അടച്ചിട്ട മുറിയിലെ രഹസ്യം [CA Topper] 55

“ശരി വിനോദേട്ടാ…” സ്വാതി അവനെ ഗേറ്റ് വരെ യാത്രയാക്കാൻ കൂടെ നടന്നു.

വിനോദ് കാറിൽ കയറി പോകുന്നതും നോക്കി നിൽക്കുമ്പോൾ സ്വാതിയുടെ മനസ്സിൽ അപ്പുവിന്റെ നോട്ടവും വിനോദിന്റെ സ്പർശനവും മാറി മാറി വരുന്നുണ്ടായിരുന്നു.

വിനോദ് പോയതിനുശേഷം സ്വാതിക്ക് ഒട്ടും സമാധാനം കിട്ടിയില്ല. ഹാളിലെ സോഫയിൽ കിടക്കുമ്പോഴും വിനോദേട്ടൻ തൊട്ടതും സംസാരിച്ചതുമായ കാര്യങ്ങൾ അവളുടെ മനസ്സിൽ വല്ലാതെ അലയടിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അപ്പുവിന്റെ അമ്മ രാധാമണി ഗേറ്റിനടുത്തുനിന്ന് ഉറക്കെ വിളിച്ചത്.

“സ്വാതി… നീ ഒരുങ്ങിക്കോ, നമുക്ക് അഞ്ചരയോടെ ഇറങ്ങാം.”

അപ്പോഴാണ് അമ്പലത്തിൽ പോകുന്ന കാര്യം സ്വാതി ഓർത്തത്. വിരസത മാറ്റാൻ അതൊരു നല്ല അവസരമായി കരുതി അവൾ കുളിക്കാൻ കയറി. കുളി കഴിഞ്ഞ് അലമാര തുറന്നപ്പോഴാണ് പെട്ടെന്ന് ഒരു മാറ്റം വരുത്താൻ അവൾക്ക് തോന്നിയത്. എപ്പോഴും ഉടുക്കുന്ന സാധാരണ സാരിയോ ചുരിദാറോ മാറ്റി, തന്റെ കല്യാണത്തിന് എടുത്ത ഗോൾഡൻ നിറത്തിലുള്ള നല്ലൊരു പട്ടുപാവാടയും ബ്ലൗസും അവൾ തിരഞ്ഞെടുത്തു.

ഒരുങ്ങി കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ അവൾക്ക് തന്നെ സ്വന്തം ശരീരത്തോട് ഒരു വല്ലാത്ത ഭംഗി തോന്നി. കട്ടിപ്പട്ടു തുണിയായതുകൊണ്ട് തന്നെ ആ ഗോൾഡൻ ബ്ലൗസ് അവളുടെ മാറിടങ്ങളിൽ വളരെ ടൈറ്റായിട്ടാണ് ഇരുന്നത്. ശരീരം അല്പം വിരിഞ്ഞതുകൊണ്ട് ബ്ലൗസിന്റെ പുറകിൽ ബ്രായുടെ ലൈനുകൾ കൃത്യമായി തെളിഞ്ഞു കാണാമായിരുന്നു. അതുപോലെ തന്നെ ആ പാവാടയും അവളുടെ വീതിയുള്ള ഇടുപ്പിലും വലിയ ചന്തികളിലും നന്നായി ഒട്ടിക്കിടന്നു. ഒട്ടും വണ്ണമില്ലാത്ത വയറിന്റെ ഭാഗം ആ വേഷത്തിൽ കൂടുതൽ എടുത്തുകാണിച്ചു.

The Author

CA Topper

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *