sbs«s¶jpt¶äp AkÀ ^*pw bqÀ\ WPvW^m]n^p¶p. tUknN]psX fpOw Wm\w sNm*v Ipk¶p C¶s` ^m{Sn Fs´ms¡s]]m N«n Nq«n]Sv AktamÀ¯p, AknsX NnX¶ bpS¸v ssN Wo«n FXp¯p sNm*v AkÄ sbs«¶v l^o^w f_¨p “”Aen Cu […]

ഗന്ധകി 2 [സാത്താൻ] 558

ഗന്ധകി 2 GANDHAKI PART 2 BY SATHAAN   PLs skip this paragraph for story ഞാൻ തിരഞ്ഞെടുത്ത പ്രമേയം മുൻപ് (2017 ഡിസംബർ 22 , ലോർഡ് ഓഫ് തി റിങ്‌സ് ബൈ ജഗ്ഗു ഭായ്) വന്നിട്ടുള്ളതാണെന്നു തിരിച്ചറിയുന്നു. ഞാൻ ഇവിടെ വന്നിട്ട് അധിക നാളായിട്ടില്ല.അറിയാതെ സംഭവിച്ച തെറ്റാണ് ഖേദിക്കുന്നു സോറി.പക്ഷെ എന്റെ കഥയുടെ കാഴ്ചപ്പാടിൽ നിന്നും കുറച്ചൊക്കെ വ്യത്യസ്തമാണ് “ലോർഡ് ഓഫ് ദി റിങ്‌സ്” വേണമെങ്കിൽ അറിയാതെ സംഭവിച്ച ഈ കഥയെ […]

വേർപാട് 2 [ സാത്താൻ ] 574

വേർപാട് 2  VERPAAD 2  BY SATHAAN |  PREVIOUS Parts   Aen sfsà Ns¿Xp¯v AkapsX fpXn]n St`mXn .. Aksam^p bq¨ Np«ns] tbms` AW§msS Wn¶p Ak³ IpwdW¯n Wn¶pw bn·m_n]n«v Ip*pNÄ sNm*v tUknN]psX Ip*pNsa Cu¼n k`n¨p, DfnWo^n Npan¨ Ak^psX Ip*pNÄ kjpNn fm_n. Ip*ns` bnXn tbm]t¸mÄ Aen t`lw dm¡nt`¡p sS¶n, AkÀ b^hvb^w tWm¡n In^n¨p. sl^n¡pw CSv Aen]psX BUys¯ AWpekw B]n^p¶p. […]

വേർപാട് 1 [ സാത്താൻ ] 566

വേർപാട് 1 VERPAAD 1 BY SATHAAN Hs¡ Nq«pNms^ Cu bmÀ«n Nan]nà .. B£³ B\pt±ln¡p¶Sv. AXp¯ bmÀ«n sl^n]m¡mw Aen{bm]§Ä¡pw WnÀtUlW§Ä¡pw Wµn ======= “”Zm , MmWn_§pkm”” ASv b_tªm*v Aen FjptWäp “”WnÂs¡Xm ..Np_¨p Njnªp H^pfn¨p tbmNmw”” i^n AksW WnÀdÔn¨p. “”Xm .. ‘A½ ko«n Hä¡m..”” ASpw b_ªp Ak³ ssN Wo«n tfl¸p_¯n^p¶ siÂsfäv FXp¯p. “”F¶ sl^n ..Wo knt«m”” i^n AksW […]

താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH] 359

താഴ്വാരത്തിലെ പനിനീർപൂവ് 7 [ഒരു പ്രണയ കഥ] Thazvaarathe Panineerpookkal Part 7 Author : AKH | Previous Parts അജിയുടെ പ്രണയയാത്ര തുടരുന്നു “അജിമോനെ നമ്മുടെ ……” ചേച്ചിയുടെ വായിൽ നിന്ന് ബാക്കിയുള്ള വാക്കുകൾ വന്നില്ല ,ചേച്ചി അത്രയും പറഞ്ഞ് വീണ്ടും നിന്ന് കരയുന്നു , ” ലെച്ചു നീയെങ്കിലും പറ എന്താ കാര്യം എന്ന് “ ജോളി ചേച്ചിയുടെ സൈഡിൽ ജോളി ചേച്ചിയുടെ അതെ അവസ്ഥയിൽ കണ്ണീരിനാൽ മൂടപ്പെട്ട കണ്ണുകളാൽ നിൽക്കുന്ന ലെച്ചുവിനോട് ഞാൻ […]

താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH] 393

താഴ്വാരത്തിലെ പനിനീർപൂവ് 6 [ഒരു പ്രണയ കഥ] Thazvaarathe Panineerpookkal Part 6 Author : AKH | Previous Parts അജിയുടെ പ്രണയയാത്ര തുടരുന്നു,,…… ഒരു വർഷം പുറകോട്ട് പോയ എന്റെ മനസിനെ ലെച്ചുവിന്റെ ശബ്ദം തിരികെ എത്തിച്ചു , ” പോകാം അജിയെട്ടാ “ ലെച്ചു അതും പറഞ്ഞ് എന്റെ വണ്ടിയുടെ അടുത്തേക്ക് വന്നു, ഒരു നീല കളർ ചെറിയ കൈയുള്ള ബനിയൻ ടോപ്പും ,ഒരു ഡാർക്ക് ബ്ലൂ കളർ ജീൻസും ഒരു കറുത്ത ‘ഷാളും […]

ഒരിക്കൽ കൂടി (ചാർളി) 329

ഒരിക്കൽ കൂടി (ചാര്‍ളി) ORIKKAL KOODI – AUTHOR:Charlie… ആദ്യമേ പറയട്ടെ ഇതിൽ കമ്പി കുറവാണ് ആരും അതിന് പരാതി പറയരുത് ഒരു കഥ ആയിട്ട് വായിക്കുന്നവർക്ക് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു….. എന്ന് സ്നേഹത്തോടെ നിങ്ങളുടെ ചാർളി ബ്രോ….. സ്വപ്നം പോലെ അവള് എന്നിലിന്നും ഉണ്ട് ചില നനുത്ത ഓർമ്മകൾ കണക്കെ പല വർണ്ണങ്ങളിൽ ഇടക്കൊക്കെ എന്നെ കുളിരണിയിച്ച്‌ കടന്ന് പോകാറുണ്ട് എന്നിലൂടെ എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് എന്നിലെ ഞാനായി എനിക്കൊപ്പം ജീവിക്കാൻ കൊതിച്ചവൾ എന്നെ […]

താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH] 344

താഴ് വാരത്തിലെ പനിനീർപൂവ് 4 [ഒരു പ്രണയ കഥ] Thazvaarathe Panineerpookkal Part 4 Author : AKH | Previous Parts   താഴ് വാരത്തിലെ പനിനീർപൂവ് [ഒരു പ്രണയ കഥ]  Author : AKH അജിയുടെ ജീവിത യാത്ര തുടരുന്നു…… ഞാൻ വാക്കു കൊടുത്തു കഴിഞ്ഞ് ഒരു നിമിഷം കഴിഞ്ഞാണ് ഞാൻ എന്റെ ലെച്ചു വിനെ കുറിച്ച് ആലോചിക്കുന്നത് ,കാര്യം ഒക്കെ ശരി ചേച്ചിയെ എനിക്ക് ഇഷ്ടം ഒക്കെ ആണു പക്ഷെ അതിനെക്കാൾ എത്രയോ പടി […]

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 2 608

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 2 Alathoorile Nakshathrappokkal Part 2 bY kuttettan | Previous Part   ‘എന്തു പറ്റിയെടി?’ രേഷ്മ അഞ്ജലിയുടെ സമീപം ചെന്നു. കൈയിലിരിക്കുന്ന ചായക്കപ്പിൽ വിരലുകൾ ഉരച്ചു തന്‌റെ അസ്വസ്ഥത പ്രകടമാക്കുകയായിരുന്നു അഞ്ജലിയപ്പോൾ. ‘വീട്ടിൽ എനിക്കു കല്യാണാലോചന നടത്തുന്നു. മറ്റേന്നാൾ പെണ്ണുകാണലാണത്രേ. പെട്ടെന്നു വീട്ടിലെത്താൻ അച്ഛൻ പറയുന്നു’അഞ്ജലി പറഞ്ഞു. രേഷ്മയ്ക്കു ചിരിയടക്കാനായില്ല. അങ്ങനെ ഞാൻ കണ്ട ഏറ്റവും വലിയ പുരുഷവിദ്വേഷിക്കു പെണ്ണുകാണൽ, നല്ല തമാശ’ അവൾ പൊട്ടിച്ചിരിച്ചു. ‘രേഷ്മാ ചിരി നിർത്തൂ’ അഞ്ജലിയുടെ കണ്ണുകൾ […]

ഇര 3 380

ഇര 3 – LOVE STORY Era Love Story by Yasar READ THIS STORY ALL PART CLICK HERE  കൂട്ടുകാരെ, വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഒരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ ഊർജ്ജം. അത് കൊണ്ട് തന്നെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ശലഭം മൂന്നാം ഭാഗത്തിലേക്ക് കടക്കുകയാണ് ബെൽ മുഴങ്ങിയപ്പോൾ കുട്ടികൾ ഓരോരുത്തരായി ക്ലാസുകളിലേക്ക് മടങ്ങി * * * ഫോൺ ബെല്ലടിക്കുന്നത് കേട്ടിട്ടാണ് അലി ഉറക്കമുണർന്നത്. അവൻ ആരാണെന്ന് പോലും നോക്കാതെ […]

തപസ്സ് ഭാഗം ഒന്ന് 342

തപസ്സ് ഭാഗം ഒന്ന് Story Name :  Tapassu Part 1 Auther – Wizard ആമുഖം ഇത് കമ്പികഥയൊന്നുമല്ല. കുറച്ചു ലൈംഗികത ഉണ്ടാകാം. അത് കഥയുടെ ഭാഗമാണ്. കുറച്ചു ഡയറിക്കുറിപ്പുകളെ കഥയാക്കിയതാണ്. ഒരുപെണ്ണിൻറെ സ്നേഹം കാണാൻ കഴിയാത്ത പൊട്ടനെപ്പറ്റിയുള്ള കഥ. മനസ്സറിയാത്ത ചതിക്കേണ്ടിവന്നതിന്റെ കഥ.അല്ലെങ്കിൽ ഞാൻ നഷ്ടപ്പെടുത്തിയ എൻറെ സൗഭാഗ്യത്തിൻറെ കഥ.. തപസ്സ് പഠിത്തമൊക്കെ കഴിഞ്ഞു ആന്ധ്രായിൽ ജോലിചെയ്യുന്ന കാലം…കമ്പ്യുട്ടർ ജീവിതത്തിന്റെ ഭാഗമായപ്പോൾ വിട്ടുമാറാത്ത തലവേദന എൻറെ കൂടെപ്പിറപ്പായി. അവിടെ ഡോക്ടർമാരെയൊക്കെ കാണിച്ചിട്ടും കണ്ണട വച്ചിട്ടും […]