അടച്ചിട്ട മുറിയിലെ രഹസ്യം [CA Topper] 60

അടുത്ത ദിവസം രാവിലെ പതിവുപോലെ എല്ലാവരും ജോലിക്ക് പോയതിനു ശേഷം സ്വാതി വീട്ടുപടവുകളിൽ തന്നെയായിരുന്നു. മനസ്സ് മുഴുവൻ തലേദിവസം രാത്രി അമ്പലത്തിൽ വെച്ച് ജയചന്ദ്രൻ വിരലുകളിൽ തൊട്ട ആ സ്പർശനത്തിലായിരുന്നു. ചുരിദാറിന്റെ ഇറുകിയ തുണിക്കുള്ളിലൂടെ അന്ന് രാത്രി അനുഭവിച്ച ആ തരിപ്പ് ഇപ്പോഴും മാറിയിട്ടില്ലാത്തതുപോലെ അവൾക്ക് തോന്നി.

പതിനൊന്ന് മണിയോടെയാണ് മുറ്റത്ത് ഒരു നിഴൽ കണ്ടത്. നോക്കിയപ്പോൾ കൈയിലൊരു പാത്രവുമായി രാധാമണി അമ്മ നടന്നു വരുന്നു. വീട്ടിൽ ഉണ്ടാക്കിയ വല്ല പലഹാരവുമായിരിക്കും.

“സ്വാതി… മോളേ അകത്തുണ്ടോ?” രാധാമണി സിറ്റൗട്ടിലേക്ക് കയറിവന്നു.

സ്വാതി ധൃതിയിൽ എഴുന്നേറ്റ് വാതിൽ തുറന്നു. ലൂസായ ഒരു കടും ചുവപ്പ് നൈറ്റിയായിരുന്നു അവളുടെ വേഷം. വീട്ടിൽ തനിച്ചായതുകൊണ്ട് അവൾ തികച്ചും കംഫർട്ടബിൾ ആയിരുന്നു.

“ആഹ് അമ്മേ… വാ, അകത്തേക്ക് ഇരിക്ക്. ഞാൻ വിചാരിച്ചു ഇന്ന് അമ്മയെ കാണില്ലെന്ന്,” സ്വാതി അവരെ ഹാളിലെ സോഫയിലേക്ക് ഇരുത്തിക്കൊണ്ട് പറഞ്ഞു.

“ഞാൻ വെറുതെ ഈ കൊഴുക്കട്ട ഉണ്ടാക്കിയപ്പോൾ നിനക്ക് തരാമെന്ന് കരുതി പോന്നതാ. നീ എന്താ രാവിലെ മുഖമൊക്കെ ഒരുമാതിരി ഇരിക്കുന്നത്? ഉറക്കമൊന്നും ശരിയായില്ലേ?” രാധാമണി പാത്രം ടേബിളിൽ വെച്ച് സ്വാതിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

സ്വാതി സോഫയുടെ അടുത്തുള്ള കസേരയിലേക്ക് പതിയെ ഇരുന്നു. നൈറ്റി അല്പം നീങ്ങി അവളുടെ തുടകളുടെ വടിവ് പുറത്തുകാണാമായിരുന്നു. രാധാമണിയുടെ ചോദ്യം കേട്ടപ്പോൾ അവളുടെ ഉള്ളിൽ ഒരു ചമ്മൽ തോന്നി. അവൾ വിരലുകൾ പരസ്പരം കോർത്തുപിടിച്ച്, താഴേക്ക് നോക്കി ഒന്നു മടിച്ചുനിന്നു.

The Author

CA Topper

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *