കിച്ചു സന്തോഷത്തോടെ കാർ സ്റ്റാർട്ട് ചെയ്ത് ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നത് നോക്കി ഞാനും ആന്റിയും ഉമ്മറത്ത് തന്നെ നിന്നു. കാറിന്റെ ശബ്ദം പതിയെ അകന്ന് ഇല്ലാതായപ്പോൾ ആ വലിയ വീട്ടിൽ പെട്ടെന്ന് ഒരു വല്ലാത്ത നിശബ്ദത പടർന്നു.
അവൻ വീട്ടിൽ നിന്നും ഇറങ്ങുന്ന സമയം കണ്ട് പുറത്ത് മഴ വീണ്ടും അല്പം കൂടി ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു. തണുത്ത കാറ്റ് വീടിന്റെ ഉള്ളിലേക്ക് അടിച്ചുകയറിയപ്പോൾ ആ വലിയ ലിവിങ് റൂമിൽ ഞാനും സീമ ആന്റിയും മാത്രമായി.
ആന്റി പതുക്കെ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി. അടുക്കളയിൽ വെച്ച് നടന്ന ആ ആലിംഗനത്തിന്റെ ഓർമ്മ ഇരുവരുടെയും മനസ്സിൽ ഒരേസമയം മിന്നിമറഞ്ഞു എന്ന് ആ നോട്ടത്തിൽ നിന്നും എനിക്ക് വ്യക്തമായി.
“മ്മ്… എന്നാൽ ഞാൻ ചെന്ന് ആ ചായപ്പാത്രങ്ങളൊക്കെ ഒന്ന് കഴുകി വെച്ചിട്ട് വരാം..”
ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട്, എന്നിൽ നിന്നും മിഴികൾ മാറ്റി ആന്റി പറഞ്ഞു.
“ഞാനും വരാം ആന്റി… സഹായിക്കാൻ…” ഞാൻ ഒരു കുറുക്കന്റെ കൗശലത്തോടെ അവരെ പിന്തുടർന്നു.
“ഏയ് അതൊന്നും വേണ്ടടാ… മോൻ ചെന്ന് സോഫയിൽ ഇരുന്നോ…” അവർ നടന്നു നീങ്ങിക്കൊണ്ട് പറഞ്ഞു.
പക്ഷെ ഞാൻ അതൊന്നും കേട്ട ഭാവം നടിച്ചില്ല. ഇതെനിക്ക് ആന്റിയെ ഈ വീട്ടിൽ തനിച്ചു കിട്ടിയ ഒരു അവസരമാണ്. ഞാനത് എങ്ങനെയെങ്കിലും മുതലെടുത്തെ പറ്റു.
അടുക്കളയിലേക്ക് കയറിയ ശേഷം ആന്റി ചായപാത്രവും, ഗ്ലാസും കഴുകി വൃത്തിയാക്കുന്ന ടൈമിൽ, കടയിൽ നിന്നും വാങ്ങിച്ചിരുന്ന കുറച്ചു ഐറ്റംസ് സ്ലാബിന്റെ മുകളിലെ ഒരു വലിയ കവറിൽ നിന്നും പുറത്തേക്കെടുത്ത് ഞാനതൊക്കെ ഓരോന്നായി എടുത്ത് ഫ്രിഡ്ജിലേക്ക് കയറ്റി വെച്ചു.
