ധ്വനിയിലെ തരുണപ്രഭ [കണ്ണൻ സ്രാങ്ക്] 8

​ആ സങ്കൽപ്പത്തിൽ അവൾ പൂർണ്ണമായും അലിഞ്ഞുപോയി. തന്റെ വീട്ടുടുപ്പിനുള്ളിൽ അവളുടെ ശരീരം വിറകൊണ്ടു. തലയിണയെ തന്റെ ഉടലോട് ചേർത്ത് മുറുക്കുമ്പോൾ, അവൾ അറിയാതെ തന്നെ ആ പഴയ സുഖത്തിന്റെ തീരങ്ങളിലേക്ക് വീണ്ടും അടുക്കുകയായിരുന്നു. തരുൺ എന്ന  വയസ്സിന് ഇളയവനായ ആ യുവാവ് തന്റെ ആത്മാവിനെ മാത്രമല്ല, തന്റെ ഓരോ ഇന്ദ്രിയങ്ങളെയും കീഴടക്കിയിരിക്കുന്നു എന്ന് അവൾ അന്ന് രാത്രി ഒന്നുകൂടി ഉറപ്പിച്ചു.

തരുണിന്റെ വാക്കുകൾ അവളുടെ അധരങ്ങളെ പൂർണ്ണമായും പൊതിഞ്ഞതോടെ ധ്വനിയുടെ ബോധമനസ്സ് പാടെ തളർന്നു. വെറും വാക്കുകൾ കൊണ്ട് അവൻ നടത്തുന്ന ആ അധരപാനം അവളിൽ ഉണ്ടാക്കിയത് വന്യമായ ഒരു ഉണർവ്വായിരുന്നു. ആ രാത്രിയിലെ ഏകാന്തതയും തരുണിന്റെ ശബ്ദത്തിന്റെ ചൂടും കൂടിയായപ്പോൾ ധ്വനി ആകെ വിയർക്കാൻ തുടങ്ങി.

​അവളുടെ നെറ്റിത്തടത്തിലും കഴുത്തിലും വിയർപ്പുതുള്ളികൾ പൊടിഞ്ഞു. ആ ഇളം ചൂടുള്ള വിയർപ്പ് അവളുടെ ബ്യൂട്ടിബോണിലൂടെ അരിച്ചെറങ്ങി വീട്ടുടുപ്പിന്റെ തുണിക്കുള്ളിലേക്ക് പടർന്നു. അവൾ ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടുകൊണ്ട് ആ തലയിണയെ കൂടുതൽ മുറുക്കിപ്പിടിച്ചു.

​”ധ്വനി… നിന്റെ ശ്വാസം ചൂടുപിടിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. നിന്റെ ചുണ്ടുകൾ എത്രമാത്രം നനവാർന്നതാണെന്ന് എനിക്ക് കാണാം,” തരുൺ മന്ത്രിച്ചപ്പോൾ അവൾ അറിയാതെ തന്റെ നനഞ്ഞ അധരങ്ങൾ നുണഞ്ഞു.

​ആ വിയർപ്പിന്റെ ഗന്ധവും ഉടലിന്റെ ചൂടും അവളിൽ ഒരു പ്രത്യേക ലഹരി നിറച്ചു. താൻ പ്രണയിക്കുന്നവന്റെ വാക്കുകൾ തന്റെ ശരീരത്തെ ഇത്രമേൽ തപിപ്പിക്കുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല. അവളുടെ വസ്ത്രം വിയർപ്പിൽ ഒട്ടിപ്പിടിക്കാൻ തുടങ്ങിയതോടെ അവളിലെ പെണ്ണ് കൂടുതൽ അസ്വസ്ഥയായി. ആ അസ്വസ്ഥതയിൽ പോലും ഒരു വലിയ സുഖം അവൾ കണ്ടെത്തി.

The Author

കണ്ണൻ സ്രാങ്ക്

Leave a Reply

Your email address will not be published. Required fields are marked *