Young ആളുകൾ.
Loud music.
താൻ ഇവിടെ belong ചെയ്യുന്നില്ലെന്ന് അവൾക്ക് തോന്നി.
പക്ഷേ trainer വളരെ normal ആയി ചോദിച്ചു:
“First time ആണോ ma’am?”
ആ “ma’am” കേട്ടപ്പോൾ അവൾക്ക് അല്പം confidence വന്നു.
Workout കഴിഞ്ഞ ദിവസം രാത്രി കാലുകൾ വേദനിച്ച് almost നടക്കാൻ പോലും പറ്റിയില്ല.
അവൾ sofa യിൽ ഇരുന്ന് ഹൃതിക്കിനെ call ചെയ്തു.
“ഞാൻ നാളെ definitely മരിക്കും.”
Phone ന്റെ അപ്പുറത്ത് അവൻ പൊട്ടിച്ചിരിച്ചു.
“അതെ… first day എല്ലാവർക്കും same feeling ആണ്.”
“Seriously… stairs കയറാൻ പോലും പറ്റുന്നില്ല.”
“Proud of you though.”
വിദ്യ ചിരിച്ചു.
“എന്തിന്?”
“നിങ്ങൾ finally നിങ്ങള്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ട്.”
ആ sentence കേട്ടപ്പോൾ അവളുടെ ചിരി പതുക്കെ മങ്ങി.
കാരണം അതായിരുന്നു സത്യം.
വർഷങ്ങളായി വിദ്യ ജീവിച്ചത് എല്ലാവർക്കും വേണ്ടിയായിരുന്നു…
പക്ഷേ ഇപ്പോൾ…
അറിയാതെ തന്നെ, അവൾ സ്വന്തം ജീവിതത്തിലേക്ക് തിരികെ നടക്കാൻ തുടങ്ങുകയായിരുന്നു…
Gym ൽ join ചെയ്തതിന് ശേഷം ആദ്യ കുറച്ച് ആഴ്ചകൾ വിദ്യയ്ക്ക് ശരീരമൊട്ടാകെ വേദനയായിരുന്നു.
രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകൾ വലിഞ്ഞു പിടിക്കുന്ന പോലെ തോന്നും.
Bank ൽ stairs കയറുമ്പോൾ പോലും അവൾ അറിയാതെ മുഖം ചുളിക്കും.
പക്ഷേ അതിശയകരമായി…
കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ ഒരു മാറ്റം ശ്രദ്ധിക്കാൻ തുടങ്ങി.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu