ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്] 745

 

ആ ചെറിയ sentence…

അന്ന് സുരേഷിന്റെ എല്ലാ വാക്കുകളേക്കാളും കൂടുതൽ അവളുടെ മനസ്സിൽ തങ്ങി…

 

Driving license കിട്ടിയതിന് ശേഷം വിദ്യയിൽ ചെറുതായി എന്തോ മാറാൻ തുടങ്ങി.

 

പുറത്ത് നോക്കുമ്പോൾ വലിയ മാറ്റമൊന്നുമില്ലായിരുന്നു.

അതേ ബാങ്ക്.

അതേ വീട്.

അതേ ദിവസങ്ങൾ.

 

പക്ഷേ വളരെ നാളുകൾക്ക് ശേഷം…

രാവിലെ എഴുന്നേൽക്കുമ്പോൾ അവൾക്ക് സ്വന്തമായി ചെയ്യാൻ എന്തെങ്കിലും ഉണ്ടെന്നൊരു ചെറിയ excitement മനസ്സിൽ ഉണ്ടാകാൻ തുടങ്ങി.

 

ആ മാറ്റത്തിന്റെ വലിയൊരു ഭാഗം ഹൃതിക്ക് ആയിരുന്നു.

 

അവൻ ഒരിക്കലും അവളോട് “നിങ്ങൾ unhappy ആണല്ലോ” എന്നോ “ജീവിതം മാറ്റണം” എന്നോ പറഞ്ഞിട്ടില്ല.

 

പക്ഷേ ഓരോ ദിവസവും വളരെ ചെറിയ കാര്യങ്ങളിലൂടെ അവളെ അവൾ മറന്നുപോയ ലോകത്തേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു.

 

“ഇന്ന് office കഴിഞ്ഞ് little walk പോയാൽ back pain കുറയും…”

“Water കുടിക്കുന്നത് വളരെ കുറവാണ് നിങ്ങൾ.”

“Weekend മുഴുവൻ വീട്ടിൽ ഇരിക്കണ്ട വിദ്യ ആന്റി…”

 

ആദ്യമൊക്കെ വിദ്യ ചിരിച്ചുകൊണ്ട് കേൾക്കുമായിരുന്നു.

 

“എനിക്ക് ഇനി twenty-five വയസല്ല ഹൃതിക്ക്…”

 

“അതെ…”

അവൻ ഉടനെ പറയും.

“പക്ഷേ ജീവിക്കുന്നത് നിർത്തേണ്ട പ്രായവും അല്ല.”

 

ആ sentence അവൾ പലതവണ മനസ്സിൽ repeat ചെയ്തിട്ടുണ്ട്.

 

 

ഒരു ദിവസം video call ൽ സംസാരിക്കുമ്പോഴാണ് ഹൃതിക്ക് suddenly ചോദിച്ചത്:

 

“നിങ്ങൾ exercise ഒന്നും ചെയ്യുന്നില്ലല്ലേ?”

 

വിദ്യ coffee കുടിച്ചുകൊണ്ട് ചിരിച്ചു.

The Author

കണ്ണൻ സ്രാങ്ക്

43 Comments

Add a Comment
  1. കണ്ണൻ സ്രാങ്ക്

    “വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
    ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️

    ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
    മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
    ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.

    മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
    പ്രണയം മാത്രമല്ല…

    കുറ്റബോധം ഉണ്ടാകും…
    അകലം ഉണ്ടാകും…
    ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
    വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
    മഴ നനഞ്ഞ രാത്രികളും…
    ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…

    ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️

    അതുകൊണ്ട്…

    വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
    ഇവരുടെ കൂടെ തന്നെ നിന്നോളൂ…

    കാരണം അവരുടെ ഏറ്റവും മനോഹരമായ…
    അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
    സ്നേഹത്തോടെ
    കണ്ണൻ സ്രാങ്ക്….. ♥️

    1. brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋

    2. എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.

    1. ഉണ്ണീസ്

      പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു

  2. കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.

    All the best bro❤️or sis❤️

  3. ആട് തോമ

    ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍

  4. മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋

  5. Binoop Binoop NK

    മനോഹരം👌👌👍

  6. Kure naalinu sesham nalloru story vannu

Leave a Reply

Your email address will not be published. Required fields are marked *