LOVE RAIN ?പ്രണയ മഴ-കിസ്മത്
Kismat Kambikatha by Shamir
ഞാൻ ശമീർ . അവൾ ഹന്ന….
നീണ്ട 2 വർഷം ഞാൻ അവളുടെ പിന്നാലെ നടന്നിട്ടും , ഒരു പെണ്ണാണെങ്കിൽ അവൾ എനിക്ക് ഒരു ചിരി പോലും തന്നില്ല .?
അതിന് കാരണം ഉണ്ട്.?
? പണം കൊണ്ട് എല്ലാം നേടിയെടുക്കാം എന്ന് വിചാരിച്ച് ജീവിക്കുന്നവനായിരുന്നു ഞാൻ.?
അത്യാവശ്യം പബ്ലിക്ക് ആയിട്ട് സിഗരറ്റ് ഒക്കെ വലിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ഞാൻ.
പിന്നെ നാട്ടിലെ എല്ലാ അടിപിടിയിലും എനിക്കും ഒരു റോൾ ഉണ്ടാവുകയും ചെയ്യും.?
എന്ത് പ്രോബ്ലം ഉണ്ടായാലും എന്റെ വാപ്പയും വാപ്പാന്റെ പണവും എന്നെ രക്ഷിക്കാനുണ്ടാവും. ?
ഞാൻ ഒറ്റ മോൻ ആണ്. കല്യാണം കഴിഞ്ഞ് 10 year കഴിഞ്ഞിട്ടാണ് എന്നെ പ്രസവിക്കുന്നത്. ?
അത് തന്നെയാണ് എന്നെ ഇങ്ങനെ വഷളാക്കിയത്.
എന്റെ എല്ലാ കുരുത്തക്കേടും വാപ്പ കണ്ടില്ലെന്ന് നടിക്കും.
എന്റെ കൂടെ എന്തിനും എന്റെ വാപ്പയും ഉണ്ടാവും.
Nxt part
start കൊള്ളാം NXT Part Post ചെയ്തതിനു ശേഷം comment ഇടാം
Super
Usarum puliyundodaa ank…
Aarante kadhayum kattedthondum vannekkunnu..
Kalla himaaru…
Nalloru kadhayaa neeyaayitt kolaakkandaa..swanthamaayidaakkadaa bhraandha..
തുടക്കം കൊഴപ്പം ഇല്ല .ഭയങ്കര സ്പിഡ് .സ്പിഡ് കുറച്ച് .കുറച്ചു കൂടി വിവരിച്ച് എഴുതാൻ ശ്രമിക്കുക .അടുത്ത ഭാഗം ഭംഗീരം ആകട്ടെ
Page kooti ezhuthu
Eth kambi kadha allla
Ithoru kambikkadhayall lovestory
This is not a kambikkadha this is a lovestory
Adutha part nokatte ennittavam comment
Next partum koodi vayichitt comment idam…..
No comments
Aduthu paarttinu waiting
First thudakkam thanne 4 pageil othukksthe eYthu