ജോലി തിരക്ക്.
കുട്ടികൾ.
ജീവിതം.
അങ്ങനെ ആ ചെടികൾ പോലെ തന്നെയായിരുന്നു അവളുടെ ആ hobby യും പതിയെ ഉണങ്ങിപ്പോയത്.
ആ ദിവസം अचानक അവൾ car എടുത്ത് nursery യിലേക്ക് പോയി.
ചെറിയ ചെറിയ pots തിരഞ്ഞെടുക്കുമ്പോൾ അവൾക്ക് തന്നെ ഒരു strange excitement തോന്നി.
“Madam… ഈ plant ന് sunlight കുറച്ച് മതി.”
Nursery boy പറഞ്ഞു.
വിദ്യ ശ്രദ്ധയോടെ കേട്ടു.
വീട്ടിലേക്ക് മടങ്ങുമ്പോൾ back seat മുഴുവൻ plants ആയിരുന്നു.
വൈകുന്നേരം balcony ല്‍ മണ്ണിൽ കൈ മുക്കി plants arrange ചെയ്യുമ്പോൾ ഏറെ നാളുകൾക്ക് ശേഷം അവൾക്ക് ഒരു സമാധാനം അനുഭവപ്പെട്ടു.
Phone camera തുറന്ന് അവൾ ഒരു photo എടുത്തു ഹൃതിക്കിന് അയച്ചു.
“New hobby restarted 😊”
Reply ഉടനെ വന്നു.
“No… പഴയ Vidya restarted.”
ആ message കണ്ട നിമിഷം വിദ്യയുടെ കൈകൾ ഒരു നിമിഷം നിശ്ചലമായി.
കാരണം…
അത് സത്യമാണെന്ന് അവൾക്കും പതിയെ തോന്നിത്തുടങ്ങിയിരുന്നു…
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഹൃതിക്ക് വളരെ തിരക്കിലായിരുന്നു.
Calls കുറഞ്ഞു.
Messages പോലും ചിലപ്പോൾ late reply ആയിരുന്നു.
വിദ്യ അതൊന്നും ചോദിച്ചില്ലെങ്കിലും…
അറിയാതെ തന്നെ അവൾ അവന്റെ absence ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.
രാത്രിയിൽ balcony ല്‍ ചെടികൾക്ക് വെള്ളമൊഴിക്കുമ്പോൾ phone screen നോക്കും.
Bank ല്‍ lunch break സമയത്ത് habit പോലെ WhatsApp തുറക്കും.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu