അടച്ചിട്ട മുറിയിലെ രഹസ്യം Adachitta Muriyile Rahasyam | Author : CA Topper രാവിലെ ഒൻപതരയോടെ തന്നെ ആ വലിയ വീട്ടിൽ ഒരു വല്ലാത്ത നിശബ്ദത വന്നു നിറയും. സംഗീത്തിന്റെ അച്ഛനും അമ്മയും ജോലിക്കായി പോയിക്കഴിഞ്ഞാൽ പിന്നെ ആ വീട് മുഴുവൻ സ്വാതിക്ക് മാത്രമുള്ളതാണ്. കല്യാണം കഴിഞ്ഞ സമയത്തെ ബഹളങ്ങൾക്കും തിരക്കുകൾക്കും ശേഷം ഈ ഏകാന്തത തുടക്കത്തിൽ അവൾക്കൊരു ആശ്വാസമായിരുന്നു. എന്നാൽ ആറുമാസങ്ങൾക്കിപ്പുറം, ആ നിശബ്ദത പതിയെ ഒരു വിരസതയായി മാറാൻ തുടങ്ങിയിരിക്കുന്നു. മുറ്റത്തെ ഗേറ്റ് […]
