വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്] 158

 

ആ സംഭവത്തോടെ അത് കഴിഞ്ഞു എന്ന് ഞാൻ പ്രതീക്ഷിച്ചു എങ്കിലും നേരത്തെകാലും കൂടുതൽ ശല്യം രാഹുൽ സറിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവുകയാണ് ചെയ്തത്.. ക്ലാസ്സ്‌റൂമിൽ പഠിപ്പിക്കുമ്പോൾ ഉള്ള നോട്ടം സഹിക്കാൻ കഴിയാതെ അയാളുടെ പീരീഡിൽ മുഴുവൻ ശ്രദ്ധ മുന്നിലുള്ള പുസ്തകത്തിലേക്ക് മാത്രം ചുരുക്കി…നിസ്സാര കാര്യത്തിൽ ഡിപ്പാർട്മെന്റിൽ വിളിച്ചു വരുത്തി.. രണ്ട് മൂന്ന് മിനുട്ട് മുമ്പിൽ നിർത്തിച്ചിട്ട് തിരിച്ചു ക്ലാസ്സിലേക്ക് പൊയ്ക്കോ എന്ന് സ്ഥിരം ഡയലോഗും.. എല്ലാം കഴിഞ്ഞിട്ട് അയാളുടെ ഒരു ചിരിയുണ്ട്.. എല്ലാം പ്രേമവും തുടങ്ങുന്നത് ഇത് പോലെയാണ് ഞാനും ഇത് എല്ലാം പതിയെ പതിയെ ആസ്വദിക്കുന്നുണ്ട് എന്ന് പോലെ കണ്ണ് ഇറുക്കിയുള്ള അയാളുടെ ഒരു ചിരി അത് കാണുമ്പോൾ ആ മുഖം പിടിച്ചു ഭിത്തിയിൽ ഉരയ്ക്കാൻ എത്ര വട്ടം കൈ തരിച്ചിട്ടുണ്ട് എന്ന് അറിയില്ല…

സകല നിയന്ത്രണവും തെറ്റിയത് ഒരു രാത്രി റൂമിൽ പഠിച്ച കൊണ്ട് ഇരുന്നപ്പോൾ ഫോണിൽ വന്ന് ഒരു unknown മെസ്സേജിന് ശേഷമായിരുന്നു..

“നിത്യകുട്ടി എന്ത്‌ ചെയ്യുവാ..”

സേവ് ചെയ്യാത്ത നമ്പർ ആണെങ്കിലും dp കാണാമായിരുന്നു. ഒരു കൂളിംഗ് ഗ്ലാസ്സും വച്ച ബുള്ളറ്റിന്റെ മേലെ ഇരിക്കുന്ന രാഹുൽ സർ… ശരിക്കും വല്ലാത്ത ദേഷ്യം തോന്നി അന്ന്.. അതുകൊണ്ട് തന്നെ തിരിച്ചു ഒരു മെസ്സേജും അയച്ചില്ല….

‘”നിത്യകുട്ടി.. ”

“നിത്യ കുട്ടുസെ….”

“രാഹുലേട്ടനാണ്…”

“ഏട്ടൻ വിളിക്കട്ടെ..”

“നിത്യ….”

നിർത്താതെയുള്ള message കാരണം അവസാനം സഹികെട്ടു ആ നമ്പർ തന്നെ അങ്ങ് ബ്ലോക്ക്‌ ആക്കി…

The Author

നിലാവ്

www.kkstories.com

4 Comments

Add a Comment
  1. adipoli part ethupole pokatte😍🥰

    Rahul inte karyathil therumanam ayyi 😅

  2. wow കിടിലൻ പാർട്ട്‌ 🔥, രാഹുൽ ന്റെ അവസ്‌ഥ ഇനി എന്താകും ഓർക്കുമ്പോ ചിരി വരുന്നു 😂😂, എന്തായാലും അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ

  3. അശ്വതി ഭരണി

    ഇങ്ങനെ ഒരു പാർട്ട് വേണമായിരുന്നു നന്നായി. നല്ല ഇൻട്രോ. പെട്ടെന്നായിക്കോട്ടെ അടുത്ത പാർട്ട്. ഇഷ്ടം

    1. next part ples vegm

Leave a Reply

Your email address will not be published. Required fields are marked *